പാകിസ്താൻ ആർമി മേജർ മോയിസ് അബ്ബാസ് ഷാ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു ; അഭിനന്ദൻ വർത്തമാനെ പിടികൂടിയ സൈനികോദ്യോഗസ്ഥൻ
ഇസ്ലാമാബാദ് : പാകിസ്താൻ ആർമി മേജർ മോയിസ് അബ്ബാസ് ഷാ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. തെക്കൻ വസീരിസ്ഥാൻ മേഖലയിൽ തെഹ്രീക്-ഇ-താലിബാൻ പാകിസ്താനുമായുള്ള (ടിടിപി) ഏറ്റുമുട്ടലിൽ ആണ് 37 കാരനായ ...