പ്രസവത്തിനിടെ ശ്രദ്ധയില്ലാതെ പുറത്തെടുത്തു; നവജാത ശിശുവിന്റെ കയ്യിലെ എല്ലിന് പൊട്ടൽ; ചലന ശേഷി നഷ്ടമായി; പരാതിയുമായി കുടുംബം
തിരുവനന്തപുരം: ചികിത്സാ പിഴവിനെ തുടർന്ന് നവജാത ശിശുവിന്റെ കയ്യിലെ എല്ല് ഒടിഞ്ഞെന്ന പരാതിയുമായി ദമ്പതികൾ. അണവാകുഴി സ്വദേശി പ്രജിത്ത് ഭാര്യ കാവ്യ എന്നിവരാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ...