tvm

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇരുനില കെട്ടിടം തകർന്ന് വീണു; ആളുകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരം:  മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇരുനില കെട്ടിടത്തിന്റെ ഭാഗം തകർന്നു വീണു.  മെഡിക്കൽ കോളേജ് കേറ്ററിംഗ് വർക്കേഴ്‌സ് സൊസൈറ്റിയുടെ കാന്റീനും സ്‌റ്റേഷനറി സ്റ്റോറും പ്രവർത്തിക്കുന്ന  കെട്ടിടമാണ് തകർന്ന് ...

വിദ്യാർത്ഥികൾക്ക് ചൊറിച്ചിലും ശ്വാസ തടസ്സവും; പകർച്ചവ്യാധിയെന്ന് സംശയം; തിരുവനന്തപുരത്ത് സർക്കാർ സ്‌കൂൾ അടച്ച് പൂട്ടി

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് ആലന്തറ സർക്കാർ യുപി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ദേഹമാസകലം ചൊറിച്ചിലും ശ്വാസ തടസ്സവും. പകർച്ച വ്യാധിയാണെന്ന സംശയത്തെ തുടർന്ന് സ്‌കൂൾ അടച്ച് പൂട്ടി. ഒരാഴ്ചയ്ക്കിടെ നൂറോളം ...

‘ തലൈവർ 170’ ; ചിത്രീകരണത്തിനായി സൂപ്പർ സ്റ്റാർ രജനികാന്ത് കേരളത്തിൽ; വിമാനത്താവളത്തിൽ ആർപ്പ് വിളിച്ച് ആരാധകർ

തിരുവനന്തപുരം: സൂപ്പർ സ്റ്റാർ രജനികാന്ത് കേരളത്തിൽ. പുതിയ ചിത്രം 'തലൈവർ 170' ന്റെ ഷൂട്ടിംഗിന് വേണ്ടിയാണ് താരം കേരളത്തിൽ എത്തിയത്. ഉച്ചയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ ...

തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണ വേട്ട; ഇൻഡിഗോ വിമാനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച ഒരു കിലോയോളം സ്വർണം പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. വിമാനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. രാവിലെ പത്തരയോടെ ഷാർജയിൽ നിന്നും ...

പൂവാറിൽ സഹോദരിമാരായ പെൺകുട്ടികൾക്ക് പീഡനം; 56 കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: പൂവാറിൽ സഹോദരിമാരായ പെൺകുട്ടികൾക്ക് പീഡനം. 10 ഉം 12 ഉം വയസ്സുള്ള പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ മുൻ സൈനികനും പൂവാർ സ്വദേശിയുമായി ഷാജിയെ (56) ...

ഫേസ്ബുക്കിലൂടെ മാദ്ധ്യമ പ്രവർത്തകയെ അധിക്ഷേപിച്ച കേസ്; മുൻ സബ് ജഡ്ജി കോടതിയിൽ കീഴടങ്ങി

തിരുവനന്തപുരം: സമൂഹമാദ്ധ്യമത്തിലൂടെ മാദ്ധ്യമ പ്രവർത്തകയെ അപമാനിച്ച കേസിൽ പ്രതിയായ മുൻ മുൻ സബ് ജഡ്ജികോടതിയിൽ കീഴടങ്ങി. മുൻ സബ് ജഡ്ജിഎസ്. സുദീപ് ആണ് തിരുവനന്തപുരം ഒന്നാം ക്ലാസ് ...

സാങ്കേതിക തകരാർ; തിരുച്ചിറപ്പള്ളി- ഷാർജ എയർ ഇന്ത്യ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തിരമായി താഴെയിറക്കി

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനം അടിയന്തിരമായി താഴെയിറക്കി. തിരുച്ചിറപ്പള്ളിയിൽ നിന്നും ഷാർജയിലേക്ക് പോയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് വിമാനത്താവളത്തിൽ സുരക്ഷിതമായി തിരിച്ചിറക്കിയത്. ...

ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ് അപകടം; നവ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: പള്ളിക്കലിൽ ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ് കാണായാത ദമ്പതികളുടെ മൃതദേഹം കണ്ടെത്തി. പള്ളിക്കൽ സ്വദേശികളായ സിദ്ദിഖ്, ഭാര്യ നൗഫി എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവരുടെ ബന്ധുവായ ...

മറുനാടനെതിരായ പ്രതികാര നടപടിയിൽ പങ്കുചേർന്ന് തിരുവനന്തപുരം നഗരസഭയും; ഓഫീസ് ഒരാഴ്ച്ചയ്ക്കുള്ളിൽ പൂട്ടാൻ നോട്ടീസ്

തിരുവനന്തപുരം: മറുനാടൻ മലയാളി ഓൺലൈനിനെതിരായ പ്രതികാര നടപടികളിൽ പങ്കു ചേർന്ന് തിരുവനന്തപുരം നഗരസഭയും. തിരുവനന്തപുരത്തെ ഓഫീസ് പൂട്ടണമെന്ന് നഗരസഭ നോട്ടീസ് നൽകി. ഏഴ് ദിവസത്തിനുള്ളിൽ ഓഫീസ് പൂട്ടണമെന്നാവശ്യപ്പെട്ടാണ് ...

തീക്കട്ടയിൽ ഉറുമ്പരിക്കുന്നു; പോലീസ് ആസ്ഥാനത്തിന് സമീപത്തെ ചന്ദനമരം മുറിച്ചു കടത്തി

തിരുവനന്തപുരം: പോലീസിന്റെ മൂക്കിൻ തുമ്പത്ത് നിന്ന് ലക്ഷങ്ങൾ വിലയുള്ള ചന്ദനമരം മുറിച്ചു കടത്തി. തിരുവനന്തപുരം വഴുതക്കാട്ടെ പോലീസ് ആസ്ഥാനത്തിന് സമീപം, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസിലെ ചന്ദനമരമാണ് മോഷമം ...

തിരുവനന്തപുരത്ത് വീട്ടിൽ വൻ മോഷണം; 100 പവന്റെ ആഭരണങ്ങൾ കവർന്നു

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ വൻ മോഷണം. 100 പവന്റെ സ്വർണാഭരണം മോഷ്ടിച്ചു. മണക്കാട് സ്വദേശി രാമകൃഷ്ണന്റെ വീട്ടിലായിരുന്നു മോഷണം. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. രാവിലെയോടെയായിരുന്നു ...

ഓപ്പറേഷൻ തിയറ്ററിൽ ഹിജാബിന് അനുവാദം; കത്ത് ചോർന്നതിൽ അന്വേഷണം വേണമെന്ന് വിദ്യാർത്ഥി സംഘടന; പോലീസിൽ പരാതി നൽകി

തിരുവനന്തപുരം: ഓപ്പറേഷൻ തിയറ്ററിൽ മതവസ്ത്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് വിദ്യാർത്ഥികൾ നൽകിയ കത്ത് പുറത്തായ സംഭവത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി വിദ്യാർത്ഥി സംഘടന. ...

മദ്യലഹരിയിൽ വീടിനുള്ളിൽ അതിക്രമിച്ച് കയറി; പോലീസുകാരനെ നടുറോഡിൽ കൈകാര്യം ചെയ്ത് നാട്ടുകാർ

തിരുവനന്തപുരം; മദ്യലഹരിയിൽ വീടിനുള്ളിൽ അതിക്രമിച്ച് കയറിയ പോലീസ് ഉദ്യോഗസ്ഥനെ പിടികൂടി കൈകാര്യം ചെയ്ത് നാട്ടുകാർ. തിരുവനന്തപുരം ബേക്കറി ജംഗഷനിലാണ് കേരള പോലീസിന് നാണക്കേടുണ്ടാക്കിയ സംഭവം അരങ്ങേറിയത്. ടെലി ...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ കയ്യേറ്റം ചെയ്തതായി പരാതി; ബാലരാമപുരം സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ രോഗി അകാരണമായി മർദ്ദിച്ചു. ബാലരാമപുരം സ്വദേശി സുധീറാണ് ഡോക്ടർമാരെ കയ്യേറ്റം ചെയ്തത്. പരാതിയിൽ ...

പ്രസവത്തിനിടെ ശ്രദ്ധയില്ലാതെ പുറത്തെടുത്തു; നവജാത ശിശുവിന്റെ കയ്യിലെ എല്ലിന് പൊട്ടൽ; ചലന ശേഷി നഷ്ടമായി; പരാതിയുമായി കുടുംബം

തിരുവനന്തപുരം: ചികിത്സാ പിഴവിനെ തുടർന്ന് നവജാത ശിശുവിന്റെ കയ്യിലെ എല്ല് ഒടിഞ്ഞെന്ന പരാതിയുമായി ദമ്പതികൾ. അണവാകുഴി സ്വദേശി പ്രജിത്ത് ഭാര്യ കാവ്യ എന്നിവരാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ...

വൃദ്ധസദനത്തിലെ ജലസംഭരണിയിൽ മുള്ളൻ പന്നി കുടുങ്ങി; പുറത്തെടുത്ത് വനംവകുപ്പ്

തിരുവനന്തപുരം: കാട്ടാക്കടയിൽ വൃദ്ധസദനത്തിലെ ജലസംഭരണിയിൽ മുള്ളൻ പന്നി കുടുങ്ങി. കുളത്തോട്ടുമലയിലെ വൃദ്ധസദനത്തിലാണ് സംഭവം. വിവരം അറിഞ്ഞ് പരുത്തിപള്ളിയിൽ നിന്നും എത്തിയ ആർആർ ടി ടീം മുള്ളൻ പന്നിയെ ...

തിരുവനന്തപുരത്ത് യുവാവിന് നേരെ ആക്രമണം; സ്‌ക്രൂ ഡ്രൈവർ കൊണ്ട് കുത്തി; സർജിക്കൽ ബ്ലെയ്ഡുകൊണ്ട് ശരീരം കീറി മുറിച്ചു

തിരുവനന്തപുരം: തൈക്കാട് യുവാവിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. കിള്ളി തെക്കുംകര വീട്ടിൽ നിസാമിന് നേരെയാണ് ആക്രമണം ഉണ്ടായത്. വാഹനങ്ങളിൽ എത്തിയ അജ്ഞാത സംഘം സ്‌ക്രൂഡ്രൈവറും സർജിക്കൽ ...

പരീക്ഷ കഴിഞ്ഞെത്തിയ 13 കാരനെ നട്ടുച്ചയ്ക്ക് പെരുവഴിയിൽ ഇറക്കിവിട്ട് കെഎസ്ആർടിസി വനിതാ കണ്ടക്ടർ; ക്രൂരത കീറിയ നോട്ട് നൽകിയെന്നാരോപിച്ച് 

തിരുവനന്തപുരം:  പതിമൂന്നുകാരനെ ബസിൽ നിന്ന് ഇറക്കിവിട്ട് കെഎസ്ആർടിസി വനിതാ കണ്ടക്ടർ. ടിക്കറ്റിനായി 20 രൂപയുടെ കീറിയ നോട്ട് നൽകിയെന്നാരോപിച്ചാണ് കുട്ടിയെ വഴിയിൽ ഇറക്കിവിട്ടത്. തിരുവനന്തപുരത്താണ് സംഭവം. പരീക്ഷ ...

ബസിന് തീ പിടിച്ചു ചേട്ടാ ഗ്യാസ് ഓഫ് ചെയ്യാമോ? നിലവിളിച്ച് ആളെകൂട്ടി അപകടം ഒഴിവാക്കി ബസിന്റെ ഡ്രൈവറും കണ്ടക്ടറും

തിരുവനന്തപുരം: ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസിന് തീപിടിച്ച സംഭവത്തിൽ വൻ ദുരന്തം ഒഴിവാകാൻ തുണയായത് ഡ്രൈവറുടെയും കണ്ടക്ടറുടെയും ഇടപെടൽ. കൃത്യസമയത്ത് വിവരം സമീപവാസികളെ അറിയിച്ചതുകൊണ്ടാണ് ആളപായമൊന്നുമില്ലാതെ രക്ഷപ്പെടാൻ ഏവർക്കും ...

‘നമ്പർ വൺ’ കേരളത്തിൽ സ്ത്രീകൾക്ക് രക്ഷയില്ല; തിരുവനന്തപുരം മ്യൂസിയത്ത് യുവതിയ്ക്ക് നേരെ ആക്രമണം

തിരുവനന്തപുരം: 'നമ്പർ വൺ' കേരളത്തിൽ സ്ത്രീകൾക്ക് നേരായ അതിക്രമങ്ങൾ വർദ്ധിക്കുന്നു. തിരുവനന്തപുരം മ്യൂസിയത്ത് വീണ്ടും യുവതിയ്ക്ക് നേരെ വീണ്ടും ആക്രമണം ഉണ്ടായി. ഇന്നലെ രാത്രി 11.45 ന് ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist