uae

ഇസ്ലാമിക വിരുദ്ധം ഒന്നും ഇവിടെ വിഷയമല്ല ; ഒടുവിൽ ചൂതാട്ടത്തിനും അനുമതി നൽകി യുഎഇ ; ആദ്യ ഗാംബ്ലിംഗ് ലൈസൻസ് അമേരിക്കൻ കമ്പനിക്ക്

അബുദാബി : ഇസ്ലാമിക വിരുദ്ധമായതിനാൽ ഗൾഫ് രാജ്യങ്ങളിൽ എവിടെയും അനുമതി ഇല്ലാതിരുന്ന ചൂതാട്ടത്തിന് ഒടുവിൽ യുഎഇയിലേക്ക് പ്രവേശനം. ഒരു ഇസ്ലാമിക രാജ്യത്തെ ആദ്യ കാസിനോ ആണ് യുഎഇയിൽ ...

എമിറേറ്റ്സ് വിമാനങ്ങളില്‍ പേജറിനും വാക്കി ടോക്കിക്കും നിരോധനം

ദുബായ് : എമിറേറ്റ്‌സ് എയര്‍ലൈന്‍ വിമാനങ്ങളില്‍ പേജറിനും വാക്കി ടോക്കിക്കും നിരോധനം. എല്ലാ സെക്ടറുകളിലെയും വിമാനങ്ങളില്‍ നിരോധനം ബാധകമാണ്. ഹാന്‍ഡ് ബാഗേജിലോ ലഗേജിലോ ഇവ കണ്ടെത്തിയാല്‍ പിടിച്ചെടുക്കും. ...

വിമാന സർവീസുകൾ റദ്ദാക്കി യുഎഇ ; ആശങ്കയിൽ ഗൾഫ് പ്രവാസികൾ ; പശ്ചിമേഷ്യയിൽ യുദ്ധഭീതി

അബുദാബി : യുദ്ധഭീതിയുടെ നിഴലിലാണ് പശ്ചിമേഷ്യൻ രാജ്യങ്ങൾ. ഇറാനും ഇസ്രായേലും തമ്മിൽ നേരിട്ടുള്ള പോരാട്ടം ആരംഭിച്ചതോടെ ആശങ്കയിൽ ആയിരിക്കുന്നത് ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾ കൂടിയാണ്. ഏറ്റവും കൂടുതൽ ...

പ്രവാസികളെ അക്കൗണ്ടിൽ കാശില്ലേ; വിഷമിക്കേണ്ട; നാട്ടിലേക്ക് പണമയക്കാൻ വഴിയുണ്ട്

ദുബായ്: ഇനി അക്കൗണ്ടിൽ കാശില്ലെങ്കിലും പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാം. ഇതിനായി പുതിയ സംവിധാനം ആവിഷ്‌കരിച്ചിരിക്കുകയാണ് ബോട്ടിം ഫിൻടെക്. പതിനായിരക്കണക്കിന് പ്രവാസികൾക്കാണ് ബോട്ടിമിന്റെ പുതിയ സേവനം പ്രയോജനപ്പെടുക. സെൻഡ് ...

പ്രവാസികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്; വഞ്ചിക്കപ്പെട്ട് അഴിയെണ്ണരുത്; വിദേശത്തേക്ക് പറക്കും മുൻപ് ഈ ഏഴ് കാര്യങ്ങൾ അറിയണം

പുതുസ്വപ്‌നങ്ങൾ കണ്ട് ഓരോവർഷവും നിരവധി യുവാക്കളാണ് പ്രവാസം തിരഞ്ഞെടുത്ത് യുഎഇയിലേക്ക് എത്തുന്നത്. നല്ല ജോലിയും മെച്ചപ്പെട്ട ജീവിതവും ആഗ്രഹിച്ച് സ്വന്തം നാടുംവീടും ഉപേക്ഷിച്ച് മണലാരണ്യത്തിൽ എത്തുന്നവരെ കാത്ത് ...

സ്വർണ കള്ളക്കടത്തിൽ വൻ കുറവ് വന്നതായി റിപ്പോർട്ട് ; കാരണം ഇതാണ്

എറണാകുളം : ഇന്ത്യയിലേക്കുള്ള സ്വർണക്കള്ളക്കടത്തിൽ അടുത്തകാലത്തായിവലിയ കുറവ് വന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന്റെ പ്രതിഫലനമായി ദുബായിലെ സ്വർണ്ണ വ്യാപാരത്തിൽ 20 ശതമാനത്തിലധികം ഇടിവ് വന്നിട്ടുമുണ്ട്. എന്നാൽ കേരളത്തിലെ ...

ബംഗ്ലാദേശിലേക്ക് ഞങ്ങളില്ലെന്ന് ലോകരാജ്യങ്ങൾ ; ഐസിസി വനിതാ ടി20 ലോകകപ്പിന് വേദിമാറ്റം

അബുദാബി : ഐസിസി വനിതാ ടി20 ലോകകപ്പിന് വേദിമാറ്റം. നേരത്തെ ബംഗ്ലാദേശിൽ നടത്താൻ നിശ്ചയിച്ചിരുന്ന ടൂർണമെന്റിൽ ഐസിസി മാറ്റം വരുത്തി. ബംഗ്ലാദേശിലെ നിലവിലെ സാഹചര്യങ്ങളിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന ...

ഇനി സന്ദർശക വിസയിൽ വന്ന് ജോലിക്ക് കയറാമെന്ന് കരുതേണ്ട ; കൊടുക്കേണ്ടി വരിക കോടികൾ പിഴ ; കടുത്ത നടപടികളുമായി യുഎഇ

അബുദാബി : രാജ്യത്ത് സന്ദർശക വിസയിൽ എത്തുന്നവരെ ജോലിക്ക് നിയമിക്കുന്നതിനെതിരെ നിയമങ്ങൾ കടുപ്പിച്ച് യുഎഇ. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തിയതോടെയാണ് യുഎഇ നിയമനടപടികൾ ...

യാത്രികർക്ക് മുന്നറിയിപ്പുമായി യുഎഇ; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ജയിൽ ശിക്ഷ; നിയമം കർശനമാക്കി

അബുദാബി: രാജ്യത്തെ വിമാനയാത്രികർക്ക് മുന്നറിയിപ്പുമായി യുഎഇ. കസ്റ്റംസ് നിയമങ്ങൾ കർശനമായി പാലിക്കണം എന്ന് യുഎഇ അറിയിച്ചു. കഴിഞ്ഞ ഏതാനും നാളുകളായി യുഎഇ വിമാനത്താവളത്തിൽ യാത്രികരുടെ എണ്ണം വലിയ ...

യുഎഇയെ 78 റൺസിന് തകർത്ത് ഇന്ത്യയുടെ പെൺ പുലികൾ ; രണ്ടാം മത്സരത്തിലും വിജയിച്ച് സെമിഫൈനൽ ഉറപ്പിച്ച് ഇന്ത്യ

കൊളംബോ : 2024 വനിതാ ഏഷ്യ കപ്പിൽ രണ്ടാം മത്സരത്തിലും വിജയം സ്വന്തമാക്കി ഇന്ത്യയുടെ പെൺപുലികൾ. ആദ്യ രണ്ടു മത്സരങ്ങളിലും വിജയം സ്വന്തമായതോടെ സെമിഫൈനൽ ഉറപ്പിച്ചിരിക്കുകയാണ് ടീം ...

വനിതാ ഏഷ്യ കപ്പിൽ ചരിത്രവിജയവുമായി നേപ്പാൾ ; അടിപതറി യുഎഇ

കൊളംബോ : വനിതാ ഏഷ്യ കപ്പിൽ ചരിത്രവിജയം കുറിച്ച് നേപ്പാൾ. ഉദ്ഘാടന മത്സരത്തിൽ യുഎഇയെ തകർത്താണ് നേപ്പാൾ വിജയം കരസ്ഥമാക്കിയത്. വനിതാ ഏഷ്യ കപ്പ് ടൂർണമെന്റിലെ നേപ്പാളിന്റെ ...

2020ലെ ദുബായ് ബസപകടം ; വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ മരിച്ച മലയാളിയുടെ കുടുംബത്തിന് 47 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

അബുദാബി : 2020ൽ ദുബായിൽ വച്ച് ഉണ്ടായ ബസ് അപകടത്തിൽ മരിച്ച മലയാളിയുടെ കുടുംബത്തിന് 2 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി വിധി. 47 ലക്ഷം ...

യുഎഇ പൗരന്മാരുടെ പാസ്പോർട്ട് കാലാവധി ഇനി പത്ത് വർഷം ; പുതിയ തീരുമാനവുമായി എമിറേറ്റ്സ് പാസ്പോർട്ട് അതോറിറ്റി

അബുദാബി : യുഎഇ പൗരന്മാരുടെ പാസ്പോർട്ട് കാലാവധി ഇനിമുതൽ 10 വർഷമായിരിക്കും. പാസ്പോർട്ട് കാലാവധി ഉയർത്തിയതായി എമിറേറ്റ്സ് പാസ്പോർട്ട് അതോറിറ്റിയാണ് വ്യക്തമാക്കിയത്. ജൂലൈ 8 മുതൽ നടപടി ...

ഇന്ത്യക്കാർക്ക് ഇനി യു എ ഇ സ്വന്തം രാജ്യം പോലെ; ഇനി യുപിഐ ഇടപാടുകൾക്ക് മലയാളിയുടെ പ്രിയപ്പെട്ട സ്ഥലങ്ങളിലും

ഇന്ത്യക്കാർക്ക് വലിയ ആശ്വാസമേകുന്ന വാർത്തയുമായി ഇന്ത്യയുടെ എൻപിസിഐ ഇൻ്റർനാഷണൽ പേയ്‌മെൻ്റ് ലിമിറ്റഡ്. ഇന്ത്യക്കാർക്ക് ഇനി യു എ ഇ യിൽ വച്ചായാലും സ്വന്തം നാട്ടിലെന്ന പോലെ പണമിടപാട് ...

വെള്ളിയാഴ്ചകളിലെ പ്രാർത്ഥനാ സമയം വെട്ടിക്കുറച്ച് യുഎഇ; തീരുമാനത്തിൽ വിശ്വാസികൾക്കും ആശ്വാസം

അബുദാബി :വെള്ളിയാഴ്ചകളിലെ പ്രാർത്ഥനാ സമയം വെട്ടിക്കുറച്ച് യുഎഇ. രാജ്യത്തെ താപനില 50 ഡിഗ്രി കടന്നതിനെ തുടർന്നാണ് നിർദേശം. ഇതേ തുടർന്ന് ഇന്ന് പള്ളികളിൽ പ്രഭാഷണങ്ങളും നമസ്‌കാരങ്ങളും വളരെ ...

രജനീകാന്തിന് യുഎഇ ഗോൾഡൻ വിസ ; ആദരവുമായി അബുദാബി സർക്കാർ

അബുദാബി : സൂപ്പർസ്റ്റാർ രജനീകാന്തിന് യുഎഇ ഗോൾഡൻ വിസ നൽകി ആദരിച്ചു. അബുദാബി സർക്കാർ ആണ് രജനികാന്തിന് ഗോൾഡൻ വിസ സമർപ്പിച്ചത്. അബുദാബിയിലെ ഡിസിടി ആസ്ഥാനത്ത് വച്ച് ...

യുഎഇയിൽ വീണ്ടും കനത്ത മഴ ; ദുബായ് വിമാനത്താവളത്തിൽ നിന്നുമുള്ള വിമാനങ്ങൾ റദ്ദാക്കി

അബുദാബി : ഒരു ഇടവേളയ്ക്കുശേഷം യുഎഇയിൽ വീണ്ടും കനത്ത മഴ തുടരുന്നു. ശക്തമായ മഴ വിമാന സർവീസുകളെ അടക്കം ബാധിച്ചു. ദുബായ് വിമാനത്താവളത്തിൽ നിന്നുമുള്ള നിരവധി വിമാനങ്ങൾ ...

ക്യാപ്റ്റന്റെ ആത്മവിശ്വാസവും ഒരുപാട് പേരുടെ പ്രാർത്ഥനയും ചേർന്ന് ഒരു വിമാനാപകടത്തിൽ നിന്നും രക്ഷപ്പെട്ടു ; ശ്രദ്ധ നേടി ഒരു പ്രവാസിയുടെ കുറിപ്പ്

കഴിഞ്ഞ 75 വർഷത്തിനുള്ളിലെ ഏറ്റവും വലിയ മഴയ്ക്കും മഴക്കെടുതിക്കും സാക്ഷ്യം വഹിക്കുകയാണ് ഗൾഫ് രാജ്യങ്ങൾ. യുഎഇയും ഒമാനും അടക്കമുള്ള രാഷ്ട്രങ്ങളിൽ കനത്ത മഴയാണ് ദിവസങ്ങളായി അനുഭവപ്പെടുന്നത്. വിമാനത്താവളങ്ങൾ ...

ഗസ്റ്റ് ഓഫ് ഓണർ – റിപ്പബ്ലിക് ഓഫ് ഇന്ത്യ; പ്രധാനമന്ത്രി യുഎഇയിലെത്തിയതിന് പിന്നാലെ ത്രിവർണത്തിൽ വീണ്ടും തിളങ്ങി ബുർജ് ഖലീഫ

ദുബായ്: പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനത്തിൽ ആദരവുമായി ബുർജ് ഖലീഫയും. ദുബായിൽ നടന്ന ഈ വർഷത്തെ ലോക ഗവൺമെന്റ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റുമായി ചർച്ച ...

എല്ലാവരെയും ഉൾക്കൊള്ളുന്ന സർക്കാരുകളാണ് ലോകത്തിന് ആവശ്യം; പ്രധാനമന്ത്രി നരേന്ദ്ര മോദി

അബുദാബി: എല്ലാവരെയും ഒപ്പം ചേർക്കുന്ന സർക്കാരുകളെയാണ് ലോകത്തിന് ആവശ്യമൈന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ വർഷങ്ങളിലായി ഇന്ത്യയിലെ സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം വലിയ തോതിൽ ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം ...

Page 2 of 11 1 2 3 11

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist