uae

‘ഇന്ത്യക്കാരെ തിരികെ കൊണ്ടുപോരണമെന്നതിനെപറ്റി ഔദ്യോഗികമായി ഒരു സന്ദേശവും യുഎഇ സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടില്ല’: ഇത് സ്ഥിരീകരിക്കാത്ത വാര്‍ത്തയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

തിരുവനന്തപുരം: ഇന്ത്യക്കാരെ മൊത്തം തിരിച്ച്‌ കൊണ്ടുപോരണമെന്നതിനെ പറ്റി ഔദ്യോഗികമായി ഒരു സന്ദേശവും യുഎഇ സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. നിലവില്‍ എംബസി ...

‘പ്രവാസികളെ കൊണ്ടുവരാനാകില്ല, യുഎഇ സ്ഥാനപതിയുടെ ആവശ്യം തൽകാലം സ്വീകരിക്കാനാകില്ല’: നിർദ്ദേശം തള്ളി കേന്ദ്രസർക്കാർ

ഡൽഹി: പ്രവാസികളെ ഇന്ത്യയിലേക്ക് കൊണ്ടു വരണമെന്ന യുഎഇ സ്ഥാനപതിയുടെ ആവശ്യം തൽകാലം സ്വീകരിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ. പ്രവാസികളെ കൊണ്ടുവരാനാകില്ലെന്ന് കേന്ദ്രം പറഞ്ഞു. പ്രത്യേകവിമാനത്തിൽ കൊണ്ടുവരിക എന്ന ആവശ്യം പ്രായോ​ഗികമല്ല. ...

കോവിഡ്-19 മുൻകരുതൽ ശക്തമാക്കി യു.എ.ഇ : എല്ലാ വിമാന സർവീസുകൾക്കും വിലക്ക്

കോവിഡ്-19 ലോകമെമ്പാടും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കി യു.എ.ഇ.രാജ്യത്തേക്കുള്ള എല്ലാ വിമാന സർവീസുകളും സർക്കാർ നിർത്തി വെക്കാൻ തീരുമാനിച്ചു. യു.എ.ഇയിലേക്ക് വരുന്നതും പോകുന്നതുമായ എല്ലാ ...

കോവിഡ്-19 മുൻകരുതൽ : ലേബർ വിസ നൽകുന്നത് നിർത്തി വെച്ച് യു.എ.ഇ

കോവിഡ്-19 വ്യാപിക്കുന്നതിന് മുൻകരുതൽ എന്ന നിലയിൽ വിദേശികൾക്ക് ലേബർ പെർമിറ്റുകൾ നിർത്തി വെച്ച് യു.എ.ഇ. സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാർ, ഡ്രൈവർമാർ,വീട്ടുജോലിക്കാർ എന്നിവർക്കുൾപ്പെടെ എല്ലാവിധ ജോലിക്കാർക്കുള്ള തൊഴിൽ വിസ ...

പടരുന്ന കൊറോണ ഭീതി : യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

യു.എ.ഇയിൽ ദുബായിൽ നടക്കുന്ന എമിറേറ്റ്സിൽ പടർന്നു പിടിക്കുന്ന കൊറോണ വൈറസ് ബാധ മൂലം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു.ഗൾഫ് മേഖലയിൽ വൈറസ് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കാനിടയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണിത് ...

എണ്ണയുടെ പ്രഭവകേന്ദ്രമായി മാറും; ഇന്ത്യയെ എണ്ണയുടെ കേന്ദ്രമാക്കി മാറ്റാനൊരുങ്ങി സൗദി അറേബ്യയും യുഎഇയും

റിയാദ്: അടുത്ത കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ എണ്ണയുടെ പ്രഭവകേന്ദ്രമായി മാറാനൊരുങ്ങുന്നു. ഇന്ത്യയെ എണ്ണയുടെ കേന്ദ്രമാക്കി മാറ്റാന്‍ ഒരുങ്ങുകയാണ് സൗദിയും യുഎഇയും. സൗദിയും യുഎഇയും ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സ്ഥാപിക്കാനിരിക്കുന്ന ...

യുഎഇ ദേശീയ ദിനം; 1,000-ലേറെ തടവുകാർ​ക്ക് മോചനം

യു​എ​ഇ​യു​ടെ 48ാം ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് രാ​ജ്യ​ത്തെ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന 1,000ലേ​റെ​ തടവുകാരെ മോ​ചിപ്പിക്കാൻ തീരുമാനം. യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെയ്ഖ് ഖ​ലീ​ഫ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്യാ​ന്‍റെ ഉ​ത്ത​ര​വു ...

ബഹിരാകാശ രംഗത്ത് കുതിപ്പുമായി യുഎഇ: പ്രഥമ ബഹിരാകാശ യാത്രികൻ ഹസ്സ അൻ മസൂറി തിരിച്ചെത്തി

യുഎഇയുടെപ്രഥമ ബഹിരാകാശ യാത്രികൻ ഹസ്സ അൻ മൻസൂറി ഭൂമിയിൽ തിരിച്ചെത്തി. ഹസ്സയുടെ യാത്ര ഇമറാത്തി യുവതയുടെ അഭിമാന നേട്ടമായി അറബ്-മുസ്ലിം ലോകത്തിന് സമർപ്പിക്കുന്നുവെന്ന് അബുദാബി കിരീടാവകാശി അഭിപ്രായപ്പെട്ടു. ...

യുഎഇയ്ക്ക് നേരെ ഹൂതികളുടെ യുദ്ധഭീഷണി: പ്രവാസി സമൂഹത്തിന് ആശങ്ക

സൗദി അറേബ്യയിലെ വിവിധ കേന്ദ്രങ്ങളിൽ ഹൂതികൾ നടത്തുന്ന ആക്രമണം യു.എ.ഇയിലേക്കും വ്യാപിപ്പിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് മലയാളികൾ അടക്കമുള്ള പ്രവാസി സമൂഹവും ഭീതിയിൽ. യെമനിൽ നിന്ന് പിന്മാറിയെന്ന് യു.എ.ഇ ...

യുഎഇയില്‍ പുതിയ ഇന്ത്യന്‍ സ്ഥാനപതി:പവന്‍ കപൂറിനെ നിയമിച്ചു

യുഎഇയിലെ ഇന്ത്യയുടെ പുതിയ സ്ഥാനപതിയായി പവന്‍ കപൂറിനെ നിയമിച്ചു. 2016 മുതല്‍ യുഎഇയില്‍ ഇന്ത്യന്‍ സ്ഥാനപതിയായി സേവനമനുഷ്ഠിക്കുന്ന നവ്ദീപ് സിങ് പുരിക്ക് പകരമാണ് പവന്‍ കപൂര്‍ എത്തുന്നത്. ...

ഇന്ത്യൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഒരുങ്ങി യു.എ.ഇ: പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് സായിദ് സ്വീകരിക്കും

  യു.എ.ഇ യുടെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് സായിദ് സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വെളളിയാഴ്ച പുറപ്പെടും. ആദ്യത്തെ അഞ്ച് വർഷത്തിനിടയിൽ രണ്ട് വർഷം യു.എ.ഇ സന്ദർശിച്ചിരുന്നു. ...

കനത്ത മഴ; കേരളത്തിലേക്കുള്ള യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി യു എ ഇ

ദുബായ്: കനത്ത മഴ തുടരുന്നതിനാൽ കേരളത്തിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക് യു എ ഇ മുന്നറിയിപ്പ് നൽകി. ഭരണകൂടം നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. അടിയന്തിര സാഹചര്യമുണ്ടായാൽ ...

ഇന്ത്യന്‍ തടവുകാരെ കൈമാറ്റം ചെയ്യുന്ന കാര്യത്തില്‍ നടപടികള്‍ തുടങ്ങി; കേന്ദ്രവിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ യുഎയിലേക്ക്

യു.എ.ഇയിലുള്ള ഇന്ത്യന്‍ തടവുകാരെ രാജ്യത്തെ ജയിലുകളിലേക്കു മാറ്റുന്ന കാര്യത്തില്‍ നടപടികള്‍ വേഗത്തിലാക്കുന്നു. കേന്ദ്രവിദേശകാര്യമന്ത്രാലയത്തിലെ ഉന്നതഉദ്യോഗസ്ഥര്‍ അടുത്തമാസം ആദ്യം യു.എ.ഇിലെത്തും. എഴുപതു തടവുകാരെ ഇന്ത്യന്‍ ജയിലുകളിലേക്കു മാറ്റാനാണ് നീക്കം. ...

United Arab Emirates Foreign Minister Sheikh Abdullah bin Zayed Al Nahyan and Russia's Foreign Minister Sergei Lavrov attend a news conference in Moscow, Russia, June 26, 2019. REUTERS/Evgenia Novozhenina

യു.എ.ഇ വിദേശ കാര്യമന്ത്രി ത്രിദിന സന്ദർശനത്തിന് ഇന്ത്യയിൽ

  യുണൈറ്റഡ് അറേബ് എമിറേറ്റ്‌സ് വിദേശ കാര്യമന്ത്രി ഷെയ്ക്ക് അബ്ദുളള ബിൻ സിയാദ് അൽ നഹ്യാൻ ത്രിദിന സന്ദർശനത്തിന് ജൂലായ് ഏഴിന് ഇന്ത്യയിലെത്തും. സമഗ്രവും തന്ത്രപ്രധാനവുമായ കൂട്ടുകെട്ട് ...

Video-‘ഇതാണ് യഥാര്‍ത്ഥ സൗഹൃദം’: അഡ്‌നോക് ടവറില്‍ മോദിയുടെയും മുഹമ്മദ് ബിന്‍ സയദ് അല്‍ നഹ്യാന്റെയും ചിത്രങ്ങള്‍ തെളിയിച്ച് യുഎഇ

  അബുദാബി: ഇന്ത്യയുടെ പ്രധാനമന്ത്രിയായി വീണ്ടും അധികാരമേറ്റ നരേന്ദ്ര മോദിയെ ആദരിച്ച് അഡ്‌നോക് ഗ്രൂപ്പ്. അബുദാബിയിലെ അഡ്‌നോക് ഗ്രൂപ്പ് ടവറില്‍ നരേന്ദ്ര മോദിയുടെയും യു എ ഇ ...

യുഎഇ സന്ദര്‍ശിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പ്രധാനമന്ത്രി പിന്മാറിയേക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദർശിക്കാനുള്ള സാധ്യതകുറവ്. ലോക്സഭാ തെരഞ്ഞെടുപ്പിനിടെയുള്ള സന്ദർശനം വിവാദമാകും എന്നാതിനാലാണ് സന്ദര്ശനത്തില് നിന്നും പിന്മാറുന്നതെന്നാണ് റിപ്പോര്ട്ടുകള്.. പ്രധാനമന്ത്രിയുടെ സന്ദ‍ർശനവേളയിൽ അബുദാബിയിലെ ക്ഷേത്രത്തിന്‍റെ ഉദ്ഘാടനം ...

യു.എ.ഇ യുടെ പരമോന്നത ബഹുമതിയായ സായിദ് മെഡല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌

യു.എ.ഇ യുടെ പരമോന്നത ബഹുമതിയായ സായിദ് മെഡല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. യു.എ.ഇ യും ഇന്ത്യയും തമ്മിലുള്ള ബന്ധം എല്ലാ തലത്തിലും ശക്തിപ്പെടുത്തുന്നതിനായി മോദി നടത്തിയ ...

ചരിത്രത്തിലാദ്യമായി ഇസ്ലാമിക രാഷ്ട്രങ്ങളുടെ യോഗത്തില്‍ ഇന്ത്യ: സുഷമ സ്വരാജിന് ആവേശ സ്വീകരണം, പാക് വിദേശകാര്യമന്ത്രി “പുറത്ത്”

അബുദാബിയില്‍ വെച്ച് നടക്കുന്ന ഇസ്ലാമിക് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (ഒ.ഐ.സി) യോഗത്തില്‍ പങ്കെടുക്കാനായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അബുദാബിയിലെത്തി. മറ്റ് രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുക്കുന്ന ...

പാക്കിസ്ഥാനെതിരെ യു.എ.ഇയും: രാജ്യങ്ങളുടെ സമ്മേളനങ്ങളില്‍ ഇന്ത്യ വേണ്ടായെന്ന് പാക് ആവശ്യം തള്ളി യു.എ.ഇ

ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനത്തില്‍ ഇന്ത്യ വേണ്ടായെന്ന പാക്കിസ്ഥാന്റെ ആവശ്യം തള്ളി യു.എ.ഇ. മാര്‍ച്ച് 1, 2 തീയ്യതികളില്‍ അബുദാബിയില്‍ നടക്കുന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്റെ സമ്മേളനത്തില്‍ ...

മുറിയിലിട്ട് പൂട്ടല്‍, ചൂലൊടിച്ച് നടുവിന് മര്‍ദ്ദനം, ലൈംഗി പീഡനം: ഒമാനില്‍ വീട്ടുജോലിക്കെത്തിയ മലയാളി യുവതിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

ഒമാനില്‍ വീട്ടുജോലിക്കെത്തിയ മലയാളി യുവതി നേരിട്ടത് കൊടും പീഡനം. യു.എ.ഇ വഴി ഒമാനിലേക്ക് മനുഷ്യക്കടത്ത് നടക്കുന്നുവെന്ന് യുവതി വെളിപ്പെടുത്തി. വീട്ടുജോലിക്കെന്ന് പറഞ്ഞ് യു.എ.ഇയിലേക്ക് കൊണ്ടുപോയതിന് ശേഷം അവിടുന്ന് ...

Page 9 of 11 1 8 9 10 11

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist