umman chandy

ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കിയത് പിന്‍വലിക്കില്ല : മുഖ്യമന്ത്രി

ഡല്‍ഹി: ആറന്മുള വിമാനത്താവള പദ്ധതിക്ക് അനുമതി നല്‍കിയത് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി .അനുമതി റദ്ദാക്കാന്‍ മതിയായ കാരണങ്ങളില്ല. വിമാനത്താവളത്തിന് അനുമതി നല്‍കിയത് മുന്‍ സര്‍ക്കാരാണ്. ...

വിഴിഞ്ഞം പദ്ധതി : കബോട്ടാഷ് നിയമത്തില്‍ ഇളവ് പരിഗണിക്കാമെന്ന് കേന്ദ്രം

ഡല്‍ഹി : വിഴിഞ്ഞം പദ്ധതിയിലെ കബോട്ടാഷ് നിയമത്തില്‍ ഇളവ് നല്‍കാമെന്ന് കേന്ദ്രമന്ത്രി നിതിന്‍ഗഡ്കരി പറഞ്ഞതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച ചെയ്യാമെന്ന് ഗഡ്കരി ഉറപ്പ് ...

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് മോദിയെ കാണാന്‍ അനുമതിയില്ല, കേന്ദ്രമന്ത്രിമാരെ കണ്ട് വിഴിഞ്ഞം പദ്ധതി സംബന്ധിച്ച് ചര്‍ച്ച നടത്തും

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനുള്ള സമയം അനുവദിച്ചില്ല. വിഴിഞ്ഞം തുറമുഖ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര ഇടപെടല്‍ വേണമെന്നത് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ മുഖ്യമന്ത്രി കേന്ദ്ര മന്ത്രിമാരുമായി ...

പൊതുബജറ്റില്‍ കേരളത്തിന്റെ പ്രതീക്ഷകള്‍ തകര്‍ന്നെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : കേന്ദ്രസര്‍ക്കാരിന്റെ പൊതു ബജറ്റ് കേരളത്തിന്റെ പ്രതീക്ഷകളെ തച്ചുടച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിന് വാഗ്ദാനം ചെയ്ത ഐഐടിയും ,എയിംസ് നല്‍കിയിട്ടില്ല. കേരളത്തിന്റെ വലിയ സ്വപ്‌ന പദ്ധതികളായിരുന്നു ...

സോളാറില്‍ നടന്നത് 10,000 കോടി രൂപയുടെ തട്ടിപ്പ്, മുഖ്യമന്ത്രിയുടെ മകനെയും ചോദ്യം ചെയ്യണമെന്ന് വി.എസ്‌

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സോളാര്‍ ജുഡീഷ്യല്‍ കമ്മീഷനു മുന്നില്‍ തെളിവ് നല്‍കി. സോളാറില്‍ 10,000 കോടി രൂപയുടെ തട്ടിപ്പ് ...

റെയില്‍വേ ബജറ്റ് നിരാശാജനകമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: റെയില്‍വേ ബജറ്റ് നിരാശാജനകമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതീക്ഷിച്ചതു പോലെയുളള യാതൊരു സഹായവും കേരളത്തിന് ലഭിച്ചില്ല.റെയില്‍വേയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ തുക ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിരാശപ്പെടേണ്ടി വന്നു. ...

സോളാര്‍കേസ് : ബ്ലാക്ക് മെയിംലിംഗിന് വഴങ്ങില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സോളാര്‍ കേസിലെ പ്രതികളെ താന്‍ സഹായിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.ബ്ലാക്ക് മെയിംലിംഗിന് വഴങ്ങാന്‍ തീരുമാനിച്ചിട്ടില്ല. സോളാര്‍കേസിലെ പ്രതി മണിലാലിന്റെ സഹോദരന്‍തന്നെ വന്നു കണ്ടത് യൂത്ത കോണ്‍ഗ്രസിന്റെ ...

ചന്ദ്രബോസിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്കും

തിരുവനന്തപുരം: തൃശൂരില്‍ വിവാദവ്യവസായി മുഹമ്മദ് നിസാമിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ ഭാര്യ ജമന്തിയ്ക്ക് സര്‍ക്കാര്‍ ജോലി നല്കാന്‍ തീരുമാനിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യത്തില്‍ ...

സോളാര്‍ കേസിലെ പ്രതികളെ സഹായിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സോളാര്‍ കേസിലെ പ്രതികളെ സഹായിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളാര്‍ കേസിലെ പ്രതി മണിലാലിന്റെ സഹോദരന്‍ വിളിച്ചപ്പോള്‍ മണലൂര്‍ എംഎല്‍എയെ വിളിക്കാനാണ് താന്‍ പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.എല്‍ഡിഎഫ് വിപുലീകരിക്കാന്‍ യുഡിഎഫില്‍ ...

പാമോലിന്‍കേസ്: മുഖ്യമന്ത്രിക്ക് രക്ഷപെടാനാകില്ലെന്ന് വിഎസ്

തിരുവനന്തപുരം: പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് രക്ഷപ്പെടാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഉചിതമായ സമയത്ത് വിചാരണകോടതിയില്‍ തെളിവ് നല്‍കുമെന്നും വി.എസ് പറഞ്ഞു.   പാമോലിന്‍ കേസില്‍ ...

കരി ഓയില്‍ കേസ് :മുഖ്യമന്ത്രിക്ക് ധിക്കാരമെന്ന് പിണറായി വിജയന്‍

എറണാകുളം :മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.മുഖ്യമന്ത്രിയ്ക്ക് ധാര്‍ഷ്ഠ്യവും ,ധിക്കാരവുമാണ്. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ മേല്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ച ...

പാസറ്റര്‍ക്ക് ഉമ്മന്‍ചാണ്ടിയുടെ ശിക്ഷാ ഇളവ്:നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയെന്ന് വി.എസ്

തിരുവനന്തപുരം: ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടയാളുടെ തടവ് ശിക്ഷ റദ്ദാക്കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നടപടി നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. യുവാവിനെ മര്‍ദ്ദിച്ച കേസില്‍ നെയ്യാറ്റിന്‍കര കോടതി ...

Page 3 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist