umman chandy

ചീഫ് വിപ്പിനെ നാളെ തീരുമാനിക്കും, ജോര്‍ജ്ജിനെ ഭയമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പിനെ നാളെ തീരുമാനിക്കുമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണി. ചീഫ് വിപ്പ് ആരായിരിക്കണമെന്നത് സംബന്ധിച്ച തീരുമാനം നാളെ ഉണ്ടാകുമെന്നും മാണി പറഞ്ഞു. ...

സ്മാര്‍ട്ട് സിറ്റി ഒന്നാംഘട്ട ഉദ്ഘാടനം ജൂണ്‍ ആദ്യവാരമെന്ന് മുഖ്യമന്ത്രി

ദുബായ് :സ്മാര്‍ട്ട് സിറ്റി ഒന്നാംഘട്ട ഉദ്ഘാടനം  ജൂണ്‍ ആദ്യവാരം പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രണ്ടാം ഘട്ട നിര്‍മ്മാണോദ്ഘാടനം അന്ന് തന്നെ ആരംഭിക്കും. ഉദ്ഘാടന ചടങ്ങിലേക്ക് ദുബായ് ഭരണാധികാരികളെ ക്ഷണിച്ചിട്ടുണ്ടെന്നും ...

കെ.എം മാണിക്ക് വേണ്ടി മുഖ്യമന്ത്രി നിയമവ്യവസ്ഥ അട്ടിമറിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍

കോട്ടയം : ബാര്‍കോഴ കേസില്‍പ്പെട്ട ധനമന്ത്രി കെ.എം. മാണിയെ സംരക്ഷിക്കുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമവ്യവസ്ഥയെ അട്ടിമറിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാണി പുറത്തായാല്‍ മന്ത്രിസഭ ...

പി.സി ജോര്‍ജിന്റെ കാര്യത്തില്‍ തീരുമാനം വ്യാഴാഴ്ച്ച:മുഖ്യമന്ത്രി

തിരുവനന്തപുരം ; പി.സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനം വ്യാഴാഴ്ച്ചയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി .എല്ലാവരുമായി ആലോചിച്ച് മാത്രമേ തീരുമനമെടുക്കാനാകു. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ ...

ബാര്‍ കോഴക്കേസ്: മുഖ്യമന്ത്രിയുടെ മൊഴിയെടുത്തേക്കും

തിരുവനന്തപുരം : ധനമന്ത്രി കെ.എം മാണി പ്രതിയാക്കപ്പെട്ട ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൊഴിയെടുക്കുന്നതിനെക്കുറിച്ചും കുറ്റപത്രം സമര്‍പ്പിക്കുന്നതിന് നിയമോപദേശം തേടുന്നതിനെക്കുറിച്ചും വിജിലന്‍സ് ആലോചിക്കുന്നു. ബാര്‍ ...

യൂഡിഎഫിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് എ.കെ ആന്റണി

കൊച്ചി: യൂഡിഎഫിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി പറഞ്ഞു. ഇതിലേക്കാള്‍ വലിയ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നും ആന്റണി കൊച്ചിയില്‍ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ...

പി.സി ജോര്‍ജിനെ മാറ്റണമെന്നാവശ്യപ്പെട്ടുള്ള കത്ത് കെ.എം മാണി നല്‍കിയിരുന്നെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പി.സി. ജോര്‍ജിനെ ചീഫ് വിപ്പ് സഥാനത്തു നിന്നും മാറ്റണമെന്നാവശ്യപ്പെട്ടുള്ള കത്ത് കെ.എം മാണി നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവരുമായും പി.സി ...

പി.സി ജോര്‍ജിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ് : വി.എം സുധീരന്‍

തിരുവനന്തപുരം : പി.സി.ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റണമെന്ന കേരള കോണ്‍ഗ്രസിന്റെ ആവശ്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൈകാര്യം ചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. മുഖ്യമന്ത്രിയാണ് അതിന് ഉത്തരവാദിത്തപ്പെട്ടയാള്‍. ...

മുഖ്യമന്ത്രിക്കും കെ.പിസിസിക്കുമെതിരെ പരാതിയുമായി ഐ വിഭാഗം ഹൈക്കമാന്‍ഡിന് മുന്നില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും എ ഗ്രൂപ്പിനും കെ.പി.സി.സി അദ്ധ്യക്ഷനുമെതിരെ പരാതിയുമായി ഐ വിഭാഗം നേതാക്കള്‍ ഇന്നലെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയെ കണ്ടു. പാര്‍ട്ടിയില്‍ അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കുന്നില്ലെന്നതും ...

കെ.സി.അബുവിനെതിരെയുള്ള ഷിബു ബേബി ജോണിന്റെ പരാതി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയിലെ ബഹളവുമായി ബന്ധപ്പെട്ട് വനിതാ എംഎല്‍എയുമായി ചേര്‍ത്ത് തന്നെ അപഹാസ്യനാക്കിയെന്നുള്ള മന്ത്രി ഷിബു ബേബി ജോണിന്റെ പരാതി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഷിബു ഇന്നലെ തന്നെ ...

മോദി സര്‍ക്കാരിന്റെ പതിപ്പാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: മോദി സര്‍ക്കാറിന്റെ കേരള പതിപ്പാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിയമവാഴ്ചയെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ.എം.എസ്.അനുസ്മരണയോഗത്തില്‍ സംസാരിക്കുയായിരുന്നു ...

പ്രതിപക്ഷം വനിതാ എംഎല്‍എമാരെ ചാവേറുകളാക്കിയെന്ന് മുഖ്യമന്ത്രി

 തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷം വനിതാ എംഎല്‍എമാരെ ചാവേറുകളായി ഉപയോഗിക്കുകയായിരുന്നെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചാവേറുകളായി സംഘര്‍ഷ സ്ഥലത്തേക്കു സ്ത്രീകളെ പറഞ്ഞുവിട്ടിട്ടു ലൈംഗിക ആക്രമണം നടന്നുവെന്ന് പറയുന്നതു ദുഃഖകരമാണ്. ...

എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്ത് നിയമസഭ നടത്താമെന്ന് മുഖ്യമന്ത്രി വിചാരിക്കണ്ട:പിണറായി വിജയന്‍

തിരുവനന്തപുരം : ബജറ്റ് അവതരണ ദിവസം നിയമസഭയിലുണ്ടായ ബഹളത്തിന്റെ പേരില്‍ പ്രതിപക്ഷ എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്ത് നിയമസഭ നടത്താമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിചാരിക്കേണ്ടെന്ന് പൊളിറ്റ് ബ്യൂറോ അംഗം ...

ഭരണപക്ഷ എംഎല്‍എമാരെ ബലിയാടാക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : വെള്ളിയാഴ്ച്ച നിയമസഭയില്‍ അരങ്ങേറിയ അക്രമസംഭവങ്ങളില്‍ യുഡിഎഫ് എംഎല്‍എമാരെ ബലിയാടാക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തെറ്റ് ചെയ്യാത്തവരെ ബലിയാടാക്കേണ്ട കാര്യമില്ല. അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുത്തില്ലായിരുന്നെങ്കില്‍  ഭരണപക്ഷം ...

ബജറ്റ് അവതരണം: നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കി

തിരുവനന്തപുരം: ബജറ്റ് അവതരണത്തിനു മുന്നോടിയായി സര്‍ക്കാര്‍ നിലപാട് വിശദീകരിച്ച് ഗവര്‍ണര്‍ പി. സദാശിവത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കത്തു നല്‍കി. കെ.എം.മാണിയെ കുറ്റക്കാരനായി കാണാനാകില്ലെന്നും മാണി തന്നെ ...

മന്ത്രിമാര്‍ക്കെതിരെയുള്ളത് നാഥനില്ലാത്ത ആരോപണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : മന്ത്രിമാര്‍ക്കെതിരെ നാഥനില്ലാത്ത അഴിമതിയാരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോഴ വാങ്ങിയെന്നാരോപിച്ചു കൊണ്ട് ഇന്നലെ പുറത്തു വിട്ട ശബ്ദരേഖയില്‍ മന്ത്രിമാര്‍ ആരും തന്നെ സംസാരിക്കുന്നില്ലെന്നും ...

ഗോവധനിരോധനം കേരളത്തില്‍ നടപ്പിലാക്കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം : കേരളത്തില്‍ ഗോവധനിരോധനം ഒരു കാരണവശാലും നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഗോവധനിരോധനം രാജ്യവ്യാപകമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടെയിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ഗോവധനിരോധനം രാജ്യത്ത് എല്ലായിടത്തും ...

സ്പീക്കറെ അനുസ്മരിച്ച് നേതാക്കള്‍, നഷ്ടമായത് സൗമ്യസാന്നിദ്ധ്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അന്തരിച്ച കേരളാ നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേയനെ രാഷ്ട്രീയ നേതാക്കള്‍ നിയമസഭയില്‍ അനുസ്മരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ,ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, ...

ഡിജിപിക്കെതിരെ അന്വേഷണമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പി.സി. ജോര്‍ജിന്റെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ടു ഡിജിപി ബാലസുബ്രഹ്മണ്യത്തിനെതിരേ അന്വേഷണം ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു . പി.സി. ജോര്‍ജ് നല്‍കിയ സിഡിയില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ...

പ്രതിപക്ഷത്തിന് തീവ്രവാദികളുടെ നിലപാടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രി കെ.എം മാണിയെ അനുവദിക്കില്ലെന്ന പ്രതിപക്ഷത്തിന്റെ നിലപാടിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിപക്ഷത്തിന് തീവ്രവാദികളുടെ നിലപാടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് വാര്‍ത്താ ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist