unesco

46-ാമത് യുനെസ്‌കോ ലോക പൈതൃക സമിതി സമ്മേളനം ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ; ഒരു മില്യൺ ഡോളർ സഹായധനം നൽകാനും തീരുമാനം

ന്യൂഡൽഹി : 46-ാമത് ലോക പൈതൃക സമിതി സമ്മേളനത്തിന്റെ ഉദ്ഘാടനം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. ജൂലൈ 21 ന് വൈകിട്ട് 7 മണിക്ക് ന്യൂഡൽഹിയിലെ ഭാരത് ...

യുനെസ്കോയുടെ സാംസ്കാരിക പൈതൃക കലകളുടെ പട്ടികയിലേക്ക് ഇന്ത്യയുടെ സ്വന്തം ഗർബ നൃത്തവും ; അഭിമാനകരമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : യുനെസ്കോയുടെ സാംസ്കാരിക പൈതൃക കലാരൂപങ്ങളിൽ സ്ഥാനം പിടിച്ച് ഗുജറാത്തിന്റെ പരമ്പരാഗത നൃത്തരൂപമായ ഗർബ നൃത്തം. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ആണ് ഗർബ നൃത്തത്തിന് യുനെസ്കോ ...

ഹൈന്ദവ ശിൽപ്പകലാ സംസ്കൃതി ലോകത്തിന്റെ നെറുകയിൽ; ഹൊയ്സാല ക്ഷേത്രങ്ങളെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി യുനെസ്കോ; സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഭാരതീയ ശിൽപ്പകലയുടെയും വാസ്തുവിദ്യയുടെയും മകുടോദാഹരണങ്ങളായ കർണാടകയിലെ ഹൊയ്സാല ക്ഷേത്രങ്ങൾ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ചു. ബേലൂരിലെയും ഹാലേബീഡിലെയും സോമനാഥപുരത്തെയും ക്ഷേത്രങ്ങൾ 2022-2023ലെ ഇന്ത്യയുടെ ...

ലോകപൈതൃക പട്ടികയിൽ സ്ഥാനം പിടിച്ച് ശാന്തിനികേതൻ; പ്രധാനമന്ത്രിക്ക് ലഭിച്ച പിറന്നാൾ സമ്മാനമെന്ന് യുനസ്കോയിലെ ഇന്ത്യൻ പ്രതിനിധി

റിയാദ്: യുനസ്കോയുടെ ലോകപൈതൃകപ്പട്ടികയിൽ സ്ഥാനം നേടുന്ന നാല്പത്തിയൊന്നാമത്തെ പൈതൃകസ്ഥാനമായി ഭാരതത്തിലെ ശാന്തിനികേതൻ. സൗദി അറേബ്യയിലെ റിയാദിൽ വെച്ച് നടന്ന നാൽപ്പത്തിയഞ്ചാം ലോകസമിതിയിലായിരുന്നു ഇതിൻ്റെ പ്രഖ്യാപനം.പ്രഖ്യാപനത്തെക്കുറിച്ച് ട്വിറ്ററിലൂടെ യുനസ്കോയും ...

ദുർഗാ പൂജക്ക് യുനെസ്കോ പൈതൃക പദവി: രാജ്യത്തിന് അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി

ഡൽഹി: കൊൽക്കത്തയിലെ ദുർഗാ പൂജക്ക് യുനെസ്കോ പൈതൃക അംഗീകാരം ലഭിച്ചു. ഇത് രാജ്യത്തിന് അഭിമാന നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ...

പശ്ചിമഘട്ടം വൻ അപകടത്തിൽ : അടിയന്തര നടപടികളെടുത്തില്ലെങ്കിൽ ആപത്തെന്ന് യുനെസ്കോ മുന്നറിയിപ്പ്

പശ്ചിമഘട്ട മലനിരകൾ വൻ അപകടത്തിലെന്നു മുന്നറിയിപ്പു നൽകി യുനെസ്‌കോ. സംഘടന പുറത്തു വിട്ട പരിസ്ഥിതി റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. പശ്ചിമഘട്ടത്തെ സംരക്ഷിക്കാനുള്ള അടിയന്തിര നടപടികൾ ഉണ്ടായില്ലെങ്കിൽ, അവിടുത്തെ ...

‘ഭീകരവാദത്തിന്റെ ജനിതകം പേറുന്ന പരാജിത രാഷ്ട്രമാണ് പാക്കിസ്ഥാന്‍’;യുനെസ്‌കോയില്‍ ആഞ്ഞടിച്ച് ഇന്ത്യ

ഭീകരവാദത്തിന്റെ ജനിതകം പേറുന്ന രാജ്യമാണ് പാകിസ്ഥാനെന്ന് ഇന്ത്യ.കടക്കെണിയിലായ പാകിസ്ഥാനില്‍ ഭീകരവാദത്തിന്റെ ജനിതകവുമുണ്ട്. ദുര്‍ബലമായ സമ്പദ്‌വ്യവസ്ഥ, യാഥാസ്ഥികമായ സമൂഹം, ഭീകരവാദത്തിന്റെ ആഴത്തിലുള്ള സാന്നിധ്യം തുടങ്ങിയ പാകിസ്ഥാനെ പരാജിത രാഷ്ട്രമാക്കിയെന്നും ...

ഹൈന്ദവ സംസ്‌കാരത്തിന് അഭിമാന നിമിഷം, യുനെസ്‌കോ പട്ടികയില്‍ ഇടം നേടി കുംഭമേള

ഡല്‍ഹി: യുനെസ്‌കോ തയ്യാറാക്കിയ മാനവികതയുടെ അവര്‍ണനീയ സാംസ്‌കാരിക പൈതൃകങ്ങളുടെ പ്രാതിനിധ്യ പട്ടികയില്‍ (Representative List of Intangible Cultural Heritage of Humantiy)ഇടംപിടിച്ച് കുംഭമേള. വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം ...

അമേരിക്കയ്ക്ക് പിന്നാലെ യുനസ്‌കോയില്‍ നിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ച് ഇസ്രായേലും

ജെറുസലേം: അമേരിക്കയ്ക്ക് പിന്നാലെ ഇസ്രായേലും യുനസ്‌കോ(യുണൈറ്റഡ് നേഷന്‍സ് എഡ്യൂക്കേഷണല്‍, സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍)യില്‍ നിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ചു. അമേരിക്കയ്‌ക്കൊപ്പം യുനസ്‌കോയില്‍ നിന്നും പിന്മാറുന്നതിനുള്ള നടപടി ക്രമങ്ങള്‍ ...

ഇസ്രയേല്‍ വിരുദ്ധ നിലപാട്, യുനസ്‌കോയില്‍ നിന്ന് പിന്മാറുകയാണെന്ന് അമേരിക്ക

വാഷിങ്ടണ്‍: ഇസ്രായേല്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന യുനസ്‌കോ (യുണൈറ്റഡ് നേഷന്‍സ് എഡ്യൂക്കേഷണല്‍, സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍)യില്‍ നിന്ന് പിന്മാറുകയാണെന്ന് അമേരിക്ക. യു.എസ് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം ...

ചരിത്ര സംരക്ഷണ മികവിനുള്ള യുനെക്‌സകോ പുരസ്‌ക്കാരം തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്രത്തിന്

തൃശൂര്‍: പൗരാണിക സമ്പത്തിന്റെ സംരക്ഷണ മികവിനുള്ള യുണെസ്‌കോയുടെ ഈവര്‍ഷത്തെ ഏഷ്യാപസഫിക് ഹെറിറ്റേജ് അവാര്‍ഡിന് തൃശൂര്‍ വടക്കുംനാഥ ക്ഷേത്രം അര്‍ഹമായി. ബാങ്കോക്കില്‍ നടന്ന ചടങ്ങിലാണ് യുണെസ്‌കോ അവാര്‍ഡ് പ്രഖ്യാപിച്ചത്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist