പൊതുസ്ഥലങ്ങളിലെ ഹോട്ട്സ്പോട്ട് സംവിധാനം ഉപയോഗിച്ച് പണമിടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കണം; നിർദേശവുമായി കേരള പോലീസ്
തിരുവനന്തപുരം: പൊതുസ്ഥലങ്ങളിലെ ഹോട്ട്സ്പോട്ട് സംവിധാനം ഉപയോഗിച്ച് പണമിടപാടുകൾ നടത്തുന്നവർ ശ്രദ്ധ പുലർത്തണമെന്ന് കേരള പോലീസ്. ഈ രീതിയിൽ പണമിടപാടുകൾ നടത്തുന്നത് സുരക്ഷിതമല്ലെന്നും കേരള പോലീസിന്റെ ഫേസ്ബുക്കിൽ പങ്ക് ...