ഉത്തരകാശി ടണൽ ദുരന്തം; തൊഴിലാളികളുടെ അടുത്തെത്താൻ ഇനി 5 മീറ്റർ മാത്രം; രക്ഷാപ്രവർത്തനം വിജയത്തിലേക്ക്
ഡെറാഡൂൺ: ഉത്തരകാശിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾ ഇന്നും തുടരുകയാണ്. തൊഴിലാളികളുടെ അടുത്തേക്ക് ഇനി 5 മീറ്റർ മാത്രമാണ് ബാക്കിയുള്ളത്. റാറ്റ്-ഹോൾ ഖനന ...