v muraleedharan

മുഖ്യമന്ത്രി പങ്കെടുക്കാത്തതിന് പ്രൊട്ടോക്കോള്‍ ബാധകമല്ലെന്ന് വി. മുരളീധരന്‍

തിരുവനന്തപുരം: ആര്‍.ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുക്കുന്നതില്‍ പ്രധാനമന്ത്രിയ്ക്ക് താല്‍പര്യക്കുറവില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍. മുഖ്യമന്ത്രി പങ്കെടുക്കാത്തത് പ്രൊട്ടോക്കോള്‍ ലംഘനമാവില്ല. പ്രോട്ടോക്കോള്‍ ...

വി.മുരളീധരന്‍ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തുന്നു

ആലപ്പുഴ: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തുന്നു. വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വീട്ടിലാണ് കൂടിക്കാഴ്ച.

മാണി ഗ്രൂപ്പുമായി സഹകരിക്കാന്‍ തയ്യാറെന്ന് മുരളീധരന്‍

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസില്‍ മാണി ഗ്രൂപ്പുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍. ഒരു വ്യക്തി അഴിമതി നടത്തിയത് കൊണ്ട് പാര്‍ട്ടിയുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം ...

ബാര്‍ക്കോഴ, ഖനനക്കേസുകളില്‍ നടന്നത് ഒത്തുകളി; തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് വന്‍ സീറ്റ് വര്‍ധനയുണ്ടാകും: മുരളീധരന്‍

കോഴിക്കോട്: മന്ത്രി കെ.എം. മാണി ആരോപണവിധേയനായ ബാര്‍ കോഴക്കേസിലും മുന്‍ മന്ത്രി എളമരം കരീം ആരോപണവിധേയനായ ചക്കിട്ടപ്പാറ ഖനന കേസിലും നടന്നത് കോണ്‍ഗ്രസും സി.പി.എമ്മിലെ ഒരു വിഭാഗവും ...

പി.പി മുകുന്ദന്റെ തിരിച്ചുവരവ് കേന്ദ്ര നേതൃത്വം ചര്‍ച്ച ചെയ്തിട്ടില്ല; മുരളീധരന്‍

തിരുവനന്തപുരം:  ബി.ജെ.പിയിലേക്കുള്ള പി.പി. മുകുന്ദന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ തള്ളി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍. കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടാല്‍ വരുമെന്നാണ് മുകുന്ദന്‍ പറയുന്നത്. ഇക്കാര്യം കേന്ദ്രനേതൃത്വം ചര്‍ച്ച ...

വിശാല ഹിന്ദു ഐക്യം എന്‍എസ്എസ് നിലപാട് ദൗര്‍ഭാഗ്യകരം:വി.മുരളീധരന്‍

തൊടുപുഴ: വിശാല ഹിന്ദു ഐക്യത്തിനെതിരെയുള്ള എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ നിലപാട് ദൗര്‍ഭാഗ്യകരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍. ബിജെപിയില്‍ നേതൃത്വത്തിന് ദാരിദ്ര്യമില്ലെന്നും ...

മുളീധരന്‍ അധ്യക്ഷനായ പാര്‍ട്ടിയിലേക്ക് താനില്ലെന്ന് രാമന്‍പിള്ള

തിരുവനന്തപുരം: മുരളീധരന്‍ അധ്യക്ഷനായ പാര്‍ട്ടിയിലേക്ക് താന്‍ ഇല്ലെന്ന്  മുന്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി രാമന്‍പിള്ള. മുരളീധരന്‍ പദവി നേടിയെടുത്തത് അവിഹിത മാര്‍ഗത്തിലൂടെയെന്നും അദ്ദേഹം പറഞ്ഞു. താല്‍ക്കാലിക ...

മേമന്റെ വധശിക്ഷയില്‍ ഇടതുപക്ഷ നിലപാട് മുസ്ലീംലീഗ് ശൈലി : വി മുരളീധരന്‍

മുംബൈ സ്ഫോടനക്കേസ് പ്രതിയായ യാക്കൂബ്  മേമന്റെ വധശിക്ഷയില്‍ ഇടതുപക്ഷ നിലപാട് മുസ്ലീംലീഗ് ശൈലിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍.ഇഷ്ടമില്ലാത്ത നിയമങ്ങള്‍ അംഗീകരിക്കില്ലെന്ന നിലപാട് ശരിയല്ല. ശശി ...

ആര്‍എസ്എസിനെ ജോസഫ് പൗവ്വത്തിലിന് അറിയില്ലെന്ന് വി.മുരളീധരന്‍

കോട്ടയം: ആര്‍എസ്എസിനെ ഐസിസിനോട് ഉപമിച്ച ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തിലിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍. ജോസഫ് പൗവ്വത്തിലിന് ആര്‍എസ്എസിനെക്കുറിച്ചും ഐസിസിനെക്കുറിച്ചും അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ...

വിവാദ വ്യവസായി നിസാമിനെ സംരക്ഷിക്കുന്നത് സര്‍ക്കാരിലെ ഉന്നതരെന്ന് വി.മുരളീധരന്‍

തിരുവനന്തപുരം: സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വിവാദ വ്യവസായി മുഹമ്മദ് നിസ്സാമിന്റെ വഴിവിട്ട നടപടികള്‍ക്കും മയക്കുമരുന്നു കടത്തടക്കമുള്ള ക്രിമിനല്‍ കേസുകള്‍ക്കും സഹായം നല്‍കുന്നത് സര്‍ക്കാരിലെ ഉന്നതരാണെന്ന് ...

കണ്ണൂരില്‍  ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം  ഏകപക്ഷീയമായ അക്രമം നടത്തുന്നു : വി.മുരളീധരന്‍

മട്ടന്നൂര്‍ : കണ്ണൂര്‍ ജില്ലയില്‍ സിപിഎം ഏകപക്ഷീമായ അക്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്‍. സിപിഎം ഏകപക്ഷീയമായി ഏതാനും മാസങ്ങളായി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. നിരവധി ...

കേരളത്തിലെ ബിജെപിയുടെ അംഗത്വവിതരണം 15 ലക്ഷമായെന്ന് വി.മുരളീധരന്‍

ഡല്‍ഹി: കേരളത്തില്‍ ബിജെപിയുടെ അംഗത്വ വിതരണം 15 ലക്ഷത്തോളമായതായി ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍. മാര്‍ച്ച് 31 വരെയാണ് അംഗത്വവിതരണം നടക്കുന്നത്. മൊബൈല്‍, നവമാധ്യമങ്ങള്‍വഴിയുള്ള അംഗത്വസമാഹരണമാണ് ഇപ്പോള്‍ ...

Page 22 of 22 1 21 22

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist