‘സാഹിബിന് തലയിലിടാന്‍ തോര്‍ത്തുമുണ്ട് വാങ്ങാന്‍ എന്റെ വക 25 രൂപ’; എന്‍.ഐ.എ ചോദ്യം ചെയ്യലിന് ഹാജരായ മന്ത്രി കെ.ടി ജലീലിനെ പരിഹസിച്ച് വി.ടി ബല്‍റാം
എന്‍.ഐ.എ ചോദ്യം ചെയ്യലിന് ഹാജരായ മന്ത്രി കെ.ടി ജലീലിനെ പരിഹസിച്ച് വി.ടി ബല്‍റാം എം.എല്‍.എ രംഗത്ത്. തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ബല്‍റാം മന്ത്രിക്കെതിരെ രംഗത്തെത്തിയത്. മന്ത്രിക്ക് ആരും ...