സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; കൗമാര താരം സൂര്യവംശിയെ വാനോളം പുകഴ്ത്തി കെ. ശ്രീകാന്ത്
ഇന്ത്യൻ ക്രിക്കറ്റിൽ സമീപകാലത്ത് ഏറ്റവും കൂടുതൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കൗമാര ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവംശിയെ പ്രശംസകൾ കൊണ്ട് മൂടി മുൻ ഇന്ത്യൻ ക്യാപ്റ്റനും മുൻ ചീഫ് ...



























