Vatican

ഫ്രാൻസിസ് മാർപാപ്പ വീണ് കൈക്ക് പരിക്കേറ്റതായി വത്തിക്കാൻ ; ഈ മാസത്തെ രണ്ടാമത്തെ അപകടം

വത്തിക്കാൻ സിറ്റി : വസതിയിൽ വെച്ചുണ്ടായ വീഴ്ചയിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് കൈക്ക് പരിക്കേറ്റതായി വത്തിക്കാൻ. സാന്താ മാർട്ടയിലെ മാർപാപ്പയുടെ വസതിയിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. ഫ്രാൻസിസ് മാർപാപ്പയുടെ ...

വത്തിക്കാൻ സാമ്പത്തിക തട്ടിപ്പ് കേസ് ; മാർപാപ്പയുടെ മുൻ ഉപദേഷ്ടാവ് കർദിനാൾ ആഞ്ചലോ ബെക്യുവിന് 5.5 വർഷം തടവ്

വത്തിക്കാൻ : ചരിത്രപ്രധാനമായ വത്തിക്കാൻ സാമ്പത്തിക കുറ്റകൃത്യ കേസിൽ ശിക്ഷാവിധി പുറപ്പെടുവിച്ചു. സാമ്പത്തിക തട്ടിപ്പ് നടത്തിയ കർദിനാൾ ആഞ്ചലോ ബെക്യുവിന് 5.5 വർഷം തടവ് ശിക്ഷയായി വിധിച്ചു. ...

ക്രിസ്മസ് മുതൽ ഏകീകൃത കുർബാന നടത്തണമെന്ന് വത്തിക്കാൻ ; നിർദ്ദേശം തള്ളി അങ്കമാലി അതിരൂപത വിമത വിഭാഗം

എറണാകുളം : അങ്കമാലി അതിരൂപതയിലെ ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട വത്തിക്കാൻ നിർദ്ദേശം തള്ളി വിമത വിഭാഗം. ക്രിസ്മസ് മുതൽ ഏകീകൃത കുർബാന നടത്തണമെന്നായിരുന്നു വത്തിക്കാൻ നിർദ്ദേശിച്ചിരുന്നത്. എന്നാൽ ...

യുക്രെയ്‌ന് പിന്തുണ; വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ കയറി നഗ്നനായി യുവാവിന്റെ പ്രതിഷേധം; അറസ്റ്റ് ചെയ്ത് പോലീസ്

യുക്രെയ്‌നിൽ റഷ്യൻ അധിനിവേശത്തിനെതിരെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വസ്ത്രമഴിച്ച് യുവാവിന്റെ പ്രതിഷേധം. ഇന്നലെയാണ് സംഭവം. പള്ളിയുടെ പ്രധാന അൾത്താരയിൽ കേറിയാണ് ഇയാൾ വസ്ത്രങ്ങൾ അഴിച്ച് നഗ്നനായി ...

മാർപ്പാപ്പ അടുത്ത വർഷം ഇന്ത്യ സന്ദർശിക്കും; സ്ഥിരീകരണം ഔദ്യോഗികം

റോം: അടുത്ത വർഷം ഇന്ത്യ സന്ദർശിക്കുമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ വർഷം മംഗോളിയയിൽ സന്ദർശനം നടത്തുമെന്നും മാർപ്പാപ്പ അറിയിച്ചു. ദക്ഷിണ ...

“നിയമപരമായി ബാധ്യതയില്ലെങ്കിലും വൈദികരുടെ ലൈംഗികാതിക്രമങ്ങള്‍ പോലീസിനെ അറിയിക്കണം” : ബിഷപ്പുമാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി വത്തിക്കാൻ

വൈദികരുടെ ലൈംഗികാതിക്രമങ്ങള്‍ പൊലീസിനെ അറിയിക്കണമെന്ന് വത്തിക്കാന്റെ നിര്‍ദ്ദേശം. ബിഷപ്പുമാര്‍ക്ക് ആണ് വത്തിക്കാന്‍ ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്.നിയമപരമായ ബാധ്യതയില്ലെങ്കില്‍ പോലും ഇത്തരം വിവരങ്ങള്‍ പൊലീസിനെ അറിയിക്കണമെന്നാണ് നിര്‍ദേശത്തില്‍ ...

സിസ്റ്റർ ലൂസിയെ വത്തിക്കാൻ കൈവിട്ടു : രണ്ടാമത്തെ അപ്പീലും തള്ളി

സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ നൽകിയ രണ്ടാമത്തെ അപ്പീലും വത്തിക്കാൻ തള്ളി. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ്ത സഭാ നടപടികൾക്കെതിരെ വത്തിക്കാനിലെ ഉന്നത സഭാ അധികൃതർക്കായിരുന്നു ലൂസി കളപ്പുരയ്ക്കലിന്റെ രണ്ടാമത്തെ ...

സ്വവര്‍ഗാനുരാഗികളോട് അനുകമ്പയാകാം; അംഗീകരിക്കാനാവില്ലെന്ന് വത്തിക്കാന്‍

വത്തിക്കാന്‍: നീണ്ട ചര്‍ച്ചകള്‍ക്കും ആശയ സംഘട്ടനങ്ങള്‍ക്കുമൊടുവില്‍ സ്വവര്‍ഗാനുരാഗികള്‍ക്ക് അംഗീകാരം നല്‍കണമെന്ന ആവശ്യം വത്തിക്കാന്‍ സിനഡ് തള്ളിയതായി സൂചന. സഭയില്‍ കാലാനുസൃത പരിഷ്‌കരണങ്ങള്‍ വേണമെന്ന വാദം പൂര്‍ണമായി അംഗീകരിക്കാന്‍ ...

അന്യഗ്രഹ ജിവികള്‍ ഉണ്ടായേക്കാമെന്ന് മാര്‍പാപ്പയുടെ ഉപദേശകന്‍

വത്തിക്കാന്‍: അന്യഗ്രഹ ജീവികള്‍ നിലനില്‍ക്കുന്നതാണെന്നു മാര്‍പാപ്പയുടെ ഉപദേശകന്‍. എന്നാല്‍ ഭൂമിക്കു മാത്രമേ ക്രിസ്തുവിന്റെ ജനനത്തിലൂടെ അന്യഗ്രഹ പ്രാപ്തി ഉണ്ടായിട്ടുള്ളൂവെന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉപദേശകന്‍ ഫാ. ജോസ് ഫുനസ് ...

യോഗ ശരീരത്തില്‍ പിശാചിന്റെ പ്രവേശനത്തിന് ഇടയാക്കുമെന്ന് വത്തിക്കാനിലെ ക്രിസ്തീയ പുരോഹിതന്‍

വത്തിക്കാന്‍ : യോഗയും സാങ്കല്‍പിക നോവലുകളും പിശാചു ബാധിച്ചവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാക്കിയതായി ക്ഷുദ്രാച്ചാടകരില്‍ പ്രധാനിയായ ഫാദര്‍ സീസര്‍ ട്രുഖ്വി. യോഗ ശീലിക്കുന്നതിന്റേയും ഹാരി പോട്ടര്‍ അടക്കമുള്ള സാങ്കല്‍പിക നോവലുകള്‍ വായിക്കുന്നതിന്റേയും ഫലമായി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist