മാതാപിതാക്കൾക്ക് സമയമില്ല; പെണ്ണ് നോക്കി നോക്കി വയ്യാ; അവസനം ഒരു മാർഗം കണ്ടെത്തി ; സംഗതി വൈറൽ
ഭോപ്പാൽ: പെണ്ണിനെ നോക്കി നോക്കി വയ്യാ.... പെണ്ണുകാണാൻ പോയെങ്കിലും ഒന്നും അങ്ങോട്ട് ശരിയായില്ല. അവസാനം വ്യത്യസ്ത മാർഗം സ്വീകരിച്ച് വൈറലായിരിക്കുകയാണ് യുവാവ്. മദ്ധ്യപ്രദേശിലാണ് വ്യത്യസ്ത രീതിയിലുള്ള പെണ്ണുനോക്കൽ ...