വെള്ളക്കുതിരയുടെ അരികിൽ, കയ്യില്‍ ഉറുമിയേന്തി പ്രൗഡിയോടെ ഉണ്ണിയാര്‍ച്ചയായി അനുശ്രീ : സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് അനുശ്രീ. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ഇപ്പോള്‍ ഉണ്ണിയാര്ച്ചയായുള്ള അനുശ്രീയുടെ ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്. പട്ടു വസ്ത്രവും പരമ്പരാഗത ...