തൽക്കാലം ചമ്മന്തി കൂട്ടി ചോറുണ്ടോളൂ..മലയാളിയുടെ പ്രിയവിഭവങ്ങളൊക്കെ അപ്രത്യക്ഷമാകും; ഒരേയൊരു കാരണം
തിരുവനന്തപുരം; സംസ്ഥാനത്ത് പച്ചക്കറി വില കുത്തനെ ഉയരുന്നു. ആഴ്ചകളായി ഏറിയും കുറഞ്ഞുമാണ് പച്ചക്കറി വില. വിപണിയിൽ രണ്ടാഴ്ച മുൻപ് കിലോയ്ക്ക് 70 രൂപ ആയിരുന്ന ബീൻസിന് ഇപ്പോൾ ...


























