vm sudheeran

മെത്രാന്‍ കായല്‍ നികത്താന്‍ അനുമതി നല്‍കിയത് ഹൈക്കോടതി ഉത്തരവിനെ മറികടന്ന്

തിരുവനന്തപുരം: കുമരകത്ത് മെത്രാന്‍ കായല്‍ നികത്താന്‍ അനുമതി നല്‍കിയതില്‍ റവന്യൂവകുപ്പിന്റെ ഭാഗത്തു നിന്ന് കോടതി അലക്ഷ്യവുമെന്ന് റിപ്പോര്‍ട്ട്. നെല്‍വയല്‍ നികത്താന്‍ പാടില്ലെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവാണ് റവന്യൂവകുപ്പ് ...

വെള്ളാപ്പള്ളി ശ്രീനാരായണീയ പ്രസ്ഥാനത്തിന്റെ ശാപവും അപമാനവുമാണെന്ന് സുധീരന്‍

കൊച്ചി: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. വെള്ളാപ്പള്ളി ശ്രീനാരായണീയ പ്രസ്ഥാനത്തിന്റെ ശാപവും അപമാനവുമാണെന്ന് സുധീരന്‍ പറഞ്ഞു. ...

സുധീരന്‍ മത്സരിയ്ക്കുന്നത് യുഡിഎഫിന് ഗുണം ചെയ്യുമെന്ന് മുസ്ലിം ലീഗ്

നിയമസഭ തിരഞ്ഞെടുപ്പില്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ മത്സരിയ്ക്കണമെന്ന് മുസ്ലിം ലീഗ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമൊപ്പം സുധീരന്‍ മത്സരിയ്ക്കുന്നത് യു.ഡി.എഫിന് ഗുണം ചെയ്യുമെന്ന് ...

കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന ബജറ്റെന്ന് സുധീരന്‍

തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്ര്‌ലി അവതരിപ്പിച്ച ബജറ്റ് കോര്‍പ്പറേറ്റുകളേയും സമ്പന്നരേയും സഹായിക്കുന്നതാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍. കേരളത്തിലെ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് അര്‍ഹമായ വിഹിതം നല്‍കിയില്ല. ...

യുഡിഎഫിന്റെ വിജയ ശില്‍പി വി.എം സുധീരനാകുമെന്ന് ടിഎന്‍ പ്രതാപന്‍

തൃശ്ശൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയ ശില്‍പി വി.എം സുധീരനാകുമെന്ന് ടിഎന്‍ പ്രതാപന്‍ എംഎല്‍എ. വിഎം സുധീരന്റെ രാഷ്ട്രീയസംശുദ്ധിയും സ്വീകര്യതയുമാണ് കോണ്‍ഗ്രസിന്റെ മൂലധനമെന്ന് ടി.എന്‍ പ്രതാപന്‍ പറഞ്ഞു. ...

ഉമ്മന്‍ചാണ്ടിയെ വെള്ളാപ്പള്ളി പ്രശംസിച്ചത് പശ്ചാത്താപം കൊണ്ടാകാമെന്ന് സുധീരന്‍

തിരുവനന്തപുരം:  ബി.ഡി.ജെ.എസ് ചാപിള്ളയായി കഴിഞ്ഞെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. അവരുമായി ചര്‍ച്ചയ്‌ക്കോ സഖ്യത്തിനോ ഇല്ലെന്നും സുധീരന്‍ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വെള്ളാപ്പള്ളി നടേശന്‍ പ്രശംസിച്ചത് ...

കോണ്‍ഗ്രസുമായുള്ള നീക്കുപോക്ക്; സി.പി.എം ദേശീയ നേതാക്കാള്‍ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞെന്ന് സുധീരന്‍

തിരുവനന്തപുരം: പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി നീക്കുപോക്കുകള്‍ ആവാമെന്ന സി.പി.എം കേന്ദ്ര കമ്മിറ്റി തീരുമാനത്തെ അനുകൂലിച്ച് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. സി.പി.എം ദേശിയ നേതാക്കളില്‍ ചിലര്‍ യഥാര്‍ത്ഥ്യം ...

സുധീരന്റെ ജനരക്ഷായാത്ര സ്വീകരണ പരിപാടിയ്ക്കിടെ സ്‌റ്റേജ് തകര്‍ന്നു വീണു

കൊച്ചി:  കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്റെ ജനരക്ഷാ യാത്രയ്ക്കു കൊച്ചി ചുള്ളിക്കലില്‍ നല്‍കിയ സ്വീകരണത്തിനിടെ സ്റ്റേജ് തകര്‍ന്നു. സുധീരനു പരുക്കില്ല. കുമ്പളങ്ങിയിലെ കോണ്‍ഗ്രസ് നേതാവ് ശിവദത്തനു തലയ്ക്കു മുറിവേറ്റു. ...

കോടതിയുടേത് തിടുക്കത്തിലുള്ള നടപടി; മുഖ്യമന്ത്രി രാജി വെയ്‌ക്കേണ്ടതില്ലെന്ന് സുധീരന്‍

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പിന്തുണച്ച് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. സോളാര്‍ കേസില്‍  എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന വിജിലന്‍സ് കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഉമ്മന്‍ ചാണ്ടി ...

മുഖ്യമന്ത്രിയില്‍ നിന്ന് ഹൈക്കമാന്‍ഡ് വിശദീകരണം തേടി

ഡല്‍ഹി: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും, ആര്യാടന്‍ മുഹമ്മദിനും എതിരെ കേസെടുക്കണമെന്ന കോടതി പരാമര്ശത്തെ തുടര്‍ന്ന് വിഷയത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെടുന്നു. കോണ്‍ഗ്രസ് നേതൃത്വം വിഷയത്തില്‍ ...

സരിതയുടെ ആരോപണങ്ങള്‍ തിരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ കഥകളെന്ന് സുധീരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെയും മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെയും കോഴ ആരോപിച്ച സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിതയുടെ മൊഴികള്‍ അവിശ്വസനീയമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. സരിതയുടെ ...

ബാര്‍ക്കോഴ കേസ്: കെ ബാബുവിനെതിരായ കോടതി പരാമര്‍ശം അതീവ ഗൗരവതരമാണെന്ന് സുധീരന്‍

തിരുവനന്തപുരം: ബാര്‍ക്കോഴകേസില്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരായ വിജിലന്‍സ് കോടതി പരാമര്‍ശം അതീവ ഗൗരവതരമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. തുടര്‍ നടപടികള്‍ പാര്‍ട്ടിയുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും ...

മൈക്രോഫിനാന്‍സ് ക്രമക്കേട് ; വെള്ളാപ്പള്ളി സ്വന്തം അണികളെ കബളിപ്പിച്ചെന്ന് സുധീരന്‍

തിരുവനന്തപുരം: എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. വെള്ളാപ്പള്ളി സ്വന്തം അണികളെ കബളിപ്പിച്ചെന്ന് സുധീരന്‍ പറഞ്ഞു. മൈക്രോഫിനാന്‍സ് ക്രമക്കേട് കേസില്‍ വിജിലന്‍സ് ...

‘സാമ്പാര്‍ മുന്നണി’ ലീഗിനെ അനുനയിപ്പിക്കാന്‍ സ്വന്തം അണികളെ തള്ളിപറഞ്ഞ് വി.എം സുധീരന്‍ ചര്‍ച്ചയായി വീഡിയൊ

മലപ്പുറം: സാമ്പാര്‍ മുന്നണിയ്ക്ക് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് നേതാക്കളെ വേദിയിലിരുത്തി അവരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് വേങ്ങരയില്‍ വിഎം സുധീരന്‍ നടത്തിയ പ്രസംഗം ചര്‍ച്ചയാകുന്നു. നിയമസഭ തെരഞ്ഞെടുപ്പ് ...

മാണിയുടെ തിരിച്ചുവരവ് സംബന്ധിച്ച് മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്ന് സുധീരന്‍

തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ ആരോപണവിധേയനായതിനെത്തുടര്‍ന്ന മന്ത്രി സ്ഥാനം രാജിവെച്ച കെ.എം മാണിയുടെ തിരിച്ചു വരവ് സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തീരുമാനിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം ...

ജനരക്ഷാ യാത്രയില്‍ നിന്ന് വിട്ടു നിന്നത് മനപൂര്‍വ്വം; സുധീരന്റെ ലക്ഷ്യം മൂന്നാം ഗ്രൂപ്പ് ഉണ്ടാക്കലാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട്:  കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെതിരെ ഗുരുതര ആരോപണവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. സുധീരന്റെ ലക്ഷ്യം കോണ്‍ഗ്രസില്‍ മൂന്നാംഗ്രൂപ്പ് ഉണ്ടാക്കലാണ്. ജനരക്ഷായാത്രയില്‍ നിന്ന് വിട്ടു നിന്നത് മനപൂര്‍വ്വമാണെന്നും ...

ജെ.ഡി.യു മുന്നണി വിടുമെന്ന് ആശങ്കയില്ലെന്ന് സുധീരന്‍

കോഴിക്കോട്: ജെ.ഡി.യു മുന്നണി വിടുമെന്ന ആശങ്കയില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. എല്‍.ഡി.എഫിന് ആത്മവിശ്വാസം നഷ്ടപ്പെട്ടു. അതുകൊണ്ടാണ് യു.ഡി.എഫ് കക്ഷികളെ ലക്ഷ്യമിടുന്നത്. യു.ഡി.എഫ് ഒറ്റക്കെട്ടാണെന്നും ഘടകകക്ഷികളില്‍ വിശ്വാസമുണ്ടെന്നും ...

പാര്‍ട്ടി നേതാക്കള്‍ വേദി പങ്കിട്ടതുകൊണ്ട് രാഷ്ട്രീയ മാറ്റമുണ്ടാകില്ല; പിണറായി തെറ്റു തിരുത്തുനനത് നല്ലതാണെന്ന് സുധീരന്‍

കാസര്‍കോട്:  ജെ.ഡി.യു നേതാവ് എം.പി വീരേന്ദ്രകുമാര്‍ സി.പി.എം പി.ബി. അംഗം പിണറായി വിജയനുമായി വേദി പങ്കിട്ടതുകൊണ്ട് രാഷ്ട്രീയമാറ്റമുണ്ടാവില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍.  മാതൃഭൂമിയെയും വീരേന്ദ്രകുമാറിനെയും വിമര്‍ശിച്ച ...

സുധീരന്‍ നയിക്കുന്ന ജനരക്ഷായാത്രയ്ക്ക് ഇന്ന് തുടക്കം

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കാസര്‍കോട്ടു നിന്ന് തിരുവനന്തപുരം വരെയുള്ള  കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ നയിക്കുന്ന ജനരക്ഷാ യാത്രക്ക് ഇന്ന് തുടക്കം.  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ...

ഘടകകക്ഷികളുമായുള്ള ബന്ധം ദൃഢമാക്കും; കോണ്‍ഗ്രസും മുന്നണിയും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് സുധീരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസും മുന്നണിയും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ഘടകകക്ഷികളുമായുള്ള ബന്ധം ദൃഢമാക്കുമെന്നും കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും സംയുക്തമായി ...

Page 2 of 5 1 2 3 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist