Volcano

സ്വർണ്ണത്തരികൾ പുറന്തള്ളി ഒരു അഗ്നിപർവ്വതം ; ദിവസേന പുറത്തെത്തുന്നത് 80 ഗ്രാമിലേറെ സ്വർണ്ണം

ദിവസേന സ്വർണ്ണത്തരികൾ പുറന്തള്ളുന്ന ഒരു അഗ്നിപർവ്വതം ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഓരോ ദിവസവും 80 ഗ്രാമിലേറെ സ്വർണമാണ് ഈ അഗ്നിപർവ്വതം പുറന്തള്ളുന്നത്. എന്നാൽ ഈ സ്വർണം ...

അ‌യോദ്ധ്യയിൽ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; വിപുലമായ ആഘോഷങ്ങൾക്ക് ഒരുങ്ങി ഛത്തീസ്ഗഢ്; 80 അ‌ടി ഉയരത്തിൽ രാമക്ഷേത്ര മാതൃക തയ്യാറായി

ഐസ്‌ലാന്‍ഡിൽ അഗ്നിപര്‍വത സ്ഫോടനം; നഗരത്തിലേക്ക് ലാവ ഒഴുകി; വീടുകൾക്ക് തീപിടിച്ചു

റെയ്കവിക്: റെയ്‌ക്‌ജാൻസ് ഉപദ്വീപിലെ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ഗ്രിന്‍ഡാവിക് നഗരത്തിലേക്ക് ലാവ ഒഴുകി. ഇതേതുടർന്ന് നിരവധി വീടുകൾക്ക് തീപിടിച്ചു. ഞായറാഴ്ച്ച പുലർച്ചയോടെയാണ് സ്ഫോടനമുണ്ടായത്. ലാവ ഒഴുകി നഗരത്തിലെ റോഡ് ...

മൂന്ന് മാസത്തിന് ശേഷം പൊട്ടിത്തെറിച്ച് അമേരിക്കയിലെ കിലോയ അഗ്നിപർവ്വതം; ഹവായിൽ ലാവാ പ്രവാഹം

മൂന്ന് മാസത്തിന് ശേഷം പൊട്ടിത്തെറിച്ച് അമേരിക്കയിലെ കിലോയ അഗ്നിപർവ്വതം; ഹവായിൽ ലാവാ പ്രവാഹം

ന്യൂയോർക്ക്: ഹവായിലെ കിലോയ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. ബുധനാഴ്ച രാവിലെയോടെയാണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത് എന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് പിന്നാലെ അഗ്നിപർവ്വതത്തിൽ നിന്നുണ്ടായ ലാവ പ്രവാഹം ...

റഷ്യയിലെ ഏറ്റവും സജീവ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; 20 കിലോമീറ്റർ ഉയരത്തിൽ ചാരവും പുകയും;മേഖലയിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു; വ്യോമഗതാഗതത്തിനും നിരോധനം

റഷ്യയിലെ ഏറ്റവും സജീവ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; 20 കിലോമീറ്റർ ഉയരത്തിൽ ചാരവും പുകയും;മേഖലയിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു; വ്യോമഗതാഗതത്തിനും നിരോധനം

മോസ്‌കോ: റഷ്യയിലെ ഏറ്റവും വലിയ സജീവ അഗ്നിപർവ്വതങ്ങളിലൊന്നായ ഷിവേലുച്ച് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെയാണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. അന്തരീക്ഷത്തിൽ 20 കിലോമീറ്റർ ഉയരത്തിൽ വരെ ...

നയിരംഗോഗോ അഗ്നിപർവ്വതസ്ഫോടനം;​ മരണം 32 ആയി

നയിരംഗോഗോ അഗ്നിപർവ്വതസ്ഫോടനം;​ മരണം 32 ആയി

ബുട്ടെമ്പോ: മേയ്​ 22ന് കോംഗോയിലെ പ്രധാന നഗരമായ ഗോമക്ക്​ സമീപം കോംഗോയിൽ നൈരാഗോംഗോ അഗ്നിപർവ്വത സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 32 ആയി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയെന്ന് ...

കോംഗോയിൽ ശക്തമായ അഗ്നിപർവത സ്ഫോടനം; ലാവാ പ്രവാഹം ഭയന്ന് ജനങ്ങൾ പലായനം ചെയ്യുന്നു

കോംഗോയിൽ ശക്തമായ അഗ്നിപർവത സ്ഫോടനം; ലാവാ പ്രവാഹം ഭയന്ന് ജനങ്ങൾ പലായനം ചെയ്യുന്നു

കിൻഷാസ: ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ ശക്തമായ അഗ്നിപർവത സ്ഫോടനം. കോംഗോയിലെ പ്രധാന നഗരമായ ഗോമക്കു സമീപമാണ് അഗ്നിപർവതം പൊട്ടിത്തെറിച്ചത്. ലോകത്തെ സജീവ  അഗ്​നിപര്‍വതങ്ങളിലൊന്നായ നയിരഗോംഗോ ആണ് പൊട്ടിത്തെറിച്ചത്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist