”ഇരട്ടചങ്കല്ല, സംഘ് പരിവാറിനെ മുന്നില്‍ കീഴടങ്ങുന്ന ഇരട്ടതാപ്പും ഇരട്ട നീതിയും” ഫാറൂഖ് കോളേജ് അധ്യപകനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയതിനെതിരെ വി.ടി ബല്‍റാം
സ്ത്രീ വിരുദ്ധ പരാമാര്‍ശം നടത്തിയ ഫാറൂഖ് കോളേജ് അധ്യാപകന്‍ ജൗഹറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിനെതിരെ വി.ടി ബല്‍റാം എംഎല്‍എ. അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ ജൗഹറിനെതിരെ ജാമ്യമില്ലാത്ത ...