‘ഇത് എന്റെ എസ്എഫ്‌ഐ അല്ല, എന്ന മട്ടിലുള്ള മുന്‍ എസ്എഫ്‌ഐക്കാരുടെ അയവിറക്കലുകള്‍ വെറും നാട്യം’ സദാചാരപ്രശ്‌നം എന്ന രീതിയില്‍ ചര്‍ച്ച നടക്കുന്നത് എസ്എഫ്‌ഐയുടെ അനുഗ്രഹമെന്ന് വി.ടി ബല്‍റാം
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ സദാചാര ഗൂണ്ടായിസത്തില്‍ ഇതെല്ലാ എന്റെ എസ്എഫ്‌ഐ എന്ന രീതിയില്‍ പ്രചരണം നടത്തുന്ന മുന്‍ എസ്എഫ്‌ഐക്കാരുടെ നിലപാടിനെ വിമര്‍ശിച്ച് എംഎല്‍എ വി ടി ബല്‍റാം. ...