ജീവിച്ചിരുന്നപ്പോൾ പ്രണയം അംഗീകരിച്ചില്ല : ആത്മഹത്യ ചെയ്ത കമിതാക്കളുടെ പ്രതിമകളെ തമ്മിൽ വിവാഹം കഴിപ്പിച്ച് ബന്ധുക്കൾ
അഹമ്മദാബാദ് : എല്ലാ പ്രണയവും സന്തോഷത്തിൽ കലാശിക്കാറില്ല .ചില പ്രണയങ്ങൾ നൊമ്പരമായി അവശേഷിക്കും . അത്തരമൊരു പ്രണയമാണ് ആദിവാസി സമൂഹത്തിൽ നിന്നുള്ള ഗണേഷ് പദ്വിയുടെയും, രഞ്ജന പദ്വിയുടെയും. ...
















