വിവാഹാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം; ഷാജഹാനെത്തിയത് പഴയ പ്രണയം തകർന്നതോടെ
ഇടുക്കി: വിവാഹാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയെ കൊല്ലാൻ ശ്രമം. സംഭവത്തിൽ ഫോർട്ട് കൊച്ചി സ്വദേശി ഷാജഹാനെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം. നിയമവിദ്യാർത്ഥിനിയെ ആണ് ...