സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 35 ശതമാനം സംവരണം ; മധ്യപ്രദേശ് സർക്കാർ വിജ്ഞാപനം പുറത്തിറക്കി
ഭോപ്പാൽ: മധ്യപ്രദേശിൽ സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 35 ശതമാനം സംവരണം ഏർപ്പെടുത്തിയെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. അതിനായി സർക്കാർ പുതിയ വിജ്ഞാപനം പുറത്തിറക്കിയെന്നും അദ്ദേഹം പറഞ്ഞു. ...