കൊച്ചി: മലയാളിയുടെ കപട പുരോഗമനവാദത്തെയും രാഷ്ട്രീയ പ്രബുദ്ധതയെയും മതേതരത്വത്തെയും നിശിതമായി വിമർശിക്കുന്ന നിരവധി മേഗാഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ മാദ്ധ്യമ പ്രവർത്തകനാണ് രഞ്ജി പണിക്കർ. സാധാരണക്കാരൻ അധികാര കേന്ദ്രങ്ങളോട്...
മുംബൈ : ബോളിവുഡില്‍ ആരാധകര്‍ ഏറെയുള്ള താര ജോഡിയാണ് രണ്‍വീര്‍- ദീപിക. ഇവരുടെ വിവാഹവും ജീവിതവുമെല്ലാം ആരാധകര്‍ വന്‍ ആഘോഷമാക്കി മാറ്റാറുണ്ട്. എന്നാല്‍ ഇവരുടെ വിവാഹത്തില്‍ നിന്നുള്ള...
കൊച്ചി : നടന്‍ വിനായകന്‍ പോലീസ് സ്റ്റേഷനില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ കേസില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. കണ്ണൂരില്‍ പിഴ ചുമത്തിയതിനെ ചൊല്ലി പൊലീസും യുവാവും തമ്മില്‍...
നൂറാം വർഷത്തിലേക്ക് കടക്കുന്ന ആർഎസ്എസിന്റെ ചരിത്രം സീരീസ് ആയി പുറത്തിറങ്ങുന്നു. 2025-ൽ നൂറാം വാർഷികം ആഘോഷിക്കുന്നതിനായി തയ്യാറെടുക്കുമ്പോഴാണ് ഇത്തരം ഒരു വിശിഷ്ട നേട്ടം കൂടി രാഷ്ട്രീയ സ്വയംസേവക്...
കൊച്ചി: വർഷങ്ങളായി സൂപ്പർസ്റ്റാർ പദവിയ്ക്ക് ഇളക്കം തട്ടാതെ സിനിമാ രംഗത്തുള്ള താരമാണ് മമ്മൂട്ടി എന്ന ആരാധകരുടെ മമ്മൂക്ക. വ്യത്യസ്തമാർന്ന കഥാപാത്രങ്ങൾ ചെയ്ത് ഏവരെയും അമ്പരപ്പിക്കുന്ന അദ്ദേഹത്തിന്റേതായി പുറത്ത്...
ടോവിനോ തോമസ് പോലീസ് വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. ചിത്രത്തിന്റെ ഫസ്സ് ഗ്ലാൻസ് നിർമ്മാതാക്കൾ പുറത്തിറക്കി. ആക്ഷൻ പശ്ചാത്തലത്തിൽ ഇറങ്ങുന്ന കുറ്റാന്വേഷണ ചിത്രമാണ്...
തിരുവനന്തപുരം: കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ശേഷം മൈക്കിൾ ഫാത്തിമ അടുത്ത മാസം തിയറ്ററുകളിൽ. നവംബർ മൂന്നിന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന്...
ന്യൂഡൽഹി: ദസറ ആഘോഷങ്ങളുടെ ഭാഗമായി ന്യൂഡൽഹിയിലെ ലവ കുശ രാംലീല മൈതാനിയിൽ രാവണ ദഹനം നടത്തി നടി കങ്കണ റണാവത്ത്. ചെങ്കോട്ടയിലെ അൻപത് വർഷത്തെ ഔദ്യോഗിക ദസറ...
ലക്‌നൗ : മലയാളികളുടെ പ്രിയപ്പെട്ട താരം ഗോവിന്ദ് പദ്മസൂര്യയുടെ ആദ്യ ഹിന്ദി ചിത്രമായ മെന്ററിന്റെ ഓഡിയോ ലോഞ്ച് അയോധ്യയില്‍ നടന്നു. രാമജന്മ ഭൂമിയലെ ദസറ ആഘോഷങ്ങള്‍ക്കിടയിലാണ് ചിത്രത്തിന്റെ...
കൊച്ചി : നടന്‍ വിനായകനെ പോലീസ് അറസ്റ്റു ചെയ്തു. മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതിനാണ് വിനായകനെ അറസ്റ്റു ചെയ്തത്. എറണാകുളം നോര്‍ത്ത് പൊലീസാണ് വിനായകനെ അറസ്റ്റ് ചെയ്തത്....
നടി കാര്‍ത്തിക നായര്‍ വിവാഹിതയാകുന്നു. കാര്‍ത്തികയുടെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പങ്ക് വച്ചത് അമ്മ രാധാ നായരാണ്. എന്നാല്‍ വരന്‍ ആരെന്നോ മറ്റ് വിവരങ്ങളോ...
ചെന്നൈ: നാനി നായകനായ പുതിയ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിൽ ഗ്ലിംപ്‌സും പുറത്ത്. നാനി 31 ന്റെ നിർമ്മാതാക്കൾ ഇന്ന് റിലീസ് ചെയ്ത...
മോർസെ ഡ്രാഗൺ എന്റർടൈൻമെന്റിന്റെ ബാനറിൽ രാകേഷ് സുബ്രഹ്മണ്യൻ നിർമ്മിക്കുന്ന "916 കുഞ്ഞൂട്ടൻ" ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം ശ്രീ മോഹൻലാൽ നിർവഹിച്ചു. ഗിന്നസ് പക്രു നായകനാകുന്ന ചിത്രത്തിൽ സുപ്രധാന...
തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും ലിയോ വലിയ തരംഗമാണ് ഉണ്ടാക്കിയിരിക്കുന്നത്. കെജിഎഫ് 2 ന്റെ റെക്കോര്‍ഡ് തകര്‍ത്ത് കേരളത്തിലെ എക്കാലത്തെയും മികച്ച ഓപണിംഗ് നേട്ടം സ്വന്തമാക്കി ലിയോ. വിജയ്...
മലയാളികളുടെ ഏറെ പ്രിയപ്പെട്ട രണ്ടു താരങ്ങൾ ജീവിതത്തിൽ ഒരുമിക്കുകയാണ്. നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും നടി ഗോപിക അനിലും വിവാഹിതരാകുന്നു. ദുർഗാഷ്ടമി ദിനമായ ഇന്ന് കുടുംബത്തിന്റെ എല്ലാ...
മുംബൈ: പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ വിവേക് അഗ്‌നിഹോത്രി. മഹാഭാരതകഥ പറയുന്ന ചിത്രം മൂന്ന് ഭാഗങ്ങളിലായാണ് എത്തുക. പ്രശസ്ത കന്നഡ സാഹിത്യകാരൻ എസ് എൽ ഭൈരപ്പയുടെ വിഖ്യാത...
കണ്ണൂർ: ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേർ സിനിമയെ പ്രശംസിച്ച് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. കണ്ണൂരിലെ അക്രമരാഷ്ട്രീയത്തെ പ്രമേയമാക്കി നിരവധി സിനിമകൾ കണ്ടിട്ടുണ്ട്. പക്ഷെ...
തിരുവനന്തപുരം : കേരള അന്താരാഷ്ട്ര ചലചിത്രമേളയിലേക്ക് അയച്ച ചിത്രം ഒന്നു കാണുക പോലും ചെയ്യാതെ ജൂറി ഒഴിവാക്കിയതായി പരാതി. എറാന്‍ (ദി മാന്‍ ഹൂ ഓള്‍വെയിസ് ഒബെയ്‌സ്)...
ചെന്നൈ: ലോകേഷ് കനകരാജ്-വിജയ് കൂട്ടുകെട്ടിലെത്തിയ ചിത്രം ലിയോ തിയേറ്ററുകളെ പൂരപറമ്പാക്കി ജൈത്ര യാത്ര തുടരുകയാണ്. ഇന്നലെ റിലീസ് ചെയ്ത ചിത്രം ഒരു ദിവസം കൊണ്ട് 145 കോടിയാണ്...
തിരുവനന്തപുരം: ഷെയിൻ നിഗവും സണ്ണി വെയ്നും നായകനാകുന്ന പുതിയ ചിത്രം വേല അടുത്ത മാസം തിയറ്ററുകളിൽ. നവംബർ 10ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies