കൊച്ചി നടിയും അവതാരകയുമായ സുബി സുരേഷ് എന്ന അനുഗ്രഹീത കലാകാരിയുടെ പെട്ടെന്നുണ്ടായ വേർപാട് ഉൾക്കൊള്ളാനാകാതെ വിഷമിക്കുകയാണ് കലാലോകം. രോഗവിവരത്തെ കുറിച്ച് സുബിയുടെ ചുരുക്കം ചില സുഹൃത്തുക്കൾക്ക് മാത്രമേ...
ന്യൂയോർക്ക്/മുംബൈ: ശബരിമല ശാസ്താവിനെ കാണാൻ വ്രതം നോറ്റ് തെലുങ്ക് സൂപ്പർതാരം രാം ചരൺ. അമേരിക്കൻ യാത്രയ്ക്കിടെ പുറത്തുവന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളാണ് ഇത് വ്യക്തമാക്കുന്നത്. കറുപ്പുടുത്ത് കാലിൽ ചെരിപ്പില്ലാതെയാണ്...
കൊച്ചി: നടിയും അവതാരകയുമായിരുന്ന സുബി സുരേഷിന്റെ വിയോഗ വാർത്തയറിഞ്ഞ ഞെട്ടലിലാണ് കേരളക്കര. ഏറെ നാളായി കരൾരോഗം ബാധിച്ച് ചികിത്സയിലായിരുന്നുവെങ്കിലും താരത്തിന്റെ രോഗാവസ്ഥയെ കുറിച്ച് പ്രേക്ഷകർക്കാർക്കും അറിവുണ്ടായിരുന്നില്ല. ജനുവരി...
കൊച്ചി: നടിയും അവതാരകയും മിമിക്രി താരവുമായ സുബി സുരേഷിന്റെ (41) വിയോഗവാർത്തയുടെ ഞെട്ടലിലാണ് കലാലോകം. കരൾ രോഗത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്....
കൊച്ചി: മലയാളി പ്രേക്ഷകർ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് - മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് 'എമ്പുരാൻ'.. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ സാമൂഹ്യ...
എല്ലാ വർഷവും പ്രേക്ഷകരെ ത്രസിപ്പിക്കുന്ന നിരവധി സിനിമകളുമായി ഹോളിവുഡ് നമുക്ക് മുന്നിൽ എത്താറുണ്ട് ആ പതിവ് ഈ 2023 ലും തെറ്റിക്കുന്നില്ല ഹോളിവുഡ്. മാർവലിന്റെ ആന്റ്മാൻ ക്വോണ്ടം...
മുംബൈ; ദാദാ സാഹെബ് പുരസ്‌കാരം ഇന്ത്യയിലെ ജനങ്ങൾക്കും ഭീകരവാദത്തിന്റെ ഇരകൾക്കും സമർപ്പിക്കുന്നുവെന്ന് ദ കശ്മീർ ഫയൽസിന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രി. മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം ദ കശ്മീർ...
1921 ലെ മാപ്പിള കലാപത്തെ ആസ്പദമാക്കി രാമസിംഹൻ അബൂബക്കർ സംവിധാനം ചെയ്ത ചിത്രമാണ് ''പുഴ മുതൽ പുഴ വരെ''. സിനിമയുടെ പ്രഖ്യാപനം മുതൽ സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ഏറെ...
കൊച്ചി; ഒരു സ്ത്രീ ഒരു പരിചയവും ഇല്ലാത്ത ഒരു വീട്ടിൽപ്പോയി ജീവിതം തുടങ്ങുന്നത് സമ്മതിക്കാൻ പാടില്ലെന്ന് നടൻ ഷൈൻ ടോം ചാക്കോ. ഒരു സ്ത്രീക്ക് അവൾക്ക് ജനിച്ച...
തിരുവനന്തപുരം: കറുപ്പ് വസ്ത്രമണിഞ്ഞ് മോഹൻലാലിനൊപ്പം നിൽക്കുന്ന ചിത്രം പങ്കു വെച്ച് ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ജീവിതം ആഘോഷിക്കുവിൻ എന്ന തലക്കെട്ടോടെയാണ് സഞ്ജു ഫേസ്ബുക്കിൽ ചിത്രം പങ്കു...
അഭിലാഷ് പിള്ള എന്ന് പേര് ഇന്ന് മലയാളികൾക്ക് സുപരിചിതമാണ്. മാളികപ്പുറത്തിൻ്റെ തിരക്കഥ ഒരുക്കിയ ആ യുവഎഴുത്തുകാരൻറെ പേര് അങ്ങനെയാരും മറക്കാനിടയില്ല. എന്നാൽ താൻ നല്ല കഥയെഴുത്തുകാരൻ മാത്രമല്ല...
ചെന്നൈ: മാതാപിതാക്കൾക്ക് ധനുഷിന്റെ സ്‌നേഹ സമ്മാനം. കോടികൾ ചിലവിട്ട് നിർമ്മിച്ച ആഡംബര വീടാണ് അദ്ദേഹം മാതാപിതാക്കൾക്കായി സമ്മാനിച്ചത്. പ്രശസ്ത സംവിധായകൻ സുബ്രമഹ്ണ്യം ശിവ ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമം...
കൊച്ചി: വിമാനത്തിന്റെ കോക്പിറ്റലിൽ കയറിയ സംഭവവുമായി ബന്ധപ്പെട്ട് വീണ്ടും വിശദീകരണവുമായി നടൻ ഷൈൻ ടോം ചാക്കോ. പറത്താൻ അറിയുന്നവരാണോ ഇത് പറത്തുന്നതെന്ന് പരിശോധിക്കാനാണ് കോക്പിറ്റിൽ കയറിയത്. കാശ്...
ചെന്നൈ: തമിഴ് ഹാസ്യതാരം മയിൽ സ്വാമി അന്തരിച്ചു. 57 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയോടെയായിരുന്നു മരണം സംഭവിച്ചത്. 200 ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. രാവിലെ...
മാളികപ്പുറം സൂപ്പർ ഹിറ്റാക്കിയതിന് പിന്നാലെ തമിഴ് സിനിമാ രംഗത്ത് തിളങ്ങാനൊരുങ്ങുകയാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം വൻ വിജയം നേടിയതിന് പിന്നാലെ അഭിലാഷ്...
ബംഗളൂരു: തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള യുവതാരമാണ് വിജയ് ദേവരകൊണ്ട. ആരാധകവൃന്ദത്തോട് സൗമ്യനായി ഇടപെടുന്ന അദ്ദേഹം ആരാധകർക്കായി കിടിലൻ സർപ്രൈസുകളും സമ്മാനങ്ങളും ഒരുക്കാറുണ്ട്. ഇപ്പോഴിതാ തന്റെ നൂറ് ആരാധകരുടെ...
എറണാകുളം: ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചതിന് പിന്നാലെ ആഡംബര ബെെക്ക് സ്വന്തമാക്കി നടി മഞ്ജു വാര്യർ. ബിഎംഡബ്ല്യു 1250 ജിഎസ് ബൈക്കാണ് താരം വാങ്ങിയത്. സൂപ്പർ ബൈക്ക് വാങ്ങാൻ...
യൂട്യൂബ് ചാനലിൻ്റെ ഷൂട്ടിനു വേണ്ടി കൊച്ചി മറൈൻ ഡ്രൈവിൽ വന്നവരെ ഓട്ടോ ഡ്രൈവർമാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു എന്ന വാർത്തയാണ് ഇന്നലെ മുതൽ. കാര്യം അഹിംസ വാദം...
ബംഗളൂരു: പ്രശസ്ത തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദ് ആർഎസ്എസിനെ കുറിച്ച് ഒരുക്കുന്ന തിരക്കഥയെ കുറിച്ച് പ്രതികരിച്ച് മകനും സംവിധായകനുമായ എസ്എസ് രാജമൗലി. ഈ കഥ സംവിധാനം ചെയ്യാൻ സാധിച്ചാൽ...
മുംബൈ: സിദ്ധി വിനായക ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് നടൻ കാർത്തിക് ആര്യൻ. വെള്ളിയാഴ്ച രാവിലെയാണ് അദ്ദേഹം സഹായികൾക്കൊപ്പം ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്രത്തിലെ വിവിധ പൂജകളിൽ കാർത്തിക്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies