ഡെറാഡൂൺ: മാധ്യമങ്ങളിൽ പാർട്ടി വിരുദ്ധ പ്രസ്താവന നടത്തിയതിന്റെ പേരിൽ ഉത്തരാഖണ്ഡ് കോൺഗ്രസ് അധ്യക്ഷൻ അഖീൽ അഹമ്മദിനെ ആറ് വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കി. കോൺഗ്രസ് പാർട്ടി 2022ൽ...
റാഞ്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ ഝാർഖണ്ഡിലെ കോൺഗ്രസ് എം എൽ എ ബന്ധു തിർക്കിക്ക് മൂന്ന് വർഷം തടവ് ശിക്ഷ. പ്രത്യേക സിബിഐ കോടതിയാണ് മുൻ...
ഡൽഹി: ഉജ്ജയിൻ മർദ്ദനക്കേസിൽ കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിനും കൂട്ടാളികൾക്കും ഒരു വർഷം തടവ് ശിക്ഷ. 2011ൽ ദിഗ്വിജയ് സിംഗിന്റെ വാഹനവ്യൂഹത്തിന് നേർക്ക് കരിങ്കൊടി പ്രതിഷേധം നടത്തിയ...
ഡൽഹി: വംശഹത്യക്ക് ഇരയായ കശ്മീരി പണ്ഡിറ്റുകളെ പരിഹസിച്ച് നിയമസഭയിൽ പൊട്ടിച്ചിരിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ രൂക്ഷ വിമർശനവുമായി നടൻ അനുപം ഖേർ. കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയുടെ...
ചെന്നൈ: രാമനാഥപുരത്ത് കടല്‍ക്കരയില്‍ യുവാവിനെ കെട്ടിയിട്ട് സുഹൃത്തായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സായല്‍കുടിക്ക് സമീപം മുക്കൈയൂര്‍ ബീച്ചില്‍ കഴിഞ്ഞ...
ഡൽഹി: രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ബ്ലാക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം. സംഭവത്തിൽ കോൺഗ്രസ് എം എൽ എ ജോഹരി ലാൽ മീണയുടെ മകൻ...
ഭോപാൽ: ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനി ക്ലാസ് മുറിക്കുള്ളിൽ നിസ്കരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സർവകലാശാല വിസി. ഡോക്ടർ ഹരിസിംഗ് ഗൗർ സർവകലാശാല വൈസ് ചാൻസലർ നീലിമ ഗുപ്തയാണ്...
ഗാന്ധിനഗർ: ഗുജറാത്തിൽ 3500 ആം ആദ്മി പാർട്ടി പ്രവർത്തകർ ബിജെപിയിൽ ചേർന്നു. ഗാന്ധിനഗറിലെ ബിജെപി ആസ്ഥാനത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ സി ആർ പാട്ടീലിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ആം...
ഡൽഹി: മദ്രസകൾ നിരോധിക്കണമെന്ന് കർണാടക മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് എം എൽ എ. ബിജെപി എം എൽ എ രേണുകാചാര്യയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മദ്രസകളിൽ ദേശവിരുദ്ധത പഠിപ്പിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ...
ഡൽഹി: രാജ്യദ്രോഹ കേസിൽ ഷർജീൽ ഇമാമിനെതിരെ വിചാരണ ആരംഭിക്കാൻ നിർദേശവുമായി ഡൽഹി കോടതി. പ്രോസിക്യൂഷൻ കണ്ടെത്തിയ കുറ്റങ്ങൾ ഏൽക്കുന്നുണ്ടോ എന്ന് കോടതി ഇമാമിനോട് ചോദിച്ചു. ഷർജീൽ ഇമാം...
ഡൽഹി: ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ വിദേശ കാര്യമന്ത്രി എസ് ജയ്ശങ്കര്‍ കൊളംബോയിലേക്ക്. ശ്രീലങ്കന്‍ വിദേശ കാര്യ മന്ത്രി ജി എല്‍ പിരീസീന്‍റെ ക്ഷണപ്രകാരമാണ്...
ഹിജാബ് വിഷയത്തിൽ വിവാദ പ്രസ്താവനയുമായി മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറേഷി. ഹിജാബ് വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജഡ്ജിമാരല്ലെന്നും മൗലാനമാരാണെന്നും ഖുറേഷി പറഞ്ഞു....
ഡൽഹി: പരമ്പരാഗത ഔഷധങ്ങളുടെ ആഗോള കേന്ദ്രം ഗുജറാത്തിൽ സ്ഥാപിക്കാൻ ലോകാരോഗ്യ സംഘടന തീരുമാനിച്ചു. ഇത് രാജ്യത്തിന് അഭിമാനകരമായ നേട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിന്റെ സമ്പന്നമായ...
ചെന്നൈ: പ്രായപൂർത്തിയാകാത്ത പ്ലസ് വൺ വിദ്യാർത്ഥിയെ വിവാഹം കഴിച്ച ഇരുപത്തിയാറ് വയസ്സുകാരിയായ അദ്ധ്യാപിക പോക്സോ കേസിൽ അറസ്റ്റിലായി. ഇരുവരെയും മാർച്ച് 5 മുതൽ കാണാനില്ലായിരുന്നു. പ്ലസ് വൺ...
ഗുരുഗ്രാം: ഹരിയാനയിൽ അനധികൃത ആയുധ നിർമാണശാല പൊലീസ് പൂട്ടിച്ചു. ഇവിടെ നിന്നും നിരവധി നാടൻ തോക്കുകൾ കണ്ടെടുത്തു. നേരത്തെ മാർച്ച് 19ന് ആയുധവ്യാപാരിയായ ഗബ്ബർ എന്നറിയപ്പെടുന്ന അഭിഷേകിനെ...
ചെന്നൈ: ബാധ ഒഴിപ്പിക്കാനെന്ന പേരിൽ ഭർതൃമതിയായ ഹിന്ദു യുവതിയെ മൗലവി മസ്ജിദിനുള്ളിൽ വെച്ച് പീഡിപ്പിച്ചു. തിട്ടകക്കുടി സ്വദേശിനിയായ 22 കാരിയാണ് പീഡനത്തിന് ഇരയായത്. യുവതിയുടെ ഭർത്താവിന്റെ പരാതിയിൽ...
ചെന്നൈ: ഡിഎംകെ നേതാക്കൾ ഉൾപ്പെട്ട വിരുദുനഗർ കൂട്ടബലാത്സംഗം തമിഴ്നാടിന് അപമാനമെന്ന് ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈ. മാസങ്ങളോളം പീഡനത്തിന് ഇരയായ ഇരുപത്തിരണ്ടുകാരിക്ക് നീതി ലഭ്യമാക്കണമെന്ന് അദ്ദേഹം...
ലഖ്നൗ: ഉത്തർ പ്രദേശിലെ മദ്രസകളിൽ ദേശീയ ഗാനം നിർബ്ബന്ധമാക്കി. ഇനി മുതൽ മദ്രസകളിൽ ക്ലാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി ദേശീയ ഗാനം ആലപിക്കണം. രാവിലെയുള്ള ഈശ്വര പ്രാർത്ഥനയ്‌ക്കൊപ്പം ദേശീയ...
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പത്ത് പേരെ ചുട്ടു കൊല്ലുകയും ആകെ 12 പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത ബീർഭൂം കൂട്ടക്കൊലക്കേസ് അന്വേഷണം സിബിഐക്ക് വിട്ടു....
ഡൽഹി: ബീർഭൂം കൂട്ടക്കൊലയിൽ പ്രത്യേക അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്തയാണ് ഹർജി നൽകിയിരിക്കുന്നത്. സുപ്രീം കോടതിയിൽ നിന്നും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies