സുക്മ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ ഗോംപാഡ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് നക്‌സലുകളെ വധിച്ച് സുരക്ഷാസേന. ഇവരില്‍ നിന്ന് നിരവധി ആയുധങ്ങളും വെടിയുണ്ടകളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തെന്ന...
ഭോപ്പാല്‍: രാമായണത്തിന്‍റെ കര്‍ത്താവായ മഹര്‍ഷി വാത്മീകിയോട് താലിബാനെ ഉപമിച്ചതിന് ഉറുദു കവി മുനവര്‍ റാണക്കെതിരെ കെസെടുത്ത് മധ്യപ്രദേശ് പൊലീസ്. ബി.ജെ.പിയുടെ പട്ടികവര്‍ഗ സെല്‍ കണ്‍വീനറായ സുനില്‍ മാളവ്യ...
ഡൽഹി: മലബാർ കലാപവുമായി ബന്ധപ്പെട്ട ഭാഗങ്ങൾ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിന്നും നീക്കിയതിന് പിന്നാലെ സുപ്രധാന തീരുമാനവുമായി കേന്ദ്ര സർക്കാർ. മുഗളന്മാരെ മഹത്വവത്കരിക്കുന്ന ഭാഗങ്ങൾ കേന്ദ്ര...
ഡൽഹി: അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സുരക്ഷാ ദൗത്യത്തിന്റെ ഭാഗമായി താജിക്കിസ്ഥാനിലെ ദുഷാൻബെയിൽ നിന്ന് 25 ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ 78 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം ഡൽഹിയിലെത്തി. കാസർഗോഡ്...
മുംബൈ: ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് എന്നെന്ന് പോലും മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് അറിയില്ല എന്ന പ്രസ്താവനയിൽ കേന്ദ്ര മന്ത്രി നാരായൺ റാണെക്കിതിരെ കേസെടുത്ത് മഹാരാഷ്ട്ര പൊലീസ്. ശിവസേന യുവജന...
റാഞ്ചി: ജാർഖണ്ഡ്- ബിഹാർ സർക്കാരുകൾ തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റിനെ പിടികൂടി നിർണായക മുന്നേറ്റവുമായി ജാർഖണ്ഡ് പൊലീസ്. 30 പൊലീസുകാരെ കൊലപ്പെടുത്തിയ മാവോയിസ്റ്റ് രമേഷ്...
ഡൽഹി: പഞ്ചാബിന് പിന്നാലെ ഛത്തീസ്ഗഢ് കോൺഗ്രസിലും പ്രതിസന്ധി രൂക്ഷം. മുഖ്യമന്ത്രി ഭൂപേഷ് ഭഗേലും ആരോഗ്യ മന്ത്രി ടി എസ് സിംഗ് ഡിയോയും ഇന്ന് രാഹുൽ ഗാന്ധിയെ കാണും....
ഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. പെട്രോളിന് 14 പൈസയും ഡീസലിന് 16 പൈസയുമാണ് കുറഞ്ഞത്. കൊച്ചിയില്‍ പെട്രോളിന് 101 രൂപ 63 പൈസയും ഡീസലിന്...
ഡല്‍ഹി: രാജ്യത്ത് ഒക്ടോബര്‍ മാസത്തോടെ കോവിഡ് 19 മൂന്നാം തരംഗം ഉണ്ടാവുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റിനു കീഴില്‍ രൂപവത്കരിച്ച സമിതി പ്രധാനമന്ത്രിയുടെ ഓഫീസിന് റിപ്പോര്‍ട്ട്...
ബെംഗളൂരൂ: ബെംഗളൂരു വിമാനത്താവളത്തിൽ വയറ്റിൽ ഒളിപ്പിച്ച് കൊക്കെയ്ൻ കടത്തിയ വിദേശ പൗരൻ പിടിയിൽ. ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിൽ നിന്നു വന്നിറങ്ങിയ നൈജീരിയക്കാരന്റെ വയറിനുള്ളിൽ നിന്നാണ് 11 കോടിയുടെ കൊക്കെയ്ൻ...
മുംബൈ: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി. ആർക്കും ഒരു ഉപകാരവുമില്ലാതെ അലഞ്ഞു നടക്കുന്ന ഒരു കാളയാണ് രാഹുലെന്ന് കേന്ദ്ര മന്ത്രി റാവുസാഹെബ് ദൻവെ പറഞ്ഞു....
കൊൽക്കത്ത: താലിബാനിൽ ചേരാൻ ഇന്ത്യ വഴി നുഴഞ്ഞു കയറാൻ ബംഗ്ലാദേശികൾ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് പൊലീസ് ഇന്ത്യക്ക് വിവരം കൈമാറി. ഇന്ത്യ വഴി നുഴഞ്ഞു...
ഡല്‍ഹി: താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തതിനെതുടര്‍ന്നാണ് പൗരന്‍മാരെ സുരക്ഷിതരായി രാജ്യത്ത് തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യ ആരംഭിച്ചത്. മൂന്ന് വിമാനങ്ങളിലായി അഫ്ഗാന്‍ പൗരന്‍മാര്‍ ഉള്‍പ്പെടെ 400 പേരെയാണ് ഇന്ന്...
ലക്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗിന്അന്തിമോപചാരം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . ഏറെ കഴിവുള്ള ഒരു നേതാവിനെയാണ് നഷ്ടപ്പെട്ടതെന്നും അദ്ദേഹത്തിന്റെ മൂല്യങ്ങളും തീരുമാനങ്ങളും നിറവേറ്റാന്‍ പരമാവധി...
മുംബൈ: ചലച്ചിത്ര നിര്‍മാതാവും മാധ്യമപ്രവര്‍ത്തകനുമായിരുന്ന പ്രദീപ് ഗുഹ (69) അന്തരിച്ചു. മുംബൈയിലെ കോകിലബെന്‍ ധീരുഭായ് അംബാനി ആശപത്രിയില വെച്ചായിരുന്നു അര്‍ബുദ ബാധിതനായിരുന്ന ഗുഹയുടെ അന്ത്യം. ഋത്വിക് റോഷന്‍,...
ഡൽഹി: അഫ്ഗാനിസ്ഥാനിൽ ഇരുപതു വർഷം കൊണ്ടു നേടിയതെല്ലാം നഷ്ടപ്പെട്ടെന്ന് ഇന്ത്യൻ സംഘത്തിനൊപ്പം കാബൂളിൽനിന്നെത്തിയ അഫ്ഗാൻ എംപി നരേന്ദർ സിങ് ഖൽസ. ഇന്ത്യൻ പൗരന്മാരോടൊപ്പം വ്യോമസേന വിമാനത്തിൽ ഡൽഹിയിലെത്തിയതാണ്...
ചെന്നൈ: കുടുംബവഴക്കിനെ തുടർന്ന് തമിഴ്‌നാട്ടില്‍ പോലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് ശ്വാസംമുട്ടിച്ച് കൊന്നു. വെള്ളിയാഴ്ച രാത്രി വിരുദുനഗര്‍ വെസ്റ്റ് പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളായ ഭാനുപ്രിയ(30)യെയാണ് ഭര്‍ത്താവ് വിഘ്‌നേഷ്(35) കൊലപ്പെടുത്തിയത്....
ഡൽഹി: അഫ്ഗാനിസ്താനില്‍ നിന്ന് മടങ്ങാൻ രജിസ്റ്റര്‍ ചെയ്ത എല്ലാ മലയാളികളെയും തിരികെയെത്തിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇന്ന് രാവിലെ കാബൂളില്‍ നിന്ന് എത്തിയ വ്യോമസേനാ വിമാനത്തിലാണ് ഇവർ...
ലുധിയാന: പഞ്ചാബില്‍ പാക് അതിര്‍ത്തിയായ ഗുരുദാസ്പുര്‍ ജില്ലയിലെ ദേരാബാബ നാനാക് മേഖലയില്‍നിന്നും 40.8 കിലോ ഹെറോയിന്‍ പിടിച്ചെടുത്തു. ഹെറോയിന് പുറമേ 180 ഗ്രാം ഒപ്പിയവും ലഹരിമരുന്ന് കടത്താന്‍...
ഡൽഹി: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരർ തടവിലാക്കിയ 150 ഇന്ത്യക്കാരും 24 മണിക്കൂറിനുള്ളിൽ സുരക്ഷിതരായി നാട്ടിലെത്തി. ഇന്ത്യൻ വ്യോമസേനയുടെ സി 17 വിമാനത്തിലാണ് ഇവർ നാട്ടിലെത്തിയത്. ഇന്ന് പുലർച്ചെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies