ശ്രീനഗർ: കേന്ദ്ര സർക്കാരിനെതിരെ വർഗ്ഗീയ ഭീഷണിയുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തി. ‘ഞങ്ങളെ പരീക്ഷിക്കരുത്, അഫ്ഗാനിസ്ഥാനിലെ അവസ്ഥ കണ്ടില്ലേ?‘ എന്നായിരുന്നു മെഹബൂബയുടെ വാക്കുകൾ. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി...
ഇൻഡോർ: മുഹറം നാളിൽ മരിച്ചാൽ സ്വർഗം കിട്ടുമെന്ന പ്രചാരണം വിശ്വസിച്ച് പതിനഞ്ചുകാരി ആത്മഹത്യ ചെയ്തു. ആത്മഹത്യ ചെയ്യുന്നതിന് മുൻപ്, ‘ഇന്നായിരുന്നോ ഇമാം ഹുസൈൻ രക്തസാക്ഷിത്വം വരിച്ചത്, ഇന്ന്...
ലഖ്നൗ: മുതിർന്ന ബിജെപി നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കല്യാൺ സിംഗ് അന്തരിച്ചു. ലക്‌നൗവിലെ സഞ്ജയ് ഗാന്ധി മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. 89 വയസായിരുന്നു. രണ്ടു തവണ...
കബൂൾ: അഫ്ഗാനിസ്ഥാനിൽ ഇന്ത്യയുടെ രക്ഷാദൗത്യം തുടരുന്നു. 222 ഇന്ത്യാക്കാരെ അഫ്ഗാനിസ്താനില്‍ നിന്നും തിരികെ നാട്ടില്‍ എത്തിച്ചു. കാബൂളില്‍ നിന്നു ഇന്ത്യന്‍ പൗരന്മാരുമായുള്ള രണ്ട് വിമാനങ്ങളാണ് ഇന്ന് ഡല്‍ഹിയിലെത്തിയത്....
മുംബൈ: മോഡലിങ്ങിന്റെ മറവില്‍ പെണ്‍വാണിഭം നടത്തിയിരുന്ന പ്രശസ്ത മോഡല്‍ ഇഷാ ഖാനടക്കം മൂന്ന് യുവതികൾ മുംബൈ പോലീസിന്റെ പിടിയിലായി. മോഡലിങ്ങിന്റെ മറവില്‍ പെണ്‍വാണിഭം നടക്കുന്നതായുള്ള വിവരം ലഭിച്ചതിനെ...
ബെംഗളൂരു: വൻതുക ബാങ്ക് വായ്പ നൽകാമെന്ന് വാഗ്ദാനം നൽകി കേരളത്തിലുടനീളം ലക്ഷങ്ങൾ തട്ടിയ നാലുപേര്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍. തെങ്കാശി സ്വദേശി വീരകുമാർ, കോട്ടയം സ്വദേശി സരുൺ, മലപ്പുറം...
ചെന്നൈ: ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവര്‍ക്ക് സെപ്റ്റംബര്‍ ഒന്ന് മുതല്‍ സ്‌കൂളുകളും ഒപ്പം കോളേജുകളും തുറക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. സ്‌കൂളുകളും കോളേജുകളും തുറക്കുന്നതിന് മുന്നോടിയായി അധ്യാപകരും...
ഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ കടകള്‍ക്കും മാര്‍ക്കറ്റുകള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കി. കോവിഡിനെ തുടര്‍ന്ന് രാത്രി എട്ടു മണി വരെയാണ് മാര്‍ക്കറ്റുകള്‍ തുറക്കാന്‍ അനുവദിച്ചിരുന്നത്. കോവിഡ്...
ഡല്‍ഹി: സൈഡസ് കാഡിലയുടെ സൈക്കോവ്-ഡി വാക്‌സിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡി.സി.ജി.ഐ.) അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയതിന് പിന്നാലെ ഒക്ടോബര്‍ ആകുമ്പോഴേക്കും പ്രതിമാസം ഒരു കോടി...
ഡൽഹി: പഞ്ചാബിലെ പത്താൻകോട്ടിന് സമീപം സംഘടിപ്പിച്ച പരിശീലനത്തിനിടെ ഒരു സൈനിക ജവാൻ കൊല്ലപ്പെടുകയും മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. "9 കോർപ്സിന്...
ഗുവാഹത്തി: സാമൂഹ മാധ്യമങ്ങളില്‍ താലിബാനെ പിന്തുണച്ച് പോസ്റ്റുകളിട്ട 14 പേരെ അസം പൊലീസ് അറസ്റ്റ് ചെയ്തു. നിയമവിരുദ്ധ പ്രവര്‍ത്തനം (പ്രതിരോധം) , ഐ.ടി നിയമം, സി.ആര്‍.പി.സി എന്നീ...
ഡല്‍ഹി: രാജ്യത്തെയും മറുനാട്ടിലെയും മലയാളികള്‍ക്ക് ഒാണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വിറ്ററിലൂടെയാണ് ആശംസകള്‍ നേര്‍ന്നത്. 'നന്മയുടേയും സ്‌നേഹത്തിന്‍റെയും സമഭാവനയുടെയും...
പുണെ: വാഹന പാര്‍ക്കിങ് നിരോധിച്ച സ്ഥലത്ത് ബൈക്ക് നിര്‍ത്തിയിട്ടതിന് ട്രാഫിക് പൊലീസിന്റെ വിചിത്ര നടപടി. ബൈക്കില്‍ ഇരിക്കുകയായിരുന്ന യുവാവിനെ അടക്കം ക്രെയിന്‍ ഉപയോഗിച്ച് പൊക്കി നീക്കുകയാണ് ചെയ്തത്....
ഡൽഹി: അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച സൈകോവ് - ഡി വാക്സീൻ സെപ്തംബർ മുതൽ വിപണിയിലെത്തിത്തുടങ്ങുമെന്ന് നിർമാതാക്കളായ സൈഡസ് കാഡില അറിയിച്ചു. അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ് കാഡില...
ഡൽഹി: കബൂൾ വിമാനത്താവളത്തിൽ നിന്നും താലിബാൻ ഭീകരർ തട്ടിക്കൊണ്ട് പോയ 150 ഇന്ത്യക്കാരെയും മോചിപ്പിച്ചതായി കേന്ദ്ര സർക്കാർ. നിലവില്‍ ഇവര്‍ സുരക്ഷിതരായി കാബൂള്‍ വിമാനത്താവളത്തിനുള്ളില്‍ പ്രവേശിച്ചെന്നും ഇവിടെ...
ഗുവാഹത്തി: താലിബാനെ പിന്തുണച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട 14 പേർ അറസ്റ്റിലായി. ആസം പോലീസ് ശനിയാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി. കമ്രൂപ്പ് മെട്രോപൊളിറ്റൻ, ബാർപേട്ട,...
ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. മൂന്ന് ജെയ്ഷെ ഭീകരരെ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ ത്രാലിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ശ്രീനഗറിനടുത്തുള്ള ക്രൂവില്‍ രണ്ട് ഭീകരരെ...
കബൂൾ: കബൂൾ വിമാനത്താവളത്തിൽ നൂറ്റിയൻപതോളം പേരെ താലിബാൻ തടവിലാക്കി. കൂട്ടത്തിൽ ഇന്ത്യക്കാരുമെന്ന് സൂചന. എന്നാൽ വാർത്തകൾ താലിബാൻ നിഷേധിച്ചു. കബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്ത്...
ഭോപാൽ: ജബൽപ്പൂർ വിമാനത്താവളത്തിന്റെ പേര് റാണി ദുർഗാവതി വിമാനത്താവളം എന്നാക്കി മാറ്റണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സിവിൽ വ്യോമയാന വകുപ്പ്...
ഡൽഹി: ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ശുഭപ്രതീക്ഷയും ഊർജ്ജസ്വലതയും സാഹോദര്യവും ഐക്യവുമായി ബന്ധപ്പെട്ട സവിശേഷമായ ആഘോഷമാണ് ഓണം. ഈ സന്ദർഭത്തിൽ ഏവരുടെയും ആയുരാരോഗ്യ സൗഖ്യങ്ങൾക്കായി പ്രാർത്ഥിക്കുന്നു.‘...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies