India

ക്രമസമാധാന പാലനത്തിന്‍റെ കാര്യത്തില്‍ യു.പി രാജ്യത്ത് ഒന്നാമത്; യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് അമിത് ഷാ

ക്രമസമാധാന പാലനത്തിന്‍റെ കാര്യത്തില്‍ യു.പി രാജ്യത്ത് ഒന്നാമത്; യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് അമിത് ഷാ

ലഖ്നോ: ക്രമസമാധാന പാലനത്തിന്‍റെ കാര്യത്തില്‍ യു.പിയെ രാജ്യത്ത് ഒന്നാമതെത്തിച്ചതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഭിനന്ദിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഏറ്റവും പാവപ്പെട്ടവന്‍റെ ഉന്നമനത്തിനായാണ്...

‘പെഗസസ് ഫോൺ ചോർത്തൽ വിവാദത്തെത്തുടർന്ന് ഇരുസഭകളിലുമായി പ്രതിപക്ഷം പാഴാക്കിയത്‍ 89 മണിക്കൂർ ; നഷ്ടമായത് പൊതുജനത്തിന്റെ 133 കോടി’

‘പെഗസസ് ഫോൺ ചോർത്തൽ വിവാദത്തെത്തുടർന്ന് ഇരുസഭകളിലുമായി പ്രതിപക്ഷം പാഴാക്കിയത്‍ 89 മണിക്കൂർ ; നഷ്ടമായത് പൊതുജനത്തിന്റെ 133 കോടി’

ഡൽഹി: പെഗസസ് ഫോൺ ചോർത്തൽ വിവാദത്തെത്തുടർന്ന് പ്രതിപക്ഷം പാർലമെന്റ് സമ്മേളനം തടസ്സപ്പെടുത്തിയതോടെ നികുതിദായകരുടെ 133 കോടി രൂപയിലേറെ പാഴായെന്നു സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ജൂലൈ 19നു പാർലമെന്റ്...

‘പിടിയിലായ ഭീകരരെ വിട്ടയച്ചില്ലെങ്കിൽ ലഖ്നൗവിലെ ക്ഷേത്രങ്ങളും ആർ എസ് എസ് കാര്യാലയവും ബോംബിട്ട് തകർക്കും‘; ഭീകരവാദികളുടെ ഭീഷണി

ലഖ്നൗ: ലഖ്നൗവിലെ ക്ഷേത്രങ്ങൾക്കും ആർ എസ് എസ് കാര്യാലയത്തിനും ഭീകരവാദികളുടെ ബോംബ് ഭീഷണി. പിടിയിലായ ഭീകരരെ വിട്ടയച്ചില്ലെങ്കിൽ ആർ എസ് എസ് കാര്യാലയവും ലഖ്നൗവിലെ മങ്കമേശ്വർ ക്ഷേത്രവും...

മണിപ്പുർ കോൺഗ്രസ് അധ്യക്ഷൻ ഗോവിൻദാസ് കോന്ദുജം ബിജെപിയിൽ ചേർന്നു

മണിപ്പുർ കോൺഗ്രസ് അധ്യക്ഷൻ ഗോവിൻദാസ് കോന്ദുജം ബിജെപിയിൽ ചേർന്നു

ഡൽഹി: മുൻ മണിപ്പുർ കോൺഗ്രസ് അധ്യക്ഷൻ ഗോവിൻദാസ് കോന്ദുജം ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് ഗോവിന്ദ്ദാസിന്...

‘ഭൂരിപക്ഷ സമുദായം മതപരിവർത്തനത്തിന് ഇരയായാൽ രാജ്യം ദുർബലമാകും‘; അലഹാബാദ് ഹൈക്കോടതി

‘ഭൂരിപക്ഷ സമുദായം മതപരിവർത്തനത്തിന് ഇരയായാൽ രാജ്യം ദുർബലമാകും‘; അലഹാബാദ് ഹൈക്കോടതി

ഡൽഹി: മതപരിവർത്തനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രധാന നിരീക്ഷണവുമായി അലഹാബാദ് ഹൈക്കോടതി. ഭൂരിപക്ഷ സമുദായം മതപരിവർത്തനത്തിന് ഇരയായാൽ രാജ്യം ദുർബലമാകുമെന്ന് കോടതി വ്യക്തമാക്കി. ഇരുപത്തിയൊന്ന് വയസുകാരിയായ ഹിന്ദു യുവതിയെ...

സാംസ്കാരിക പ്രാധാന്യമുള്ള 14 പുരാവസ്തുക്കൾ ഇന്ത്യൻ സർക്കാരിന് തിരികെ നൽകാൻ തീരുമാനിച്ച് ഓസ്‌ട്രേലിയയിലെ നാഷണൽ ഗാലറി; ഏകദേശം 16.34 കോടി രൂപ വിലമതിക്കുന്നവയിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്ന് കൊള്ളയടിക്കപ്പെട്ടത്

കലയുടെ ഏറ്റവും വലിയ സ്വദേശിവത്ക്കരണമായി കണക്കാക്കാവുന്ന, സാംസ്കാരിക പ്രാധാന്യമുള്ള 14 കലാസൃഷ്ടികൾ ഇന്ത്യൻ സർക്കാരിന് തിരികെ നൽകാൻ നാഷണൽ ഗാലറി ഓഫ് ഓസ്ട്രേലിയ തീരുമാനിച്ചു. ആറ് വെങ്കല...

ഡൽഹി മൃഗശാലയിൽ മൂന്ന് വർഷത്തിനിടെ ചത്തത് 456 മൃഗങ്ങൾ; കാരണം ദുരൂഹം, അന്വേഷണം ആവശ്യപ്പെട്ട് മൃഗസ്നേഹികൾ

ഡൽഹി മൃഗശാലയിൽ മൂന്ന് വർഷത്തിനിടെ ചത്തത് 456 മൃഗങ്ങൾ; കാരണം ദുരൂഹം, അന്വേഷണം ആവശ്യപ്പെട്ട് മൃഗസ്നേഹികൾ

ഡൽഹി: ഡൽഹി മൃഗശാലയിൽ മൂന്ന് വർഷത്തിനിടെ ചത്തത് 456 മൃഗങ്ങൾ. 2018 ഏപ്രിൽ 1 മുതൽ 2020 ഡിസംബർ 31 വരെയുള്ള കണക്കാണ് ഇത്. മൃഗസ്നേഹികളുടെ സംഘടനാംഗമായ...

വീരമൃത്യു വരിച്ച പുൽവാമ യോദ്ധാക്കൾക്ക് ആദരമായി മസൂദ് അസറിന്റെ അനന്തരവൻ അബു സെയ്ഫുള്ളയുടെ വധം; കശ്മീരിൽ ജെയ്ഷെ ഭീകരതയുടെ അന്ത്യം കുറിച്ചെന്ന് സൈന്യം

വീരമൃത്യു വരിച്ച പുൽവാമ യോദ്ധാക്കൾക്ക് ആദരമായി മസൂദ് അസറിന്റെ അനന്തരവൻ അബു സെയ്ഫുള്ളയുടെ വധം; കശ്മീരിൽ ജെയ്ഷെ ഭീകരതയുടെ അന്ത്യം കുറിച്ചെന്ന് സൈന്യം

ഡൽഹി: പുൽവാമയിൽ ഇന്ത്യൻ സേന കഴിഞ്ഞ ദിവസം വധിച്ച ജെയ്ഷെ മുഹമ്മദ് കമാൻഡർ അബു സെയ്ഫുള്ളയുടെ പുൽവാമ ഭീകരാക്രമണത്തിലെ പങ്ക് വ്യക്തമാകുന്നു. ഏഴ് ഏറ്റുമുട്ടലുകളിൽ നിന്ന് രക്ഷപ്പെട്ട...

രാജ്യത്ത് 151 ആഡംബര സ്വകാര്യ തീവണ്ടികൾ തുടങ്ങുന്നതിനുള്ള ടെൻഡറുകൾ തുറന്ന് കേന്ദ്രം; കേരളത്തിന് മൂന്നെണ്ണം

രാജ്യത്ത് 151 ആഡംബര സ്വകാര്യ തീവണ്ടികൾ തുടങ്ങുന്നതിനുള്ള ടെൻഡറുകൾ തുറന്ന് കേന്ദ്രം; കേരളത്തിന് മൂന്നെണ്ണം

ഡൽഹി : രാജ്യത്ത് 12 ക്ലസ്റ്ററുകളിലായി പൊതു-സ്വകാര്യ പങ്കാളിത്ത രീതിയിൽ 151 സ്വകാര്യ തീവണ്ടികൾ കൂടി തുടങ്ങുന്നതിനുള്ള ടെൻഡറുകൾ തുറന്നു. തീവണ്ടികളുടെ കരാർ ആർക്കു നൽകുമെന്നതു സംബന്ധിച്ച...

‘ക്ഷേത്ര ഫണ്ട് അഹിന്ദുക്കൾക്ക് വേണ്ടി ഉപയോഗിക്കാൻ അനുമതിയില്ല‘; വിജ്ഞാപനം പുറത്തിറക്കി കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

‘ക്ഷേത്ര ഫണ്ട് അഹിന്ദുക്കൾക്ക് വേണ്ടി ഉപയോഗിക്കാൻ അനുമതിയില്ല‘; വിജ്ഞാപനം പുറത്തിറക്കി കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബംഗലൂരു: ക്ഷേത്ര ഫണ്ട് അഹിന്ദുക്കൾക്ക് വേണ്ടി ഉപയോഗിക്കാൻ സാധിക്കില്ലെന്ന് കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഇതുമായി ബന്ധപ്പെട്ട് ജൂലൈ 23ന് സർക്കാർ നിർദേശം പുറപ്പെടുവിച്ചിരുന്നു. ഇത് ഉടൻ...

‘കോൺഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരും ഭയപ്പെട്ടത് ചെയ്തു തന്ന ‘മോദി ഭായ്ജാൻ‘; മുത്തലാഖ് നിരോധന വാർഷികത്തിൽ പ്രധാനമന്ത്രിക്കായി പെരുന്നാൾ പ്രാർത്ഥന നടത്തി മുസ്ലീം സ്ത്രീകൾ

മുത്തലാഖ് നിരോധനത്തിന്റെ രണ്ടാം വാർഷികം; ഓഗസ്റ്റ് 1 മുസ്ലീം വനിതാവകാശ ദിനമായി ആചരിക്കാൻ കേന്ദ്ര സർക്കാർ

ഡൽഹി: മുത്തലാഖ് നിരോധനത്തിന്റെ വാർഷികമായ ഓഗസ്റ്റ് 1 മുസ്ലീം വനിതാവകാശ ദിനമായി ആചരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. സാമൂഹ്യ അനാചാരമായിരുന്ന മുത്തലാഖ് നിർത്തലാക്കാൻ കേന്ദ്ര സർക്കാർ നിയമം കൊണ്ടു...

ക്ഷേത്രങ്ങൾ ആക്രമിക്കുമെന്ന് ഭീഷണിക്കത്ത്; ഉത്തർപ്രദേശിൽ ജാഗ്രത

ക്ഷേത്രങ്ങൾ ആക്രമിക്കുമെന്ന് ഭീഷണിക്കത്ത്; ഉത്തർപ്രദേശിൽ ജാഗ്രത

ലക്‌നൗ: ഉത്തർപ്രദേശിലെ ക്ഷേത്രങ്ങൾ ആക്രമിക്കുമെന്ന് ഭീഷണികത്ത്.  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ സുരക്ഷ വർദ്ധിപ്പിച്ചുവെന്ന് നോർത്ത് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) ദേവേഷ് കുമാർ പാണ്ഡെ പറഞ്ഞു. ക്ഷേത്രങ്ങളുടെ സംരക്ഷണം...

രാജസ്ഥാനിലെ ‘വനിതാ ഡോണ്‍’ അറസ്റ്റില്‍

രാജസ്ഥാനിലെ ‘വനിതാ ഡോണ്‍’ അറസ്റ്റില്‍

ഡല്‍ഹി: രാജസ്ഥാനിലെ 'വനിതാ ഡോണ്‍' അനുരാധ അറസ്റ്റില്‍. കവര്‍ച്ച, തട്ടിക്കൊണ്ടു പോകല്‍, കൊലപാതകം തുടങ്ങി ഒട്ടേറെ കേസുകളില്‍ പ്രതിയായ ഇവരെ അറസ്റ്റു ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് രാജസ്ഥാന്‍ പോലീസ്...

കാത്തിരുന്ന പ്രതികാരം; പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ പുൽവാമയിൽ വെച്ച് വധിച്ച് ഇന്ത്യൻ സേന

കാത്തിരുന്ന പ്രതികാരം; പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ പുൽവാമയിൽ വെച്ച് വധിച്ച് ഇന്ത്യൻ സേന

ഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ അബു സെയ്ഫുള്ളയെ ഇന്ത്യൻ സേന വകവരുത്തി. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ കമാൻഡറാണ് അബു. ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ ഹംഗൽമാർഗിൽ...

ബിഹാറിൽ കമ്മ്യൂണിസ്റ്റ് ഭീകരർ റെയിൽവേ സ്റ്റേഷൻ പിടിച്ചെടുക്കാൻ ശ്രമിച്ചു; സൈന്യം എത്തുന്നതറിഞ്ഞ് കടന്നു കളഞ്ഞു

ബിഹാറിൽ കമ്മ്യൂണിസ്റ്റ് ഭീകരർ റെയിൽവേ സ്റ്റേഷൻ പിടിച്ചെടുക്കാൻ ശ്രമിച്ചു; സൈന്യം എത്തുന്നതറിഞ്ഞ് കടന്നു കളഞ്ഞു

പട്ന: ബിഹാറിൽ കമ്മ്യൂണിസ്റ്റ് ഭീകരർ റെയിൽവേ സ്റ്റേഷൻ പിടിച്ചെടുക്കാൻ ശ്രമിച്ചു. ശനിയാഴ്ച രാവിലെയാണ്​ സംഭവം. ജാമു ജില്ലയിലെ ചൗര റെയിൽവേ സ്​റ്റേഷനാണ് കമ്മ്യൂണിസ്റ്റ് ഭീകരർ പിടിച്ചെടുക്കാൻ ശ്രമിച്ചത്....

24 മണിക്കൂറിൽ 21 കൊവിഡ് രോഗികൾ മാത്രം; ഗുജറാത്തും നിയന്ത്രണങ്ങൾ പിൻവലിക്കുന്നു

അഹമ്മദാബാദ്: കൊവിഡ് കേസുകളിൽ ഗണ്യമായ കുറവുണ്ടായതിനെ തുടർന്ന് ഗുജറാത്തും നിയന്ത്രണങ്ങൾ പിൻവലിക്കുന്നു. മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് നിയന്ത്രണങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചത്. പ്രധാന...

പ്രധാനമന്ത്രിയുടെ ഇടപെടലുകൾ ഫലപ്രാപ്തിയിലേക്ക്; രാഗമാലയും യക്ഷഭൈരവനും കാളിയന്ത്രവും ഉൾപ്പെടെ 15 അമൂല്യ വസ്തുക്കൾ ഇന്ത്യക്ക് തിരികെ നൽകുമെന്ന് ഓസ്ട്രേലിയ

പ്രധാനമന്ത്രിയുടെ ഇടപെടലുകൾ ഫലപ്രാപ്തിയിലേക്ക്; രാഗമാലയും യക്ഷഭൈരവനും കാളിയന്ത്രവും ഉൾപ്പെടെ 15 അമൂല്യ വസ്തുക്കൾ ഇന്ത്യക്ക് തിരികെ നൽകുമെന്ന് ഓസ്ട്രേലിയ

ഡൽഹി: ഇന്ത്യയിൽ നിന്നും കടത്തിക്കൊണ്ട് പോയ 15 അമൂല്യ വസ്തുക്കൾ തിരികെ നൽകുമെന്ന് ഓസ്ട്രേലിയ. ഇക്കാര്യം ഓസ്ട്രേലിയൻ നാഷണൽ ഗാലറി സ്ഥിരീകരിച്ചതായി കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി...

ലഡാക്ക് സംഘർഷം: 12ാമത് ഇന്ത്യ- ചൈന കമാന്‍ഡര്‍ തല ചര്‍ച്ച നാളെ

ലഡാക്ക് സംഘർഷം: 12ാമത് ഇന്ത്യ- ചൈന കമാന്‍ഡര്‍ തല ചര്‍ച്ച നാളെ

ലഡാക്: ലഡാക്ക് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും തമ്മിലുള്ള 12ാമത് കമാന്‍ഡര്‍തല ചര്‍ച്ച ശനിയാഴ്ച രാവിലെ 10:30 നു നടക്കും. നിയന്ത്രണരേഖയിലെ മോള്‍ഡോയാണ് വേദി. ഗോഗ്ര ഹൈറ്റ്‌സില്‍...

ഒളിവില്‍ കഴിയുന്ന മാവോവാദികള്‍ ഡ്രോണ്‍ ഉപയോഗിച്ച് പോലീസിനെ നിരീക്ഷിക്കുന്നു; ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ

നാഗ്പുര്‍ (മഹാരാഷ്ട്ര): കൊടും വനപ്രദേശത്ത് ഒളിവില്‍ കഴിയുന്ന മാവോവാദികള്‍ ഡ്രോണ്‍ ഉപയോഗിച്ച് പോലീസിനെ നിരീക്ഷിക്കുന്നുവെന്ന് മഹാരാഷ്ട്രയിലെ ഗഡ്ചിറോളി പോലീസ് വെളിപ്പെടുത്തി. ഛത്തീസ്ഗഢ് അതിര്‍ത്തിയിലുള്ള പോലീസ് പോസ്റ്റുകള്‍ മാവോവാദികള്‍...

കോവിഷീല്‍ഡ്-സ്പുട്‌നിക് മിശ്രിത വാക്‌സിന്‍ പരീക്ഷണം വിജയം; പാർശ്വ ഫലങ്ങളില്ല; പ്രതിരോധ ശേഷി കൂട്ടുന്നു

കോവിഷീല്‍ഡ്-സ്പുട്‌നിക് മിശ്രിത വാക്‌സിന്‍ പരീക്ഷണം വിജയം; പാർശ്വ ഫലങ്ങളില്ല; പ്രതിരോധ ശേഷി കൂട്ടുന്നു

ഡല്‍ഹി: റഷ്യന്‍ വാക്‌സിനായ സ്പുട്‌നിക് വി, ആസ്ട്രാസെനേക്കയുടെ കോവിഷീല്‍ഡ് മിശ്രിത വാക്‌സിന്‍ പരീക്ഷണം വിജയം. വാക്സിനുകള്‍ ചേർത്ത് ഉപയോഗിക്കുന്നതുകൊണ്ട് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകില്ലെന്നാണ് പഠനറിപ്പോര്‍ട്ട്. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist