India

ഡ്രോണ്‍ പ്രതിരോധ സാങ്കേതികവിദ്യ സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യ ആരാധനാലയമായി മാറാന്‍ തിരുപ്പതി ക്ഷേത്രം; ക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് 25 കോടി രൂപയുടെ ഡ്രോണ്‍ പ്രതിരോധ സംവിധാനം

ഡ്രോണ്‍ പ്രതിരോധ സാങ്കേതികവിദ്യ സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യ ആരാധനാലയമായി മാറാന്‍ തിരുപ്പതി ക്ഷേത്രം; ക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് 25 കോടി രൂപയുടെ ഡ്രോണ്‍ പ്രതിരോധ സംവിധാനം

തിരുപ്പതി: ജൂണില്‍ ജമ്മുകശ്മീരിലെ വ്യോമസേന താവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങള്‍ക്ക് സുരക്ഷയ്ക്കായി ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങള്‍ സ്ഥാപിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി ഡി.ആര്‍.ഡി.ഒയുടെ...

കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ലഷ്‌കര്‍ കമാന്‍ഡറടക്കം രണ്ടു തീവ്രവാദികളെ വധിച്ച് സുരക്ഷാ സൈന്യം

ശ്രീനഗര്‍: കശ്മീരിലെ സോപ്പോര്‍ പ്രദേശത്ത് വ്യാഴാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചയും തീവ്രവാദികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. വ്യാഴാഴ്ച രാത്രിയുണ്ടായ എറ്റുമുട്ടലില്‍ ഒരു ലഷ്‌കര്‍ കമാന്‍ഡറടക്കം രണ്ടു...

‘കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 10 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ ഉപയോഗിച്ചിട്ടില്ല; മെച്ചപ്പെട്ട ആരോഗ്യസംവിധാനങ്ങള്‍ ഉണ്ടായിട്ടും കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടി വരുന്നു’ ; വിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി

ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 10 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ കേരളം ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന വിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. കേരളത്തിലെ വാക്‌സിന്‍ ക്ഷാമം പരിഹരിക്കണമെന്ന്...

ടിബറ്റില്‍ ഇന്ത്യയ്ക്ക് കെണിയൊരുക്കി നിർബന്ധിത സേന പ്രവേശനവുമായി ചൈന

ടിബറ്റില്‍ ഇന്ത്യയ്ക്ക് കെണിയൊരുക്കി നിർബന്ധിത സേന പ്രവേശനവുമായി ചൈന

ഡല്‍ഹി: പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയിലേക്ക് (പി.എല്‍.എ) ടിബറ്റില്‍ നിന്നുളള യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനുളള ശ്രമങ്ങള്‍ ശക്തമാക്കി ചെെന. ടിബറ്റന്‍ സ്വയംഭരണ പ്രദേശങ്ങളിലെ ഒരു കുടുംബത്തില്‍ നിന്നും കുറഞ്ഞത്...

കോവിഡ് മൂലം ജീവൻ വെടിഞ്ഞത് 5 വന്ദേ ഭാരത് പൈലറ്റുമാർ ഉൾപ്പെടെ 56 എയർ ഇന്ത്യ ജീവനക്കാർ ; വൈറസ് ബാധയേറ്റത്‌ 3,523 ജീവനക്കാർക്ക്

കോവിഡ് മൂലം ജീവൻ വെടിഞ്ഞത് 5 വന്ദേ ഭാരത് പൈലറ്റുമാർ ഉൾപ്പെടെ 56 എയർ ഇന്ത്യ ജീവനക്കാർ ; വൈറസ് ബാധയേറ്റത്‌ 3,523 ജീവനക്കാർക്ക്

പകർച്ചവ്യാധി ബാധിച്ച ജീവനക്കാരെ സംരക്ഷിക്കുന്നതിന് വിവിധ നടപടികൾ സ്വീകരിച്ചിട്ടും ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയ്ക്ക് അഞ്ച് പൈലറ്റുമാർ ഉൾപ്പെടെ 56 സ്റ്റാഫ് അംഗങ്ങളെയാണ് ജൂലൈ 14 വരെ...

പ്രിയാമണിയുടെ വിവാഹം അസാധു?; തങ്ങൾ ഇപ്പോഴും ഭാര്യാ ഭർത്താക്കന്മാരെന്ന് മുസ്തഫാ രാജിന്റെ ആദ്യ ഭാര്യ

പ്രിയാമണിയുടെ വിവാഹം അസാധു?; തങ്ങൾ ഇപ്പോഴും ഭാര്യാ ഭർത്താക്കന്മാരെന്ന് മുസ്തഫാ രാജിന്റെ ആദ്യ ഭാര്യ

ചലച്ചിത്ര നടി പ്രിയാമണിയുടെ വിവാഹം അസാധുവെന്ന ആരോപണവുമായി നടിയുടെ ഭർത്താവ് മുസ്തഫ രാജിന്റെ ആദ്യ ഭാര്യ അയേഷ. താനും മുസ്തഫയും ഇപ്പോഴും ഭാര്യാ ഭർത്താക്കന്മാരാണെന്നാണ് അയേഷയുടെ ആരോപണം....

മുൻകൂർ ജാമ്യാപേക്ഷയും ഇടക്കാല ജാമ്യാപേക്ഷയും തള്ളി; സ്മൃതി ഇറാനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ പ്രൊഫസർ ഷഹരിയാർ അലി ജയിലിൽ

മുൻകൂർ ജാമ്യാപേക്ഷയും ഇടക്കാല ജാമ്യാപേക്ഷയും തള്ളി; സ്മൃതി ഇറാനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ പ്രൊഫസർ ഷഹരിയാർ അലി ജയിലിൽ

ഫിറോസാബാദ്: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരെ ഫേസ്ബുക്കിലൂടെ അപമാനകരമായ പരാമർശം നടത്തിയ പ്രൊഫസർ ഷഹരിയാർ അലി ജയിലിൽ. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായ ഇയാൾ ഇടക്കാല ജാമ്യാപേക്ഷ...

ഇന്ത്യക്കാരനാണെന്നറിഞ്ഞതോടെ മൃതദേഹത്തിനോടും താലിബാന്റെ ‘അതിക്രൂരത’: ഡാനിഷ് സിദ്ദിഖിയുടെ അന്ത്യനിമിഷങ്ങള്‍ വെളിപ്പെടുത്തി അഫ്ഗാന്‍ കമാന്‍ഡര്‍

ഇന്ത്യക്കാരനാണെന്നറിഞ്ഞതോടെ മൃതദേഹത്തിനോടും താലിബാന്റെ ‘അതിക്രൂരത’: ഡാനിഷ് സിദ്ദിഖിയുടെ അന്ത്യനിമിഷങ്ങള്‍ വെളിപ്പെടുത്തി അഫ്ഗാന്‍ കമാന്‍ഡര്‍

ഇന്ത്യക്കാരനാണെന്നറിഞ്ഞതോടെ മൃതദേഹത്തിനോടും താലിബാന്റെ 'അതിക്രൂരത': ഡാനിഷ് സിദ്ദിഖിയുടെ അന്ത്യനിമിഷങ്ങള്‍ വെളിപ്പെടുത്തി അഫ്ഗാന്‍ കമാന്‍ഡര്‍ കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട പ്രശസ്ത ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ അന്ത്യ...

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം; ശശി തരൂരിന് അധ്യക്ഷതയിൽ ജൂലായ് 28-ന് ഐ.ടി. സ്റ്റാന്‍ഡിങ് കമ്മിറ്റി; ഐ.ടി.,ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും

ഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് എം.പി. ശശി തരൂർ സമിതി അധ്യക്ഷനായ പാര്‍ലമെന്റിന്റെ ഐ.ടി. സ്റ്റാന്‍ഡിങ് കമ്മിറ്റി ജൂ ലായ് 28-ന് യോഗം...

ഉത്തരാഖണ്ഡിൽ നിയന്ത്രണ രേഖയ്ക്കു സമീപം സൈനിക വിന്യാസം ശക്തമാക്കി ചൈന; സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാനുള്ള എല്ലാവിധ മുന്നൊരുക്കങ്ങളും സ്വീകരിച്ച് ഇന്ത്യ

ഉത്തരാഖണ്ഡിൽ നിയന്ത്രണ രേഖയ്ക്കു സമീപം സൈനിക വിന്യാസം ശക്തമാക്കി ചൈന; സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാനുള്ള എല്ലാവിധ മുന്നൊരുക്കങ്ങളും സ്വീകരിച്ച് ഇന്ത്യ

ഡൽഹി: ആറു മാസങ്ങൾക്കു ശേഷം ഉത്തരാഖണ്ഡിലെ ബരഹൊതി മേഖലയിൽ നിയന്ത്രണ രേഖയ്ക്കു സമീപം ചൈന സൈനിക വിന്യാസം ശക്തമാക്കി. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 40 ട്രൂപ്പുകൾ ബരഹൊതിയിലെ...

”സഞ്ജയ് റാവത്തിന്റേത് മുതലക്കണ്ണീർ; ഓക്സിജന്‍ ക്ഷാമം മൂലം മരിച്ചവരുടെ എണ്ണം കേന്ദ്രസര്‍ക്കാരിനും മാധ്യമങ്ങള്‍ക്കും കൈമാറാന്‍ സര്‍ക്കാരിനെ വിമര്‍ശിച്ചവര്‍ തയ്യാറാവണം”. ഓക്സിജന്‍ കിട്ടാതെ മരിച്ച കോവിഡ് രോഗികളുടെ ബന്ധുക്കള്‍ കേന്ദ്ര സര്‍ക്കാരിനെ കോടതിയില്‍ കയറ്റണമെന്ന പരാമർശത്തിന് കടുത്ത ഭാഷയിൽ മറുപടിയുമായി ബി ജെ പി
കരസേനയ്ക്ക് കരുത്തു പകർന്ന്‌ തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക ടാങ്ക് വേധ മിസൈല്‍ പരീക്ഷണം വിജയകരം

കരസേനയ്ക്ക് കരുത്തു പകർന്ന്‌ തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക ടാങ്ക് വേധ മിസൈല്‍ പരീക്ഷണം വിജയകരം

ഡല്‍ഹി: കരസേനയ്ക്ക് കരുത്തു പകർന്ന്‌ രാജ്യത്തെ പ്രമുഖ പൊതുമേഖല പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി അനുസരിച്ച്‌ വികസിപ്പിച്ച അത്യാധുനിക ടാങ്ക് വേധ മിസൈല്‍...

പെരുന്നാൾ മധുരം കൈമാറി വാഗാ അതിർത്തിയിലെ ഇന്ത്യ- പാകിസ്ഥാൻ സൈനികർ

പെരുന്നാൾ മധുരം കൈമാറി വാഗാ അതിർത്തിയിലെ ഇന്ത്യ- പാകിസ്ഥാൻ സൈനികർ

ഡൽഹി : ഈദ്-ഉൽ-അധാ പ്രമാണിച്ച് പഞ്ചാബിലെ അമൃത്സറിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള അട്ടാരി-വാഗ ജോയിന്റ് ചെക്ക് പോസ്റ്റിൽ (ജെസിപി) ഇന്ത്യയുടെ അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്)...

സ്മൃതി ഇറാനിക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം; കോടതിയില്‍ കീഴടങ്ങി പ്രൊഫസര്‍ ശഹര്‍യാര്‍ അലി

സ്മൃതി ഇറാനിക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം; കോടതിയില്‍ കീഴടങ്ങി പ്രൊഫസര്‍ ശഹര്‍യാര്‍ അലി

ഫിറോസാബാദ്: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരേ ഫേയ്‌സ്ബുക്കില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ പ്രൊഫസര്‍ ശഹര്‍യാര്‍ അലി അഡീഷണല്‍ സെഷന്‍സ് ജഡ്ജി അനുരാഗ് കുമാറിന് മുന്‍പാകെ ജാമ്യാപേക്ഷ സമര്‍പ്പിച്ച് കീഴടങ്ങി....

‘അദ്ദേഹത്തിന് ബുദ്ധിയുടെ കുറവുണ്ടായിരുന്നു, ഇപ്പോൾ അത് നഷ്ടമായി, ഇനി എന്നെന്നേക്കുമായി നഷ്ടപ്പെടും‘; രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്ര മന്ത്രി

ഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്. രാഹുലിന് ബുദ്ധി അൽപം കുറവായിരുന്നു, ഇപ്പോൾ അത് നഷ്ടമായെന്നും ഇനി എന്നന്നേക്കുമായി നഷ്ടപ്പെടുമെന്നും ഗിരിരാജ് സിംഗ്...

ഗുജറാത്ത് മോഡലിനെയും ഡിജിറ്റൽ ഇന്ത്യയെയും പരിഹസിക്കാൻ പ്രതിപക്ഷം ഉപയോഗിച്ചത് പാകിസ്ഥാനിലെ ചിത്രം; കള്ളി വെളിച്ചത്തായതോടെ പോസ്റ്റ് മുക്കി കണ്ടം വഴി ഓടി തീവ്ര ഇസ്ലാമിക സംഘടനകൾ

ഗുജറാത്ത് മോഡലിനെയും ഡിജിറ്റൽ ഇന്ത്യയെയും പരിഹസിക്കാൻ പ്രതിപക്ഷം ഉപയോഗിച്ചത് പാകിസ്ഥാനിലെ ചിത്രം; കള്ളി വെളിച്ചത്തായതോടെ പോസ്റ്റ് മുക്കി കണ്ടം വഴി ഓടി തീവ്ര ഇസ്ലാമിക സംഘടനകൾ

അഹമ്മദാബാദ്: ഗുജറാത്ത് മോഡലിനെ പരിഹസിക്കാൻ പ്രതിപക്ഷം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ച ചിത്രം പാകിസ്ഥാനിൽ നിന്നുള്ളതാണെന്ന് വ്യക്തമായി. വൈദ്യുതി പോസ്റ്റുകൾക്ക് പകരം മരക്കമ്പിൽ ഇലക്ട്രിക് ലൈനുകൾ ബന്ധിപ്പിച്ചിരിക്കുന്ന...

‘ധൈര്യമുള്ള നേതാക്കളില്ലാത്ത പാർട്ടിയാണ് കോൺഗ്രസ്‘; അവർ ബിജെപി -ആർ എസ് എസ് സംഘടനാ സംവിധാനത്തിൽ നിന്ന് പഠിക്കണമെന്ന് ശിവസേന

‘ധൈര്യമുള്ള നേതാക്കളില്ലാത്ത പാർട്ടിയാണ് കോൺഗ്രസ്‘; അവർ ബിജെപി -ആർ എസ് എസ് സംഘടനാ സംവിധാനത്തിൽ നിന്ന് പഠിക്കണമെന്ന് ശിവസേന

മുംബൈ: കോൺഗ്രസിനെ വിമർശിച്ച് വീണ്ടും ശിവസേന മുഖപത്രം സാമ്ന. നേതൃത്വത്തിന്റെയും നേതാക്കളുടെയും കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ് കോൺഗ്രസെന്ന് ലേഖനത്തിൽ പറയുന്നു. ഒരു പാര്‍ട്ടി അധികാരത്തിലിരിക്കുന്നതോ പുറത്താണോ എന്നതല്ല പ്രശ്‌നം....

വീൽചെയർ അഴിമതി; കോൺഗ്രസ് നേതാവിന്റെ ഭാര്യക്കെതിരെ ജാമ്യമില്ലാ വാറന്റ്

വീൽചെയർ അഴിമതി; കോൺഗ്രസ് നേതാവിന്റെ ഭാര്യക്കെതിരെ ജാമ്യമില്ലാ വാറന്റ്

ലഖ്നൗ: വീൽചെയർ അഴിമതിക്കേസിൽ മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സൽമാൻ ഖുർഷിദിന്റെ ഭാര്യക്കെതിരെ ജാമ്യമില്ലാ വാറന്റ്. 71 ലക്ഷം രൂപയുടെ അഴിമതിക്കേസിലാണ് ലൂയിസ് ഖുർഷിദിനെതിരെ...

‘സമ്മര്‍ദ്ദങ്ങളില്‍ ശക്തിയും നിരാശയില്‍ ശുഭാപ്തി വിശ്വാസവും ; കോവിഡിനെതിരെ പോരാടാന്‍ യോഗ ജനങ്ങള്‍ക്ക് ആന്തരിക ശക്തി നല്‍കി’; പ്രധാനമന്ത്രി

ത്യാഗസ്മരണയിൽ ഇസ്ലാം വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നു; ആശംസകളുമായി പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ

ഡൽഹി: ഇസ്ലാം മതവിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാമ്നാഥ് കോവിന്ദ് എന്നിവർ ആശംസകൾ നേർന്നു. ‘ഈദുൽ അസ്ഹ ആശംസകൾ. സഹവർത്തിത്വം,...

ചെറുതുരുത്തി ദേശമംഗലത്ത് ഭൂചലനം

രാജസ്ഥാനിൽ ഭൂചലനം

ബിക്കാനീർ: രാജസ്ഥാനിലെ ബിക്കാനീറിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തി. ബിക്കാനീറിൽ നിന്നും 343 കിലോമീറ്റർ അകലത്തിൽ വരെ പ്രകമ്പനം സൃഷ്ടിച്ച ഭൂചലനം പുലർച്ചെ 5,24നായിരുന്നു....

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist