ഡൽഹി: കോവിഷീൽഡിന്റെ ഒറ്റ ഡോസ് ഡെൽറ്റ വകഭേദത്തെ ചെറുക്കാൻ 61 ശതമാനം ഫലപ്രദമാണെന്ന് കോവിഡ് വർക്കിങ് ഗ്രൂപ്പ് മേധാവി ഡോ.എൻ.കെ. അറോറ അറിയിച്ചു. കോവിഷീൽഡ് (അസ്ട്രാസെനക്ക) വാക്സീന്റെ...
വിശാഖപട്ടണം: ആന്ധ്രാ പ്രദേശിലെ വിശാഖപ്പട്ടണത്ത് പൊലീസുമായി നടന്ന ഏറ്റുമുട്ടലിൽ ആറ് കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. നക്സൽ വിരുദ്ധ പൊലീസ് സേനയായ ഗ്രേഹണ്ടുമായാണ്...
മുംബൈ: രാജ്യത്ത് ആദ്യമായി ഗ്രീൻ ഫംഗസ് ഇൻഫെക്‌ഷൻ ബാധിച്ച മുപ്പത്തിനാലുകാരനായ യുവാവിനെ ഇൻഡോറിലെ ആശുപത്രിയിൽനിന്ന് മുംബൈയിലേക്ക് മാറ്റി. ആരോഗ്യനില ഗുരുതരമായതോടെ യുവാവിനെ തിങ്കളാഴ്ച മുംബൈ ഹിന്ദുജ ആശുപത്രിയിലേക്ക്...
കൊച്ചി: ലോക്ഡൗൺ കാലത്തു ‘സിം ബോക്സ്’ സമാന്തര എക്സ്ചേഞ്ച് വഴി കേരളത്തിലേക്കു നിരവധി ഫോൺവിളികളിൽ കണ്ടെത്തി. വിദേശത്തു നിന്നുള്ള ഫോൺവിളികളെ ടെലികോം എൻഫോഴ്സ്മെന്റ് റിസോഴ്സസ് ആൻഡ് മോണിറ്ററിങ്...
ഡൽഹി: പുതിയ ഐടി ചട്ടം പാലിക്കുന്നതിൽ വീഴ്ച വരുത്തിയ ട്വിറ്ററിന് ഇന്ത്യയിൽ ഉണ്ടായിരുന്ന നിയമ പരിരക്ഷ കേന്ദ്രം പിൻവലിച്ചു. കംപ്ലയൻസ് ഓഫിസറെ നിയമിച്ചെന്ന് ട്വിറ്റർ അറിയിച്ചെങ്കിലും തങ്ങൾക്ക്...
മുംബൈ: 12ാം ക്ലാസ് പരീക്ഷ റദ്ദാക്കിയതിനു പിന്നാലെ വിദ്യാർഥികളുടെ മൂല്യനിർണയം 10, 11 ക്ലാസുകളിലെ വാർഷിക പരീക്ഷയുടെയും 12ാം ക്ലാസിലെ പ്രീ ബോർഡ് പരീക്ഷയുടെയും ഫലം എടുത്ത്...
ഡൽഹി: കോവിഡിനെ പ്രതിരോധിക്കുന്ന വാക്സീനായ കോവിഷീൽഡിന്റെ രണ്ടു ഡോസുകളും തമ്മിലുള്ള ഇടവേള കുറയ്ക്കണോയെന്ന പരിശോധിക്കുകയാണ് ഇന്ത്യ. പ്രായമേറിയവരിലെങ്കിലും ഈ ഇടവേള കുറയ്ക്കാനാണ് സാധ്യതയെന്നാണ് വിദഗ്ധർ പറയുന്നത്. ഇടവേള...
അഹമ്മദാബാദ്: അദാനി ഗ്രൂപിന് വന്‍തിരിച്ചടിയായി മൂന്ന് വിദേശ കമ്പനികള്‍ക്ക് അദാനി ഗ്രൂപിലുളള 43,500 കോടിയുടെ ഓഹരികള്‍ മരവിപ്പിച്ചു. കള്ളപ്പണ നിരോധന നിയമം അനുസരിച്ച് നാഷണല്‍ സെക്യൂരിറ്റീസ് ഡെപോസിറ്ററിയാണ്...
ഡൽഹി: മലയാളി മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ മറീനുകൾ വെടിവച്ചു കൊലപ്പെടുത്തിയ എൻറിക ലെക്സി കടൽക്കൊല കേസിലെ എല്ലാ നടപടികളും നഷ്ടപരിഹാരമായി നൽകാനുള്ള 10 കോടി രൂപ ഇറ്റലി നൽകിയ...
ഡല്‍ഹി: ഇന്ത്യക്കെതിരെ വിദ്വേഷ പ്രചാരണത്തിനു നേതൃത്വം കൊടുത്ത പാക്കിസ്ഥാൻ അനധികൃത നെറ്റ്‌വര്‍ക്കുകള്‍ക്ക് ഫേസ്‌ബുക്ക് വിലക്കേർപ്പെടുത്തി. പാക് സൈന്യം നിയോഗിച്ച പി ആര്‍. കമ്പനിയാണ് വിദ്വേഷ പ്രചാരണത്തിന് പിന്നില്‍...
തിരുവനന്തപുരം: ജനങ്ങളുടെ പ്രശ്നങ്ങളറിഞ്ഞു പരിഹരിച്ച് കൂടെ നിന്ന് അഴിമതിരഹിത ഭരണം കാഴ്ചവെച്ച ഏഴുവർഷത്തെ മോദിഭരണത്തെ വിലയിരുത്തി മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ. കഴിഞ്ഞ ഭരണകാലങ്ങളിൽ ഓരോ...
കൊൽക്കത്ത : തൃണമൂൽ ആക്രമണത്തിന്റെ കൊടും ക്രൂരതകൾ വെളിവാക്കി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകൾ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം...
കൊച്ചി: കേന്ദ്രസര്‍ക്കാര്‍ ദ്വീപിലെ ജനതയ്ക്ക് എതിരെ ‘ജൈവായുധം’ പ്രയോഗിച്ചു എന്ന വിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് സി. അബ്ദുല്‍ ഖാദർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ...
ഡല്‍ഹി: മാര്‍ച്ച് 31ന് ശേഷം രാജ്യത്ത് പ്രതിദിന കൊവിഡ് നിരക്കില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയ ദിനമാണിന്ന്. 70,421 പേര്‍ക്കാണ് ഇന്ത്യയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 1,19,501 പേര്‍...
ഡൽഹി: സംസ്ഥാനങ്ങൾ തമ്മിൽ പരസ്പരം മത്സരിക്കുന്നതിനാൽ ദേശീയ തലത്തിലുള്ള ഐക്യം സാധ്യമല്ലെന്നും, ദേശീയ തലത്തിൽ ബിജെപിക്കു ബദലാകാൻ പ്രാദേശിക രാഷ്ട്രീയ പാർട്ടികൾക്കു സാധിക്കില്ലെന്നും അസം മുഖ്യമന്ത്രി ഹിമന്ത...
ഡൽഹി : നാവികസേനയുടെ 2 പതിറ്റാണ്ടിലേറെയായുള്ള സ്വപ്നത്തിനു സാക്ഷാത്കാരമായി 43,000 കോടി രൂപ മുതൽ മുടക്കിൽ 6 ഡീസൽ അന്തർവാഹിനികൾ തദ്ദേശീയമായി നിർമ്മിക്കാനുള്ള പദ്ധതിക്കു കേന്ദ്രപ്രതിരോധ മന്ത്രി...
ഡൽഹി : ചാവേർ ആക്രമണത്തിന് സ്ത്രീകൾക്കുൾപ്പടെ പരിശീലനം നല്‍കിയതിന് തെളിവുണ്ടെന്നും, ഇസ്ലാമിക് സ്റ്റേറ്റില്‍ ചേർന്നവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നത് സുരക്ഷ ഭീഷണിയെന്നും മുന്നറിയിപ്പ് നൽകി രഹസ്യാന്വേഷണ ഏജൻസികൾ....
ശ്രീനഗർ: ദുരിതകാലത്ത് കശ്മീരി ജനതക്ക് കൈത്താങ്ങുമായി സൈന്യം. ശ്രീനഗറിൽ 50 കിടക്കകളുള്ള ആശുപത്രി നിർമ്മിച്ചു നൽകി. പത്ത് വെന്റിലേറ്ററുകളും ഇരുപത് ഓക്സിജൻ കിടക്കകളും ആശുപത്രിയിൽ സൈന്യം സജ്ജമാക്കി....
ഡൽഹി : ജി ഏഴ് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ഇന്ത്യയിലെ കൊവിഡ് രണ്ടാം തരംഗം നേരിടാന്‍ സഹായിച്ച രാജ്യങ്ങളോട് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാമാരി നേരിടുന്നതില്‍...
ഡൽഹി: രാജ്യം കൊവിഡ് പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സാഹചര്യത്തിൽ സുപ്രധാന തീരുമാനവുമായി കേന്ദ്ര സർക്കാർ. കൊവിഡ്, ബ്ലാക്ക് ഫംഗസ് എന്നിവയുമായി ബന്ധപ്പെട്ട ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകൾക്ക് നികുതി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies