India

2020 ബംഗളൂരു ടെക് ഉച്ചകോടി ഇന്ന് : പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

പ്രധാനമന്ത്രിയെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ രണ്ടുപേര്‍ അറസ്റ്റിൽ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച്‌ വാട്സ് ആപ്പ് ഗ്രൂപ്പില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് സച്ചിന്‍ ഗുപ്ത, അന്‍ഷു ഗുപ്ത എന്നിവരാണ് ഞായറാഴ്ച രാത്രി അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ്...

തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾക്ക് നിരോധനം: നിർണ്ണായക തീരുമാനവുമായി കമ്മീഷൻ

തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾക്ക് നിരോധനം: നിർണ്ണായക തീരുമാനവുമായി കമ്മീഷൻ

ഡൽഹി:  മെയ് രണ്ടിന് നടക്കാനിരിക്കുന്ന  തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധനം ഏർപ്പെടുത്തി.പശ്ചിമ ബംഗാൾ, തമിഴ്‌നാട് ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലെയും  ഒരു കേന്ദ്രഭരണ പ്രദേശത്തെയും തെരഞ്ഞെടുപ്പ് ഫലങ്ങളാണ്...

കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ; 45 വയസിന് മുകളില്‍ പ്രായമുള്ളവർക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് ഇന്ന് മുതൽ

ശാരീരികാകലം പാലിക്കാത്ത ഒരാള്‍ 30 ദിവസത്തിനുള്ളില്‍ 406 പേര്‍ക്ക് രോഗം പരത്താന്‍ സാധ്യതയുണ്ട്; വീടിനകത്തും മാസ്ക് ധരിക്കേണ്ട സമയമാണിത്

ഡല്‍ഹി: വീടിനകത്തും മാസ്ക് ധരിക്കേണ്ട സമയമാണിതെന്നും, രോഗത്തെക്കുറിച്ചുള്ള അനാവശ്യ ഭയം ഒഴിവാക്കണമെന്നും കേന്ദ്ര ആരോഗ്യവകുപ്പ് ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍, നീതി ആയോഗ് അംഗം ഡോ. വി.കെ....

എളുപ്പത്തില്‍ പടര്‍ന്നുപിടിക്കുന്നതും കണ്ടെത്താന്‍ പ്രയാസമേയറിയതുമായ കോവിഡിന്റെ പുതിയ വകഭേദം ; ഓക്‌സിജന്‍ ലഭിക്കാതെ മഹാരാഷ്ട്രയില്‍ ഏഴ് രോഗികള്‍ മരിച്ചു

കോവിഡ് അതിതീവ്ര വ്യാപനം; ഡല്‍ഹിക്ക് സഹായവുമായി മറ്റു സംസ്ഥാനങ്ങള്‍

ഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിൽ അടിപതറിയ ഡല്‍ഹിക്ക് സഹായവുമായി മറ്റു സംസ്ഥാനങ്ങള്‍. 70 ടണ്‍ ഓക്സിജനുമായി റെയില്‍വേയുടെ 'ഓക്സിജന്‍ എക്സ്പ്രസ്' ഇന്നലെ രാത്രി ഡല്‍ഹിയില്‍ എത്തി. ആശുപത്രികളില്‍...

കോവിഡിനെ നേരിടാന്‍ സ്ഫുട്‌നിക് -5 വാക്‌സിന്‍; വിദഗ്ധ സമിതി യോഗം ഇന്ന്

കോവിഡ് വാക്‌സിൻ; സ്പുട്‌നിക് 5ന്റെ ആദ്യ ബാച്ച്‌ ശനിയാഴ്ച ഇന്ത്യയിലെത്തും

മോസ്‌കോ: റഷ്യന്‍ നിര്‍മ്മിത വാക്‌സിനായ സ്പുട്‌നിക് 5ന്റെ ആദ്യ ബാച്ച്‌ ശനിയാഴ്ച ഇന്ത്യയിലെത്തുമെന്ന് റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (ആര്‍ഡിഐഎഫ്) മേധാവി കിറില്‍ ദിമിത്രീവ് അറിയിച്ചു. റഷ്യന്‍...

“പോരാളി ഷാജി ഡിജിറ്റൽ ഗുണ്ട” : ആദ്യം അറസ്റ്റ് ചെയ്യേണ്ടത് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയെയെന്ന് വി.മുരളീധരൻ

“കിട്ടിയ സൗജന്യ വാക്സിന്‍ ആളുകളെ വലയ്ക്കാതെ വിതരണം ചെയ്യാനെങ്കിലും പറ്റിയിട്ട് പോരേ കേന്ദ്രവിമര്‍ശനം; കൃത്യമായ ആസൂത്രണത്തോടെ കിട്ടിയതെങ്കിലും കൊടുക്കാന്‍ കഴിയണം; എന്നിട്ടാവാം വിലയെച്ചൊല്ലിയുള്ള വാചകക്കസര്‍ത്ത് “; വി. മുരളീധരന്‍

തിരുവനന്തപുരം: കിട്ടിയ സൗജന്യ വാക്സിന്‍ ആളുകളെ വലയ്ക്കാതെ വിതരണം ചെയ്യാന്‍ കഴിയണമെന്നും എന്നിട്ടാവാം വിലയെച്ചൊല്ലിയുള്ള വാചകക്കസര്‍ത്തെന്നും കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ തന്റെ ഫേസ്​ബുക്​ പോസ്റ്റില്‍ പറഞ്ഞു....

‘മഹാമാരിയുടെ  ഈ പ്രതിസന്ധിഘട്ടത്തിൽ ഇന്ത്യയ്ക്കൊപ്പമുണ്ട് ‘: പ്രധാനമന്ത്രിയും ജോ ബൈഡനും ഫോൺസംഭാഷണം നടത്തി

‘മഹാമാരിയുടെ ഈ പ്രതിസന്ധിഘട്ടത്തിൽ ഇന്ത്യയ്ക്കൊപ്പമുണ്ട് ‘: പ്രധാനമന്ത്രിയും ജോ ബൈഡനും ഫോൺസംഭാഷണം നടത്തി

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനും ഫോൺ സംഭാഷണം നടത്തി. കൊറോണ സ്ഥിതിഗതികളെ സംബന്ധിച്ചായിരുന്നു ചർച്ച. കൊറോണ പകർച്ചവ്യാധിയെ എങ്ങനെ നേരിടാമെന്ന്   ഇരു രാജ്യങ്ങളുടെയും...

“ഇന്ത്യയെ കൊവിഡിന് എതിരായ പോരാട്ടത്തില്‍ സഹായിക്കാന്‍ ലോകരാജ്യങ്ങള്‍ തയ്യാറായത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയത്തിനുളള അംഗീകാരം”; വി. മുരളീധരന്‍

തിരുവനന്തപുരം: കൊവിഡിന് എതിരായ പോരാട്ടത്തില്‍ ലോകരാജ്യങ്ങള്‍ ഇന്ത്യയെ സഹായിക്കാന്‍ തയ്യാറായത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയത്തിനുളള അംഗീകാരമാണെന്ന് വികസിതരാജ്യങ്ങള്‍ സഹായം വാ​ഗ്ദാനം ചെയ്തതായ മാദ്ധ്യമ വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി...

സൈനിക ആശുപത്രിയുടെ സേവനം സാധാരണക്കാർക്കും ലഭ്യമാക്കും; കോവിഡിനെതിരായ പോരാട്ടത്തില്‍ സായുധസേന സ്വീകരിച്ച നടപടികള്‍ വിലയിരുത്താൻ  സംയുക്ത  സേനാമേധാവിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി 

സൈനിക ആശുപത്രിയുടെ സേവനം സാധാരണക്കാർക്കും ലഭ്യമാക്കും; കോവിഡിനെതിരായ പോരാട്ടത്തില്‍ സായുധസേന സ്വീകരിച്ച നടപടികള്‍ വിലയിരുത്താൻ  സംയുക്ത  സേനാമേധാവിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി 

ഡല്‍ഹി : കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തെ സൈനിക ആശുപത്രിയിലെ സേവനങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്നതിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തുമായി പ്രധാനമന്ത്രി നരേന്ദ്രമോദി...

ഒരു കോടി വാക്സിൻ അധികമായി വാങ്ങി യോഗി സർക്കാർ. സ്വകാര്യ ആശുപത്രികളിലെ ചികിത്സയും സൗജന്യം.

ഉത്തർപ്രദേശിൽ മൂന്നാംഘട്ട വാക്സിൻ വിതരണത്തിനുവേണ്ടി ഒരു കോടി വാക്സിനുകൾ വാങ്ങിയതായി യോഗി സർക്കാർ. കേന്ദ്രസർക്കാർ സൗജന്യമായി നൽകുന്ന വാക്സിൻ കൂടാതെ അധികമായാണ് ഒരുകോടി വാക്സിൻ ഡോസുകൾ ഉത്തർപ്രദേശ്...

ബംഗാളിൽ ഇന്ന് അഞ്ചാം ഘട്ട വോട്ടെടുപ്പ്; പോളിംഗ് കർശന കൊവിഡ് നിയന്ത്രണങ്ങൾക്കിടെ

ബംഗാളിൽ കൊവിഡ് വ്യാപനം രൂക്ഷം; കർശനമായ നിയന്ത്രണങ്ങളോടെ ഏഴാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

കൊൽക്കത്ത: രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രമായിരിക്കുന്ന സാഹചര്യത്തിൽ പശ്ചിമ ബംഗാളിൽ ഇന്ന് ഏഴാം ഘട്ട വോട്ടെടുപ്പ്. കർശനമായ നിയന്ത്രണങ്ങളോടെയാണ് സംസ്ഥാനത്ത് പോളിംഗ് പുരോഗമിക്കുന്നത്. 34 മണ്ഡലങ്ങളാണ് ഏഴാഘട്ടത്തില്‍...

ഓക്സിജനും, അനുബന്ധ ഉപകരണങ്ങളും കൊണ്ടുവരുന്ന കപ്പലുകൾക്ക് തുറമുഖങ്ങളിലെ ചാർജ് ഒഴിവാക്കി കേന്ദ്ര സർക്കാർ 

ഡൽഹി: രാജ്യത്ത് ഓക്സിജന്റെയും അനുബന്ധ ഉപകരണങ്ങളുടെയും അമിതമായ ആവശ്യകത കണക്കിലെടുത്ത്, ഇവയ്ക്ക് പ്രധാന തുറമുഖങ്ങൾ ഈടാക്കുന്ന എല്ലാ ചാർജുകളും (കപ്പലുമായി ബന്ധപ്പെട്ട ചാർജുകൾ, സംഭരണ നിരക്കുകൾ ഉൾപ്പെടെ)...

തിരിച്ചെത്തുന്ന പ്രവാസികൾക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തോയെന്ന് ഹൈക്കോടതി : നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ

ഇന്ത്യയിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി ഇറ്റലിയും

റോം: ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇറ്റലിയും. കഴിഞ്ഞ 14 ദിവസമായി ഇന്ത്യയിൽ തുടരുന്നവർക്ക് ഇറ്റലിയിൽ...

ഇന്ത്യയിൽ ഓക്സിജൻ ക്ഷാമമില്ലെന്ന് ഉദ്പാദകർ; വിതരണത്തിലെ കാലതാമസം സൈന്യത്തെ രംഗത്തിറക്കി മറികടക്കാൻ കേന്ദ്ര സർക്കാർ

ചൈനയുടെ പ്രകോപനം തുടരുമ്പോഴും ചൈനീസ് വൈറസിനെ നേരിടാൻ സജ്ജമായി സൈന്യം; ഓക്സിജനുമായി വ്യോമസേന, ആശുപത്രികൾ സജ്ജമാക്കി കരസേന

ഡൽഹി: അതിർത്തിയിൽ ചൈനയുടെ പ്രകോപനം തുടരുമ്പോഴും കൊവിഡിനെ നേരിടാൻ സുസജ്ജമായി സൈന്യം രംഗത്ത്. രാജ്യത്തെ ഒാക്സിജൻ ക്ഷാമം പരിഹരിക്കുക എന്ന ബൃഹത് ദൗത്യമാണ് വ്യോമസേന ഏറ്റെടുത്തിരിക്കുന്നത്. മെഡിക്കൽ...

‘ഉത്തർ പ്രദേശിലെ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമമില്ല‘; യോഗി ആദിത്യനാഥ്

ലഖ്നൗ: ഉത്തർ പ്രദേശിലെ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമമില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ ഓക്‌സിജന്‍ ഓഡിറ്റ് നടത്തുമെന്നും കൊറോണ വൈറസിനെതിരെ ജാഗ്രത...

കൊവിഡ് വ്യാപനം; വ്യാജ പ്രചാരണം നടത്തിയ ട്വീറ്റുകൾ നീക്കം ചെയ്ത് ട്വിറ്റർ

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തിയ 100 പോസ്റ്റുകള്‍ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ഐടി...

കൊല്ലപ്പെട്ട ഓരോ പോലീസുകാരുടെ കുടുംബത്തിനും ഒരു കോടി : ആശ്രിതർക്ക് സഹായധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

“സർക്കാർ മേഖലയിലെയോ സ്വകാര്യ മേഖലയിലെയോ ഒരു കോവിഡ് ആശുപത്രിയിൽ പോലും ഓക്സിജൻ ക്ഷാമം ഇല്ല. പ്രശ്നം കരിഞ്ചന്തയും പൂഴ്ത്തിവെപ്പുമാണ്. ഇവയെ കർശനമായി നേരിടും” യോഗി ആദിത്യനാഥ്

ലഖ്നൗ: ഉത്തർ പ്രദേശിലെ സർക്കാർ, സ്വകാര്യ മേഖലകളിലെ കോവിഡ് ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം ഇല്ലെന്ന് വിവിധ ദിനപത്രങ്ങളുടെ പത്രാധിപന്മാരുമായി നടത്തിയ വെർച്വൽ യോഗത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്...

കോവിഡ് 19 പ്രതിസന്ധി; 551 ഓക്ജിന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പിഎം കെയര്‍ ഫണ്ടില്‍ നിന്നും പണം; അടിയന്തിര ഇടപെടലുമായി പ്രധാനമന്ത്രി

ഡൽഹി: ഓക്സജിന്‍ ക്ഷാമം രൂക്ഷമാകുന്നതിനിടെ രാജ്യത്ത് 551 ഓക്ജിന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പിഎം കെയര്‍ ഫണ്ടില്‍ നിന്നും പണം അനുവദിച്ചു. പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ ആരംഭിക്കണമെന്ന് പ്രധാനമന്ത്രി...

സൗദിയുടെ കൈത്താങ്ങ് ; 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജൻ ഇന്ത്യയിലേക്ക്

സൗദിയുടെ കൈത്താങ്ങ് ; 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജൻ ഇന്ത്യയിലേക്ക്

റിയാദ്: കോവിഡ് 19 അതിതീവ്രവ്യാപനം ശക്തിയാര്‍ജ്ജിച്ചതോടെ രാജ്യത്തേക്ക് 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജനും നാല് ഐഎസ്‌ഒ ക്രയോജനിക് ടാങ്കുകളും എത്തിക്കാനുള്ള സൌദിയുടെ തീരുമാനവുമായി സൗദി അറേബ്യ....

പ്രചാരണറാലിക്കിടെ തളര്‍ന്നു വീണ പ്രവര്‍ത്തകന് അടിയന്തര വൈദ്യസഹായം എത്തിച്ച് പ്രധാനമന്ത്രി

‘കൊവിഡിനെതിരായ പോരാട്ടത്തിൽ രാജ്യം ഒറ്റക്കെട്ട്‘; ആരോഗ്യ പ്രവർത്തകരെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി

ഡൽഹി: കൊവിഡിനെതിരായ പോരാട്ടത്തിൽ രാജ്യം ഒറ്റക്കെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് പോരാട്ടത്തിലെ മുൻനിര പോരാളികളായ ആരോഗ്യ പ്രവർത്തകരെ അദ്ദേഹം അഭിവാദ്യം ചെയ്തു. കൊറോണ വൈറസ് നമ്മുടെ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist