ഡൽഹി: ഒരു ഉദ്യോഗസ്ഥന് കൊവിഡ് ബാധ സംശയിക്കുകയും ഒരാൾക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ഡൽഹിയിലെ സേനാ ഭവൻ കെട്ടിടത്തിന്റെ ഒരു ഭാഗം അടച്ച് പൂട്ടി. ശുചീകരണ...
കൊച്ചി : പ്രവാസികളോട് ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിച്ചിട്ടുള്ള കാലാവധിയിൽ ഇളവ് വേണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി.7 ദിവസം സർക്കാർ ക്വാറന്റൈനും 7 ദിവസം ഹോം ക്വാറന്റൈനും...
ഡൽഹി: അമേരിക്കയിൽ നിന്ന് അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ 24 ഹെലികോപ്റ്ററുകൾ നാവിക സേനയ്ക്കായി വാങ്ങാനുള്ള നടപടികളുമായി ഇന്ത്യ മുന്നോട്ട്. അമേരിക്കൻ നാവിക സേനയുടെ മധ്യസ്ഥതയിലുള്ള കരാറിലാണ് ഇന്ത്യ...
വീട്ടിലെ പാചകക്കാരന് കോവിഡ്-19 സ്ഥിരീകരിച്ചതിനെത്തുടർന്ന് സുപ്രീംകോടതി ജഡ്ജിയോടും കുടുംബത്തോടും ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിച്ചു.മെയ് 7 മുതൽ പാചകക്കാരൻ അവധിയിലായിരുന്നു.അവധിയെടുത്ത ദിവസങ്ങളിൽ ഇയാൾ രോഗലക്ഷണങ്ങൾ കാണിക്കുകയും പരിശോധനയിൽ കൊറോണ...
ഡൽഹി: ഡൽഹിയിൽ ഒരു മാസത്തിനിടെ നാലാമത്തെ ഭൂചലനം. രാജ്യതലസ്ഥാനത്തിന് 13 കിലോമീറ്റർ അകലെയായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. രാവിലെ 11.28ഓടെ ഉണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 2.2 തീവ്രത...
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചുകൊണ്ടു വരാൻ സംസ്ഥാന സർക്കാർ ഒരു നടപടിയും എടുത്തിട്ടില്ലെന്ന് പറഞ്ഞ കേന്ദ്ര വിദേശകാര്യ സഹമന്ത്രി,...
മുൻ അധോലോകനായകൻ മുത്തപ്പ റായ് ബ്രെയിൻ കാൻസർ മൂലം മരണമടഞ്ഞു. ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഒരു കാലത്ത് ബാംഗ്ലൂർ നഗരത്തിലെ ഗോഡ്ഫാദർ എന്നറിയപ്പെട്ടിരുന്ന റായി, അക്രമം...
ഇന്ത്യയിൽ കോവിഡ്-19 രോഗബാധിതരുടെ എണ്ണം 81,970 ആയി.ഇതുവരെ, രാജ്യത്ത് 2,649 പേർ മരണമടഞ്ഞിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 3,967 കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 25,922 കേസുകൾ...
ഉത്തര സിക്കിമിൽ വ്യാഴാഴ്ച സംഭവിച്ച കനത്ത മഞ്ഞിടിച്ചിലിൽ രണ്ടു പട്ടാളക്കാർ മരിച്ചു. പട്രോളിംഗിനിറങ്ങിയ ലഫ്റ്റനന്റ് കേണലും മറ്റൊരു പട്ടാളക്കാരനുമാണ് കനത്ത ഹിമപാതം മൂലം മരണമടഞ്ഞത്. ഒരാളെ കാണാതായിട്ടുണ്ട്....
ഹരിയാന : ഹരിയാനയിൽ കൊറോണ ബാധിച്ചവരുടെ ആകെയെണ്ണം 818 ആയി ഉയർന്നു.ഇതിൽ 368 പേർ ഇപ്പോഴും ആശുപത്രികളിൽ ചികിത്സയിലുണ്ട്.സംസ്ഥാനത്ത് കൊറോണ ബാധിച്ചവരിൽ പകുതിയിലധികം പേരും രോഗമുക്തരായി എന്നത്...
മഹാരാഷ്ട്രയിലെ പാൽഘറിൽ, ആൾക്കൂട്ടം സന്യാസിമാരെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവത്തിലെ വാദിഭാഗം വക്കീൽ റോഡപകടത്തിൽ കൊല്ലപ്പെട്ടു. ദിഗ്വിജയ് ത്രിവേദിയെന്ന വിശ്വഹിന്ദു പരിഷത്തിന്റെ കീഴിലെ വക്കീലാണ് ബുധനാഴ്ച ഉണ്ടായ വാഹനാപകടത്തിൽ...
മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ശിവസേന നേതാവ് ഉദ്ധവ് താക്കറെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.ഉദ്ധവിനൊപ്പം എട്ടു പേരും കൂടി നിയമസഭാംഗങ്ങൾ ആയി തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ഉദ്ധവ്...
ബംഗളുരു : ഈദ് നിസ്കാരത്തിനായി മുസ്ലിങ്ങൾക്ക് ഒന്നിച്ചു പ്രാർത്ഥിക്കാൻ അനുവാദം തേടി കോൺഗ്രസ് നേതാവ്.കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവായ സി.എം ഇബ്രാഹിമാണ് ഈ ആവശ്യവുമായി സർക്കാരിനു കത്തയച്ചത്.മുഖ്യമന്ത്രി...
കർഷകർക്ക് വൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.സാമ്പത്തിക പാക്കേജ് രണ്ടാംഘട്ടം ചെറുകിട കർഷകർക്കും ചെറുകിട വ്യാപാരികൾക്കും വളരെ സഹായകരമാണ്.രണ്ട് പദ്ധതികൾ വഴിയോര കച്ചവടക്കാർക്കും അഞ്ചിന...
ശ്രീനഗർ: കൊവിഡ് വ്യാപനവും കാലാവസ്ഥാ മാറ്റങ്ങളും മുതലെടുത്ത് രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനുള്ള ഭീകരരുടെ നീക്കത്തിനെതിരെ ശക്തമായ നടപടിക്ക് തയ്യാറെടുത്ത് ഇന്ത്യൻ സൈന്യം. വധിക്കപ്പെട്ട ഹിസ്ബുള് മുജാഹിദ്ദീന് കമാന്ഡര് റിയാസ്...
ഡൽഹി: ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ ഭീകരരെ വകവരുത്തുന്നതിനിടെ വീരമൃത്യു വരിച്ച കേണൽ അശുതോഷ് ശർമ്മയുടെ ചിതാഭസ്മം ജയ്പൂരിലെ യുദ്ധസ്മാരകത്തിൽ അർപ്പിച്ച് ഭാര്യ പല്ലവി ശർമ്മ. രാജ്യത്തിന് വേണ്ടി...
ന്യൂഡൽഹി : വിദേശ പഠനമാഗ്രഹിച്ചിരുന്ന വിദ്യാർത്ഥികളുടെ സ്വപ്നങ്ങളിൽ കോവിഡ്-19 വ്യാപനം മങ്ങലേൽപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ.ലോകം മുഴുവനുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഉപരിപഠനത്തിനുള്ള സാധ്യതയെക്കുറിച്ചു പഠനം നടത്തുന്ന ക്വാക്കറേലി സൈമണ്ട്സ് എന്ന...
ഡൽഹി: യുവാക്കളിൽ ദേശീയബോധവും രാജ്യസ്നേഹവും വളർത്തുന്നതിനോടൊപ്പം തൊഴിലില്ലായ്മയും പരിഹരിക്കുന്നതിനായി കേന്ദ്രസർക്കാരിന് മുന്നിൽ പുതിയ നിർദ്ദേശവുമായി സൈന്യം. യുവാക്കള്ക്ക് സൈന്യത്തില് ഹ്രസ്വകാല സേവനത്തിന് അവസരമൊരുക്കുന്ന പദ്ധതിയാണ് കേന്ദ്രത്തിന് മുന്നില്...
ഉത്തർപ്രദേശിലെ മുസഫർ നഗറിൽ, ഇന്നലെ ഉണ്ടായ ബസ് അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ.2 ലക്ഷം രൂപ വീതമാണ് അടിയന്തര നഷ്ടപരിഹാരമായി മുഖ്യമന്ത്രി യോഗി...
ഡൽഹി: സീ ന്യൂസ് എഡിറ്റർ ഇൻ ചീഫ് സുധീർ ചൗധരിക്ക് പാകിസ്ഥാനിൽ നിന്ന് വധഭീഷണി. മുസ്ലീം ഭീകരവാദത്തെ തുറന്നു കാട്ടുന്ന വാർത്തകൾ നൽകിയതിന്റെ പേരിലാണ് പാകിസ്ഥാനിൽ നിന്നും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies