India

‘ലോക്ക് ഡൗൺ നീട്ടുന്ന കാര്യം പരിഗണനയിൽ, അന്തിമ തീരുമാനം ശനിയാഴ്ച‘; സർവ്വകക്ഷി യോഗത്തിൽ പ്രധാനമന്ത്രി

‘ലോക്ക് ഡൗൺ നീട്ടുന്ന കാര്യം പരിഗണനയിൽ, അന്തിമ തീരുമാനം ശനിയാഴ്ച‘; സർവ്വകക്ഷി യോഗത്തിൽ പ്രധാനമന്ത്രി

ഡൽഹി: കൊവിഡ് രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ ഏപ്രിൽ 14ന് പിൻവലിച്ചേക്കില്ലെന്ന് സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് രോഗബാധിതരുടെ എണ്ണം 5000 കടന്ന...

‘ഇന്ത്യ മരുന്ന് ഘടകങ്ങൾക്ക് ചൈനയെ ആശ്രയിക്കരുത്‘; ഡോവലിന്റെ ദീർഘവീക്ഷണം തിരിച്ചറിഞ്ഞ് ഇന്ത്യ, എ പി ഐ ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാനൊരുങ്ങി രാജ്യം

‘ഇന്ത്യ മരുന്ന് ഘടകങ്ങൾക്ക് ചൈനയെ ആശ്രയിക്കരുത്‘; ഡോവലിന്റെ ദീർഘവീക്ഷണം തിരിച്ചറിഞ്ഞ് ഇന്ത്യ, എ പി ഐ ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാനൊരുങ്ങി രാജ്യം

മരുന്ന് ഉത്പാദനത്തിൽ ഉപയോഗിക്കുന്ന സജീവ മരുന്ന് ഘടകങ്ങളുടെ (എപിഐ) ലഭ്യതയ്ക്കായി അമിതമായി ചൈനയെ ആശ്രയിക്കുന്നത് നിർത്തണമെന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ 2014ലെ റിപ്പോർട്ടിൽ നടപടിക്ക്...

വിദേശത്ത് നിന്നെത്തിയവരുടെ വിവര ശേഖരണത്തിന് പോയ ആശാ വർക്കർക്ക് നേരെ അസഭ്യവർഷം; പ്രതികളെ കൈയ്യോടെ പിടികൂടി യു പി പൊലീസ്

വിദേശത്ത് നിന്നെത്തിയവരുടെ വിവര ശേഖരണത്തിന് പോയ ആശാ വർക്കർക്ക് നേരെ അസഭ്യവർഷം; പ്രതികളെ കൈയ്യോടെ പിടികൂടി യു പി പൊലീസ്

ലഖ്നൗ: വിദേശത്ത് നിന്നെത്തിയവരുടെ വിവര ശേഖരണത്തിന് പോയ ആശാ വർക്കറെ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതിന് രണ്ട് പേരെ ഉത്തർപ്രദേശ് പൊലീസ് പിടികൂടി. ഉത്തർപ്രദേശിലെ...

കശ്മീരിലെ സോപോറിൽ ഭീകരവാദികളെ വളഞ്ഞു ഇന്ത്യൻ സൈന്യം : ഏറ്റുമുട്ടൽ തുടരുന്നു, ലോക്ഡൗണിലും ജാഗ്രതയോടെ ജവാന്മാർ

കശ്മീരിലെ സോപോറിൽ ഭീകരവാദികളെ വളഞ്ഞു ഇന്ത്യൻ സൈന്യം : ഏറ്റുമുട്ടൽ തുടരുന്നു, ലോക്ഡൗണിലും ജാഗ്രതയോടെ ജവാന്മാർ

ജമ്മുകശ്മീരിൽ, ഉത്തര കശ്മീരിലെ സോപോർ നഗരത്തിൽ തീവ്രവാദികളെ വളഞ്ഞ് പിടിച്ച് ഇന്ത്യൻ സൈന്യം.സോപോർ നഗരത്തിലെ ഗുൽബർഗയിൽ, ഒരു വീടിനുള്ളിൽ മൂന്ന് ഭീകരർ തങ്ങുന്ന വിവരം ലഭിച്ചതിനനുസരിച്ചായിരുന്നു ഓപ്പറേഷൻ....

‘ഹിമാലയത്തിലെ മൃതസഞ്ജീവനി കൊണ്ട് രാമസേനയെ രക്ഷിച്ച ഹനുമാൻ നമുക്ക് മുന്നിലുണ്ട്. ഈ പ്രതിസന്ധി നമ്മൾ ഒരുമിച്ച് മറികടക്കും‘; കോവിഡ് ചികിത്സയ്ക്കുള്ള ഹൈഡ്രോക്സിക്ലോറോക്വിൻ ആവശ്യപ്പെട്ട് ബ്രസീൽ പ്രസിഡന്റ് ഇന്ത്യക്ക് കത്തെഴുതി

ഡൽഹി: കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ നൽകണമെന്ന് ആവശ്യപ്പെട്ട് ബ്രസീൽ പ്രസിഡന്റ് ജെയിര്‍ ബോൽസാനാരോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. രാമായണത്തിലെ കഥാ സന്ദർഭം അനുസ്മരിച്ചു കൊണ്ടാണ്...

കൊവിഡ് പ്രതിരോധത്തിന്റെ മറവിൽ ആക്രമണത്തിന് പദ്ധതിയിട്ട് പാകിസ്ഥാൻ; സുസജ്ജമായി ഇന്ത്യൻ സേന

ഡൽഹി: കൊവിഡ് പ്രതിരോധത്തിന്റെ മറവിൽ അതിർത്തിയിൽ ആക്രമണം അഴിച്ചുവിടാൻ പാകിസ്ഥാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഗിൽഗിത്ത് ബാൾട്ടിസ്ഥാൻ മേഖലയിൽ പാകിസ്ഥാൻ സേനാ വിന്യാസം ശക്തമാക്കിയതായി ദേശീയ മാദ്ധ്യമം റിപ്പോർട്ട്...

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 5000 കടന്നു; മുംബൈയിൽ സാമൂഹിക വ്യാപനം തുടങ്ങിയതായി സ്ഥിരീകരണം, പൊതുഗതാഗത നിയന്ത്രണം മെയ് 15 വരെ നീട്ടിയേക്കും

മുംബൈ: രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 5000 കടന്നതായി സ്ഥിരീകരണം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള മുംബൈയിൽ സമൂഹവ്യാപനം തുടങ്ങിയതായി ബൃഹൻ മുംബൈ മുൻസിപ്പൽ...

ലോകരാജ്യങ്ങള്‍ ഇന്ത്യയ്ക്ക് മുമ്പില്‍ കൈനീട്ടുന്ന ‘ഹൈഡ്രോക്‌സി ക്ലോറോക്വിന്‍’ ചെറിയ മീനല്ല: കൊറോണയെ വെല്ലാന്‍ ഈ മരുന്നിന് കഴിയുമോ?

ലോകരാജ്യങ്ങള്‍ ഇന്ത്യയ്ക്ക് മുമ്പില്‍ കൈനീട്ടുന്ന ‘ഹൈഡ്രോക്‌സി ക്ലോറോക്വിന്‍’ ചെറിയ മീനല്ല: കൊറോണയെ വെല്ലാന്‍ ഈ മരുന്നിന് കഴിയുമോ?

അമേരിക്ക ഉള്‍പ്പടെ ലോകരാജ്യങ്ങള്‍ ഹൈഡോക്‌സി ക്ലോറോക്വിന്‍ എന്ന പ്രതിരോധ മരുന്ന തേടി ഇന്ത്യയ്ക്ക് മുന്നില്‍ കൈനീട്ടുമ്പോള്‍ കൊറോണ ചികിത്സാ രംഗത്ത് അത് പുതിയ ആശ്വാസവാര്‍ത്തയാവുകയാണ്, മലമ്പനിക്ക് നല്‍കിവരുന്ന...

കോവിഡ് വ്യാപനത്താൽ ഇന്ത്യയിൽ 485 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു : 60 % കേസുകളും തബ്ലീഗ് സമ്മേളനത്തിന് എത്തിയവരുടേത്

“മർക്കസിൽ പങ്കെടുത്ത ശേഷം ചികിത്സ നിരസിക്കുന്നവർ ഒറ്റുകാരാണ് ” : രൂക്ഷവിമർശനവുമായി യെദിയൂരപ്പയുടെ പൊളിറ്റിക്കൽ സെക്രട്ടറി

ഡൽഹിയിലെ നിസാമുദ്ദീൻ മർകസിൽ നടന്ന മത സമ്മേളനത്തിൽ പങ്കെടുത്തശേഷം ചികിത്സ നിഷേധിക്കുന്നവർ ഒറ്റുകാരാണെന്ന് കർണാടക മുഖ്യമന്ത്രി യെദിയൂരപ്പയുടെ പൊളിറ്റിക്കൽ സെക്രട്ടറി എം.പി രേണുകാചാര്യ. മർകസിൽ പങ്കെടുത്തവർ സ്വമേധയാ...

കോവിഡ്-19 : ഗുജറാത്തിൽ 14 മാസം പ്രായമായ കുഞ്ഞ് മരിച്ചു

കോവിഡ്-19 : ഗുജറാത്തിൽ 14 മാസം പ്രായമായ കുഞ്ഞ് മരിച്ചു

  കോവിഡ്-19 രോഗബാധയേറ്റ 14 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ഗുജറാത്തിലെ ജാംനഗറിൽ ആണ് രാജ്യത്തെ ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. കഴിഞ്ഞ അഞ്ചാം തീയതിയാണ് കുട്ടിക്ക് കോവിഡ് രോഗബാധ...

കോവിഡ് നിർമാർജനത്തിന് വേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും ഇൻഷുറൻസ് :  50 ലക്ഷം രൂപയുടെ കവറേജ്   പ്രഖ്യാപിച്ച്  മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ

കോവിഡ് നിർമാർജനത്തിന് വേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും ഇൻഷുറൻസ് : 50 ലക്ഷം രൂപയുടെ കവറേജ് പ്രഖ്യാപിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ

രാജ്യം കോവിഡ് മഹാമാരിയെ അഭിമുഖീകരിക്കുമ്പോൾ, മുൻനിരയിൽ നിന്ന് രാജ്യത്തിനെ പ്രതിരോധിക്കുന്ന കോവിഡ് വിരുദ്ധ പോരാളികൾക്ക് ഇൻഷുറൻസ് കവറേജ് ഏർപ്പെടുത്തി മധ്യപ്രദേശ് സർക്കാർ. മധ്യപ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ...

നിയന്ത്രണരേഖയിൽ കൊല്ലപ്പെട്ടത് ലഷ്കർ ഇ ത്വയ്ബ അംഗങ്ങൾ : ഭീകരരുടെ പക്കൽ നിന്നും പാക് നിർമ്മിത ഭക്ഷ്യവസ്തുക്കൾ കണ്ടെടുത്തു

നിയന്ത്രണരേഖയിൽ കൊല്ലപ്പെട്ടത് ലഷ്കർ ഇ ത്വയ്ബ അംഗങ്ങൾ : ഭീകരരുടെ പക്കൽ നിന്നും പാക് നിർമ്മിത ഭക്ഷ്യവസ്തുക്കൾ കണ്ടെടുത്തു

നിയന്ത്രണ രേഖയ്ക്ക് സമീപം നടന്ന പോരാട്ടത്തിൽ കൊല്ലപ്പെട്ടത് ലഷ്കർ-ഇ-ത്വയിബ അംഗങ്ങളെന്ന് സൈനിക വൃത്തങ്ങൾ വെളിപ്പെടുത്തി.ഇന്ത്യൻ സൈന്യത്തിലെ ഏറ്റവും മികച്ച പോരാളികളായ പാരാ ട്രൂപ്പർ സ്പെഷ്യൽ ഫോഴ്സാണ് അഞ്ച്...

അഗസ്റ്റ വെസ്റ്റ്ലാൻഡ് അഴിമതി : ക്രിസ്റ്റെയ്ൻ മിഷേലിന് ജാമ്യം നിഷേധിച്ച് ഡൽഹി കോടതി

അഗസ്റ്റ വെസ്റ്റ്ലാൻഡ് അഴിമതി : ക്രിസ്റ്റെയ്ൻ മിഷേലിന് ജാമ്യം നിഷേധിച്ച് ഡൽഹി കോടതി

അഗസ്റ്റ വെസ്റ്റ് ലാൻഡ് വി വി.ഐ.പി ഹെലികോപ്റ്റർ ഇടപാടിൽ വിചാരണ നേരിടുന്ന ആയുധ വ്യാപാരി ക്രിസ്റ്റെയ്ൻ മിഷേലിന് ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ജസ്റ്റിസ് മുകേഷ് ഗുപ്തയാണ്...

കോവിഡിനെ പ്രതിരോധിക്കാൻ ഡൽഹി സർക്കാർ : 5ടി പ്ലാനുകൾ നിർദ്ദേശിച്ച് അരവിന്ദ് കെജ്‌രിവാൾ

കോവിഡിനെ കൈപ്പിടിയിലൊതുക്കാൻ നിർദേശങ്ങളുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.5T നിർദ്ദേശങ്ങൾ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇവ യഥാക്രമം ടെസ്റ്റിംഗ്, ട്രേസിങ്, ട്രീറ്റ്‌മെന്റ്, ടീംവർക്ക്, ട്രാക്കിങ് എന്നിവയാണ്.കൂട്ടായ ശ്രമത്തിലൂടെ...

ലോക്ഡൗൺ നീട്ടാൻ സാധ്യത : സജീവ പരിഗണനയിലാണെന്ന് കേന്ദ്ര സർക്കാർ

ലോക്ഡൗൺ നീട്ടുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് കേന്ദ്രസർക്കാർ.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഏപ്രിൽ 14 വരെ പ്രഖ്യാപിച്ച ലോക്ക്ഡൗൺ നീട്ടാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നത്.ഇപ്പോൾ ലോക്ഡൗൺ പിൻവലിച്ചാൽ, രാജ്യം നേടിയ...

21 ദിവസത്തെ ലോക്ഡൗൺ, ഇന്ത്യയുടെ നഷ്ടം ഒൻപത് ലക്ഷം കോടി രൂപ  : മോചനം നേടാൻ സാമ്പത്തിക പാക്കേജുകൾ അനിവാര്യമാണെന്ന് വിദഗ്ധർ

ലോക്ഡൗൺ തുടരണം : കേന്ദ്രസർക്കാരിനോട് അഭിപ്രായമറിയിച്ച് സംസ്ഥാനങ്ങൾ

ലോക്ഡൗണും മറ്റു കർശന നിയന്ത്രണങ്ങൾ തുടരണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു മറ്റു സംസ്ഥാനങ്ങൾ. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ആസാം, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ ലോക്ഡൗൺ തുടരണമെന്ന നിലപാടാണ് കേന്ദ്ര സർക്കാറിനെ...

ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ കോവിഡ് ബാധ : സ്വീകരിച്ചവരിൽ ഒമ്പത് മലയാളി നഴ്സുമാർ

ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ കോവിഡ് ബാധ : സ്വീകരിച്ചവരിൽ ഒമ്പത് മലയാളി നഴ്സുമാർ

ഡൽഹിയിലെ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരിൽ 9 നഴ്സുമാർ മലയാളികൾ. രണ്ട് ഡോക്ടർമാർക്കും മൂന്ന് ആശുപത്രി ജീവനക്കാർക്കും, പതിമൂന്ന് നഴ്സുമാർക്കും കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്....

ഇന്ത്യയ്ക്കെതിരെ ഡൊണാൾഡ് ട്രംപിന്റെ താക്കീത് : രൂക്ഷമായി വിമർശിച്ച് ശശി തരൂർ

ഇന്ത്യയ്ക്കെതിരെ ഡൊണാൾഡ് ട്രംപിന്റെ താക്കീത് : രൂക്ഷമായി വിമർശിച്ച് ശശി തരൂർ

അമേരിക്കയിലേക്ക് ഹൈഡ്രോക്സിക്ലോറോക്വിൻ കയറ്റുമതി ചെയ്യാഞ്ഞാൽ, ഇന്ത്യയും തിരിച്ചടി നേരിടേണ്ടി വരുമെന്നുള്ള ട്രംപിനെ ഭീഷണിയെ രൂക്ഷമായി വിമർശിച്ച് ശശിതരൂർ. "മറ്റുള്ള രാജ്യങ്ങളിലേക്ക് ഇന്ത്യ മരുന്ന് കയറ്റുമതി ചെയ്യുന്നത് നിരോധിച്ചിരുന്നു....

കോവിഡ്-19 രൂക്ഷമായി ബാധിക്കപ്പെട്ട രാജ്യങ്ങൾക്ക് മരുന്ന് നൽകും    : ഹൈഡ്രോക്‌സിക്ലോറോക്വിന്റെ കയറ്റുമതി വിലക്ക് ഭാഗികമായി മാറ്റി ഇന്ത്യ

കോവിഡ്-19 രൂക്ഷമായി ബാധിക്കപ്പെട്ട രാജ്യങ്ങൾക്ക് മരുന്ന് നൽകും : ഹൈഡ്രോക്‌സിക്ലോറോക്വിന്റെ കയറ്റുമതി വിലക്ക് ഭാഗികമായി മാറ്റി ഇന്ത്യ

കോവിഡ്-19 മഹാമാരി പടർന്നു പിടിക്കുന്നതിന്റെ ഭാഗമായി ഹൈഡ്രോക്‌സിക്ലോറോക്വിന്റെ കയറ്റുമതി വിലക്ക് ഇന്ത്യൻ സർക്കാർ ഭാഗികമായി എടുത്തു മാറ്റി.മലേറിയയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിൻ, കോവിഡ്-19 ചികിത്സയിൽ വളരെ നിർണായക...

തബ്‌ലീഗ്‌ സമ്മേളനം : 14 ഇന്തോനേഷ്യൻ പൗരൻമാർക്കെതിരെ കേസെടുത്ത് തെലുങ്കാന സർക്കാർ

ഡൽഹിയിൽ നിസാമുദ്ദീൻ മർകസിൽ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത 14 ഇന്തോനേഷ്യൻ പൗരൻമാർക്കെതിരെ തെലങ്കാന പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സമ്മേളനത്തിൽ പങ്കെടുത്ത 14 പേരിൽ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist