രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു. 7000ലേക്ക് അടുക്കുകയാണ് കേസുകളുടെ എണ്ണമിപ്പോൾ. ഇതുവരെ 6815 ആക്ടീവ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ് 24 മണിക്കൂറിൽ...
കടം കയറി മുടിയുന്ന അവസ്ഥയിലെത്തി പാകിസ്താൻ.രാജ്യത്തിന്റെ പൊതുകടം ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയതായി 2024-25-ലെ പാകിസ്താൻ സാമ്പത്തിക സർവേ റിപ്പോർട്ട്. 23.10 ലക്ഷം ഇന്ത്യൻ...
സ്ത്രീകളെ പീഡിപ്പിച്ച 60 കാരനെ കൊന്നുകത്തിച്ച് പ്രതികാരം വീട്ടി അതിജീവിതകളായ സ്ത്രീകൾ, സംഭവത്തിൽ എട്ട് സ്ത്രീകളടക്കം 10 പേർ അറസ്റ്റിലായി. ഒഡീഷയിലെ ഗജപതി ജില്ലയിലാണു സംഭവം. പഞ്ചായത്തംഗവും...
വാഷിംഗ്ടൺ: പ്രത്യേക ഇറക്കുമതി അനുമതി ആവശ്യമുള്ള ജൈവവസ്തുക്കൾ അനധികൃതമായി യുഎസിലേക്ക് കടത്തിയ ചൈനീസ് വനിത അറസ്റ്റിൽ. വുഹാനിൽ നിന്നുള്ള ചൈനീസ് പൗരയും പി.എച്ച്.ഡി. വിദ്യാർഥിനിയുമായ ചെങ്‌സ്വാൻ ഹാനാണ്...
കൊളംബോയിൽനിന്ന് മുംബൈയിലേക്ക് പോകുന്നതിനിടെ വാൻഹായ് 503 എന്ന സിംഗപ്പൂർ ചരക്കുകപ്പൽ തീപിടിച്ച് കത്തിയമരുകയാണ്. കടലിൽ കത്തിയ കപ്പലിൽ നിന്നുള്ള എണ്ണയും മറ്റ് അവശിഷ്ടങ്ങളും തെക്കോട്ട് സഞ്ചരിക്കാൻ സാധ്യത...
ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ല ഉൾപ്പെട്ട ബഹിരാകാശ ദൗത്യം ആക്സിയോം-4-ന്റെ വിക്ഷേപണം വീണ്ടും മാറ്റി. മോശം കാലാവസ്ഥ കാരണമാണ് വിക്ഷേപണം മാറ്റിയത്. ഇന്ത്യൻ സമയം ചൊവ്വാഴ്ച...
റായ്പൂർ : മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന അരവിന്ദ് നേതം ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് ഛത്തീസ്ഗഡിൽ വിവാദമാകുന്നു. ഛത്തീസ്ഗഡ് രാഷ്ട്രീയത്തിൽ വലിയ ചർച്ചാവിഷയത്തിനാണ് സംഭവം വഴി...
പാകിസ്താനിലെ ദാരിദ്ര്യനിരക്ക് കുത്തനെ ഉയരുന്നു. ജനസംഖ്യയുടെ 45 ശതമാനം പേരും ദരിദ്രരാണെന്ന് ലോകബാങ്കിന്റെ കണക്കുകളിൽ നിന്ന് വ്യക്തമാകുന്നു. ഇത് വെറും സാമ്പത്തിക കണക്ക് മാത്രമല്ല, ഒരു രാഷ്ട്രത്തിന്റെ...
ന്യൂഡൽഹി : കോവിഡ്-19 ന്റെ വകഭേദമായ എക്സ്.എഫ്.ജി ഇന്ത്യയിലും കണ്ടെത്തി. കാനഡയിൽ ആദ്യമായി കണ്ടെത്തിയ എക്സ്.എഫ്.ജി വകഭേദത്തിൽ നാല് പ്രധാന സ്പൈക്ക് മ്യൂട്ടേഷനുകൾ ആണുള്ളത്. കൊറോണ വൈറസിന്റെ...
കേരളസമുദ്രാർത്തിയിൽ അപകടത്തിൽപ്പെട്ട് തീപിടിച്ച എംവി വാൻഹായ് 503 കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി നാവികസേന. നിലവിൽ കപ്പൽ സമുദ്രത്തിൽ ഒഴുകിനടക്കുകയാണ്. കപ്പലിലെ തീ അണയ്ക്കാനാണ് നിലവിൽ ശ്രമം നടക്കുന്നത്....
ന്യൂയോർക്ക് : ടെസ്‌ലയുടെ ഒപ്റ്റിമസ് ഹ്യൂമനോയിഡ് റോബോട്ട് പ്രോഗ്രാമിന് നേതൃത്വം നൽകാൻ തിരഞ്ഞെടുക്കപ്പെട്ട് ചെന്നൈ സ്വദേശിയായ എഞ്ചിനീയർ അശോക് എല്ലുസ്വാമി. നിലവിൽ ടെസ്‌ല ഓട്ടോപൈലറ്റ് സോഫ്റ്റ്‌വെയറിന്റെ ഡയറക്ടറാണ്...
റായ്പൂർ : ഛത്തീസ്ഗഡിൽ ഐഇഡി സ്ഫോടനത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. സുക്മ ജില്ലയിൽ തിങ്കളാഴ്ചയാണ് സ്ഫോടനമുണ്ടായത്. കമ്മ്യൂണിസ്റ്റ് ഭീകരർ സ്ഥാപിച്ച ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തു (ഐഇഡി) പൊട്ടിത്തെറിച്ച്...
പട്ന : ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരത്തിന് ഒരുങ്ങി ആം ആദ്മി പാർട്ടി. പ്രതിപക്ഷ സഖ്യത്തിൽ നിന്നും പിന്മാറുന്നതായി നേരത്തെ വ്യക്തമാക്കിയ ആം ആദ്മി പാർട്ടി ബിഹാറിൽ...
ന്യൂഡൽഹി : ആക്രമണകാരികളായ വന്യമൃഗങ്ങളെ കൊല്ലുന്നതിന് കേന്ദ്രസർക്കാരിന്റെ അനുമതി ആവശ്യമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര വനം വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ്. വന്യമൃഗങ്ങൾ ആക്രമണകാരികളോ മനുഷ്യജീവന് ഭീഷണി ഉണ്ടാക്കുന്നവയോ...
ധാക്ക: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തെഴുതി ബംഗ്ലാദേശിന്റെ മുഖ്യഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. ഇന്ത്യയും ബംഗ്ലാദേശും പരസ്പര ബഹുമാനത്തിന്റെയും ധാരണയുടെയും അടിസ്ഥാനത്തിൽ തങ്ങളുടെ ജനങ്ങളുടെ ക്ഷേമത്തിനായി ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്ന്...
ലഖ്‌നൗ : ക്ഷേത്രദർശനത്തിനെത്തിയ യുവതിയുടെ കൈയിൽ നിന്നും സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് തട്ടിപ്പറിച്ചോടി കുരങ്ങൻ. 20 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ ആയിരുന്നു യുവതിയുടെ ബാഗിൽ ഉണ്ടായിരുന്നത്. വൃദ്ധാവനിലെ...
ബിസിനസുകാരനിൽനിന്ന് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഐഎഎസ് ഓഫീസറെ പിടികൂടി വിജിലൻസ്. 2021 ബാച്ച് ഐഎഎസ് ഓഫീസറായ ധിമാൻ ചക്മയെയാണ് പിടികൂടിയത്. വീട്ടിൽ നടത്തിയ റെയ്ഡിൽ...
ഷില്ലോങ് : മേഘാലയയിൽ ഹണിമൂണിനിടെ കൊല്ലപ്പെട്ട മധ്യപ്രദേശ് സ്വദേശിയുടെ മരണത്തിൽ വഴിത്തിരിവ്. ഹണിമൂൺ ആഘോഷത്തിനിടെ ഭർത്താവിനെ കൊല്ലാൻ ഭാര്യ തന്നെയാണ് വാടക കൊലയാളികളെ ഏർപ്പെടുത്തിയതെന്ന് കണ്ടെത്തി. ഇൻഡോറിൽ...
രാജ്യത്തിനായി ചെയ്യാവുന്നതെല്ലാം ചെയ്തുവെന്നും കൂടെ നിന്ന ഇന്ത്യക്കാർക്കും രാജ്യത്തെ സ്‌നേഹിക്കുന്നവർക്കും നന്ദിയുണ്ടെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ. ഓപ്പറേഷൻ സിന്ദൂർ ദൗത്യമടക്കം വിശദീകരിക്കുന്നതിനായുമുള്ള വിദേശദൗത്യം പൂർത്തിയാക്കിയശേഷമാണ് ശശി...
അമേരിക്ക ശ്രദ്ധിച്ചില്ലെങ്കിൽ കോവിഡിനേക്കാൾ മോശമായ എന്തെങ്കിലും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി യുഎസ് ആസ്ഥാനമായുള്ള ഒരു ഉന്നത വിദഗ്ദ്ധൻ. വിഷാംശമുള്ള ഒരു ഫംഗസ് യുഎസിലേക്ക് കടത്തിയതിന് രണ്ട്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies