പ്രായപൂർത്തിയോടടുത്ത കൗമാരക്കാർക്ക് പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധത്തിലേർപ്പെടാൻ സ്വാതന്ത്ര്യം ഉണ്ടാകണമെന്നു ഡൽഹി ഹൈക്കോടതി. ഇവയെ പോക്‌സോ പ്രകാരം കുറ്റകരമാക്കുന്നതു ശരിയല്ലെന്നും ജസ്റ്റിസ് ജസ്മീത് സിങ് അദ്ധ്യക്ഷനായ ബെഞ്ച്...
ലക്‌നൗ: മഹാകുംഭമേളയിൽ പങ്കെടുത്ത് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ. ബിജെപി എം പി തേജസ്വി സൂര്യ, കേന്ദ്രമന്ത്രി രാം മോഹൻ നായിഡു, എന്നിവരാണ്...
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി ബിജെപി വനിതാ നേതാവ് രേഖാ ഗുപ്ത സത്യപ്രതിജ്ഞ ചെയ്ത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത്...
നമ്മൾ ഏറെ ഞെട്ടലോടെ മനസിലാക്കിയ ഒന്നാണ് സമൂഹത്തിൽ വ്യാപിച്ചുവരുന്ന പീഡോഫീലിയ എന്ന മനോവൈകൃത്യം. ഈ കരടിങ്ങനെ കിടക്കുമ്പോൾ ചങ്കിടിയ്ക്കുന്നത് കുഞ്ഞുമക്കൾ വീട്ടിലുള്ള മാതാപിതാക്കളുടേതാണ്. 13 വയസ്സിൽ താഴെയുള്ള...
കാഠ്മണ്ഡു: നേപ്പാളിൽ ടൂറിസം പരിപാടിയിൽ വച്ച് ഉപപ്രധാനമന്ത്രി ബിഷ്ണു പൗഡലിന് പൊള്ളലേറ്റ സംഭവത്തിൽ ഇന്ത്യൻ പൗരൻ അറസ്റ്റിൽ. 41കാരനായ കമലേഷ് കുമാർ എന്നയാളാണ് അറസ്റ്റിലായത്. 'വിസിറ്റ് പൊഖാറ...
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി ബിജെപി വനിതാ നേതാവ് രേഖാ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ബിജെപി നേതൃത്വം ഇന്നലെ വൈകീട്ട് ആയിരുന്നു രേഖയുടെ പേര് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയ്ക്ക്...
ജയ്പൂർ : ജിമ്മിൽ പരിശീലനത്തിനിടെ ഉണ്ടായ അപകടത്തിൽ ദേശീയ ചാമ്പ്യൻ കൂടിയായ വനിതാ പവർ ലിഫ്റ്റർ യാഷ്ടിക ആചാര്യ മരിച്ചു. 270 കിലോഗ്രാം ഭാരം ദേഹത്തേക്ക് വീണ്...
യഥാര്‍ഥ നമ്പര്‍ മറച്ചുവെച്ച് കോള്‍ സ്പൂഫിങ് തട്ടിപ്പ് രീതി പ്രോത്സാഹിപ്പിക്കുന്ന വിഡിയോകള്‍ നീക്കം ചെയ്യണമെന്ന് ടെലികോം വകുപ്പ് സമൂഹമാധ്യമ കമ്പനികളോട് ഉത്തരവിട്ടു. കോളിങ് ലൈന്‍ ഐഡന്റിറ്റി...
ക്വാലാലംപൂർ : സമുദ്ര സുരക്ഷയും മറ്റ് സുരക്ഷാ ഭീഷണികളും കൈകാര്യം ചെയ്യുന്നതിനായി ഒരു 'സംയുക്ത ഫോക്കസ് ഗ്രൂപ്പ്' രൂപീകരിക്കാനൊരുങ്ങി ഇന്ത്യയും മലേഷ്യയും. പ്രതിരോധ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനാണ്...
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്തയെ ബിജെപി നേതൃത്വം പ്രഖ്യാപിച്ചിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തിയ പര്‍വേഷ് വര്‍മ്മയാണ് ഉപമുഖ്യമന്ത്രി. ഡല്‍ഹി സ്പീക്കറായി വിജേന്ദ്ര...
ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ സമുദ്രാന്തർ കേബിൾ ശൃംഖല പ്രൊജക്ട് പ്രഖ്യാപിച്ചിരിക്കുകയാണ് ആഗോള ടെക് ഭീമനായ മെറ്റ. ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ബന്ധിപ്പിച്ച് അഞ്ച് ഭൂഖണ്ഡങ്ങളിലൂടെ കടന്നുപോകുന്ന ഈ പദ്ധതിയുടെ...
ദില്ലി: രാജ്യതലസ്ഥാനം നയിക്കാന്‍ വീണ്ടും വനിതാ മുഖ്യമന്ത്രി. രേഖ ഗുപ്തയെ ദില്ലി മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. ആം ആദ്മി പാര്‍ട്ടിയുടെ ബന്ദന കുമാരിയെ പരാജയപ്പെടുത്തിയാണ് ഗുപ്ത ഷാലിമാര്‍...
ന്യൂഡൽഹി: 27 വർഷത്തിന് ശേഷം രാജ്യതലസ്ഥാനത്തിന്റെ അധികാരം പിടിച്ചെടുത്ത ബിജെപി ഡൽഹിക്കായി തിരഞ്ഞെടുത്തത് വനിതാ മുഖ്യമന്ത്രിയെ. മഹിളാമോർച്ച ദേശീയ വൈസ് പ്രസിഡന്റ് രേഖ ഗുപ്തയെ ആണ് ഡൽഹിയുടെ...
മുംബൈ: റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട 11,000-ലധികം സ്ഥിതിവിവരക്കണക്കുകള്‍ ഇനി ഈ ആപ്പില്‍ ലഭ്യമാകും. സാധാരണക്കാര്‍ക്ക്...
ന്യൂഡൽഹി: അതിർത്തികടന്നുള്ള ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന പാകിസ്താന് മുന്നറിയിപ്പുമായി കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. പ്രകോപനം ഉണ്ടാക്കിയാൽ ശക്തമായ തിരിച്ചടി ആയിരിക്കും പാകിസ്താൻ നേരിടുക. ഇത് പഴയ...
ബലാഘട്ട്: സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് വനിതാ കമ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. മദ്ധ്യപ്രദേശിലെ ബലാഘട്ടിലാണ് ഏറ്റുമുട്ടൽ നടന്നത്. സംസ്ഥാന പോലീസിലെ ഭീകര വിരുദ്ധ സേനയും പ്രാദേശിക പോലീസും ചേർന്ന്...
ന്യൂഡൽഹി: നിയമസഭയിൽ അംഗങ്ങളുടെ പ്രസംഗത്തിന്റെ തത്സമയവിവർത്തനത്തിൽ ഇംഗ്ലീഷ് ഒഴിവാക്കി ഉറുദു ഉൾപ്പെടുത്തണമെന്ന സമാജ് വാദി പാർട്ടിയുടെ ആവശ്യത്തിൽ പ്രതികരിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഖിലേഷ് യാദവ്...
ഇന്ന് വിപണിയിൽ ലഭിക്കുന്ന മിക്ക ഭക്ഷ്യ ഉൽപ്പന്നങ്ങളിലും വലിയ രീതിയിൽ മായം കലർന്നിട്ടുള്ളതായി പറയപ്പെടുന്നു. പച്ചക്കറികൾ മുതൽ സുഗന്ധവ്യഞ്ജനങ്ങൾ വരെ ഇത്തരത്തിൽ മായം കലർത്തി വിൽക്കുന്നുണ്ട്. ഇന്ത്യയിലെ...
വളരെ കാലത്തെ പ്രണയം..... ഒടുവിൽ കല്യാണത്തിന് നിമിഷ നേരമുള്ളപ്പോൾ കല്യാണം വേണ്ടെന്ന് വച്ചു. അതിന് പിന്നിലുള്ള കാര്യം കേട്ട് ഞെട്ടിയിരിക്കുകയാണ് . കല്യാണത്തിന് തൊട്ടുമുമ്പ് മറ്റൊരു പ്രണയമുണ്ടെന്ന...
ന്യൂഡൽഹി : ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ കമ്പനികളുടെ പട്ടിക പുറത്തുവിട്ട് ഹുറുൺ ലിസ്റ്റ്. ആക്‌സിസ് ബാങ്കിന്റെ ബാങ്കിംഗ് യൂണിറ്റായ ബർഗണ്ടി പ്രൈവറ്റും ഹുറുൺ ഇന്ത്യയും ചേർന്നാണ് ഇന്ത്യയിലെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies