India

ദേ വേറൊരു ഞാൻ…പത്തിവിടർത്തിയാടിയ മൂർഖന് നേരെ കണ്ണാടി പിടിച്ചു; സോഷ്യൽമീഡിയയെ പിടിച്ചുകുലുക്കിയ വീഡിയോ

ദേ വേറൊരു ഞാൻ…പത്തിവിടർത്തിയാടിയ മൂർഖന് നേരെ കണ്ണാടി പിടിച്ചു; സോഷ്യൽമീഡിയയെ പിടിച്ചുകുലുക്കിയ വീഡിയോ

ലോകത്തെ ഏറ്റവും അപകടകാരിയായ പാമ്പുകളിലൊന്നാണ് മൂർഖൻ. ഉഗ്രവിഷമുള്ള ഇവ പത്തിവിടർത്തിയാടുന്നത് കണ്ടാൽ തന്നെ മുട്ടിടിക്കും. നാഡിവ്യൂഹത്തെ വരെ ബാധിക്കുന്ന ഇവയുടെ വിഷം മനുഷ്യനെയും എന്തിന് ആനയെ വരെ...

അൽ ഖ്വയ്ദയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി; ഷാമ പർവീണിനെ ബെംഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്ത് ഗുജറാത്ത് എടിഎസ്

അൽഖ്വയ്ദയുമായി ബന്ധം; ബംഗളൂരുവിൽ വനിതാ ഭീകരവാദി അറസ്റ്റിൽ

ബംഗളൂരു: വനിതാഭീകരവാദി പിടിയിൽ. മുപ്പതുകാരിയായ ഷമാ പർവീണിനെയാണ് ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ബെംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തത്. ഇവർ ഝാർഖണ്ഡ് സ്വദേശിയാണെന്നാണ് വിവരം.അൽഖ്വയ്ദ ഇൻ ദ...

തൻ്റെ മതം മാത്രമാണ് നല്ലത്, ബാക്കി മതങ്ങൾ എല്ലാം തിയ്യത് എന്നു പറയാൻ ഒരാൾക്ക് മാത്രമല്ല എല്ലാവർക്കും അവകാശമുണ്ടെന്ന് മറക്കരുത്

കേസ് എൻഐഎ ഏറ്റെടുക്കും ; കന്യാസ്ത്രീകൾ ജയിലിൽ തുടരും ; ജാമ്യാപേക്ഷ പരിഗണിക്കില്ലെന്ന് സെഷൻസ് കോടതി

റായ്പൂർ : ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ കേസ് എൻഐഎ കോടതിക്ക് കൈമാറി. ബിലാസ്പൂരിലുള്ള എൻഐഎ കോടതി ആയിരിക്കും ഇനി കേസ് പരിഗണിക്കുക എന്നത് സെഷൻസ് കോടതി വ്യക്തമാക്കി....

എയും ബിയുമൊന്നമുല്ല; ഇന്ത്യക്കാരിയുടേത് പുതിയ രക്തഗ്രൂപ്പ്; ലോകത്ത് ഒരേയൊരാൾ

എയും ബിയുമൊന്നമുല്ല; ഇന്ത്യക്കാരിയുടേത് പുതിയ രക്തഗ്രൂപ്പ്; ലോകത്ത് ഒരേയൊരാൾ

ലോകത്ത് പുതിയ ഒരു രക്തഗ്രൂപ്പ് കൂടി കണ്ടുപിടിക്കപ്പെട്ടു. കർണാടകയിലെ കോലാർ സ്വദേശിനിയുടേതാണ് പുതിയ രക്തഗ്രൂപ്പ്. ക്രിബ് (CRIB) ആന്റിജൻ രക്തഗ്രൂപ്പിൽ പെടുന്ന ലോകത്തിലെ ആദ്യ വ്യക്തിയാണ് കോലാറിൽ...

അൽ ഖ്വയ്ദയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി; ഷാമ പർവീണിനെ ബെംഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്ത് ഗുജറാത്ത് എടിഎസ്

അൽ ഖ്വയ്ദയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി; ഷാമ പർവീണിനെ ബെംഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്ത് ഗുജറാത്ത് എടിഎസ്

ബെംഗളൂരു : ഇസ്ലാമിക ഭീകര സംഘടനയായ അൽ ഖ്വയ്ദയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ 30 വയസ്സുകാരി അറസ്റ്റിൽ. ഷാമ പർവീൺ ആണ് ബെംഗളൂരുവിൽ അറസ്റ്റിലായത്. ഗുജറാത്ത്...

ജമ്മുകശ്മീരിൽ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ജമ്മുകശ്മീരിൽ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ശ്രീനഗർ : ജമ്മു കശ്മീരിൽ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ. പൂഞ്ച് ജില്ലയിലെ ദെഗ്‌വാർ സെക്ടറിലെ നിയന്ത്രണ രേഖയിൽ (എൽ‌ഒ‌സി) നടന്ന നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തടഞ്ഞു. ഏറ്റുമുട്ടലിൽ...

‘ഭീകരർ കരയുന്നു, അവരുടെ യജമാനന്മാർ കരയുന്നു, അവർ കരയുന്നത് കണ്ട് ഇവിടെ ചിലരും കരയുന്നു’ ; പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ വായടപ്പിച്ച് മോദി

‘ഭീകരർ കരയുന്നു, അവരുടെ യജമാനന്മാർ കരയുന്നു, അവർ കരയുന്നത് കണ്ട് ഇവിടെ ചിലരും കരയുന്നു’ ; പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ വായടപ്പിച്ച് മോദി

ന്യൂഡൽഹി : പാർലമെന്റിന്റെ വർഷകാല സമ്മേളനം പുരോഗമിക്കുമ്പോൾ ഇന്ന്, പാർലമെന്റിന്റെ ഇരുസഭകളിലും ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള ചർച്ചകൾ നടന്നു. ചർച്ചകളിലെ ശ്രദ്ധാകേന്ദ്രമായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പാർലമെന്റിൽ...

ട്രംപ് എന്നല്ല ലോകത്തിലെ ഒരു നേതാവും ഇന്ന് ഇന്ത്യയോട് ഉത്തരവിടില്ല ; കോൺഗ്രസ് ഇപ്പോൾ പാകിസ്താന്റെ റിമോട്ട് കൺട്രോളറിൽ ആണെന്ന് പാർലമെന്റിൽ മോദി

ട്രംപ് എന്നല്ല ലോകത്തിലെ ഒരു നേതാവും ഇന്ന് ഇന്ത്യയോട് ഉത്തരവിടില്ല ; കോൺഗ്രസ് ഇപ്പോൾ പാകിസ്താന്റെ റിമോട്ട് കൺട്രോളറിൽ ആണെന്ന് പാർലമെന്റിൽ മോദി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി കൂടി എത്തിച്ചേർന്നതോടെ രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും ഇന്ന് പാർലമെന്റിൽ നടക്കുന്ന ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചർച്ചകളിൽ ആയിരുന്നു. പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ചും ഓപ്പറേഷൻ...

തൻ്റെ മതം മാത്രമാണ് നല്ലത്, ബാക്കി മതങ്ങൾ എല്ലാം തിയ്യത് എന്നു പറയാൻ ഒരാൾക്ക് മാത്രമല്ല എല്ലാവർക്കും അവകാശമുണ്ടെന്ന് മറക്കരുത്

തൻ്റെ മതം മാത്രമാണ് നല്ലത്, ബാക്കി മതങ്ങൾ എല്ലാം തിയ്യത് എന്നു പറയാൻ ഒരാൾക്ക് മാത്രമല്ല എല്ലാവർക്കും അവകാശമുണ്ടെന്ന് മറക്കരുത്

ഛത്തീസ്ഗഢിൽ മനുഷ്യക്കടത്തും മതപരിവർത്തന ശ്രമവും ആരോപിക്കപ്പെട്ട രണ്ട് കന്യാസ്ത്രീകളെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ നിലപാട് വ്യക്തമാക്കി ബിജെപി നേതാവ് ഡോ. കെ എസ് രാധാകൃഷ്ണൻ....

പാകിസ്താന് ക്ലീൻചിറ്റ് നൽകുന്നതിലൂടെ നിങ്ങൾക്ക് എന്ത് നേട്ടമാണ് ലഭിക്കുന്നത്? ലോക്സഭയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

പാകിസ്താന് ക്ലീൻചിറ്റ് നൽകുന്നതിലൂടെ നിങ്ങൾക്ക് എന്ത് നേട്ടമാണ് ലഭിക്കുന്നത്? ലോക്സഭയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

ന്യൂഡൽഹി : ലോക്സഭാ സമ്മേളനത്തിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 'ഓപ്പറേഷൻ സിന്ദൂർ' സംബന്ധിച്ച ചർച്ചയ്ക്കിടെ, കോൺഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ പ്രസ്താവനയിൽ...

സർവ്വസംഹാരകനായി ‘പ്രളയ്’ ; ഇന്ത്യയുടെ തദ്ദേശീയ ഹ്രസ്വദൂര മിസൈൽ വിജയകരമായി പരീക്ഷിച്ച് ഡിആർഡിഒ

സർവ്വസംഹാരകനായി ‘പ്രളയ്’ ; ഇന്ത്യയുടെ തദ്ദേശീയ ഹ്രസ്വദൂര മിസൈൽ വിജയകരമായി പരീക്ഷിച്ച് ഡിആർഡിഒ

ഭുവനേശ്വർ : പ്രതിരോധ മേഖലയിൽ മറ്റൊരു സുപ്രധാന വിജയം കൂടി കൈവരിച്ച് ഇന്ത്യ. ഇന്ത്യയുടെ തദ്ദേശീയ ഹ്രസ്വദൂര മിസൈൽ 'പ്രളയ്' രണ്ടുതവണ വിജയകരമായി പരീക്ഷണം പൂർത്തിയാക്കിയതായി പ്രതിരോധ...

പ്രധാനമന്ത്രിക്ക് ധാർമിക ഭീരുത്വം ; ഗാസയിലെ ജനങ്ങൾക്ക് വേണ്ടി പ്രതികരിക്കാത്തത് ലജ്ജാകരമെന്ന് സോണിയ ഗാന്ധി

പ്രധാനമന്ത്രിക്ക് ധാർമിക ഭീരുത്വം ; ഗാസയിലെ ജനങ്ങൾക്ക് വേണ്ടി പ്രതികരിക്കാത്തത് ലജ്ജാകരമെന്ന് സോണിയ ഗാന്ധി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധി. ഗാസയിലെ ജനങ്ങൾക്ക് വേണ്ടി ഇന്ത്യൻ പ്രധാനമന്ത്രി പ്രതികരിക്കാത്തത് ലജ്ജാകരമാണെന്ന് സോണിയ...

പാകിസ്താന്റെ വാദം പാർലമെന്റിൽ പറഞ്ഞ് എംപി ഫ്രാൻസിസ് ജോർജ്ജ് ; ആഘോഷമാക്കി പാക് മാധ്യമങ്ങൾ

പാകിസ്താന്റെ വാദം പാർലമെന്റിൽ പറഞ്ഞ് എംപി ഫ്രാൻസിസ് ജോർജ്ജ് ; ആഘോഷമാക്കി പാക് മാധ്യമങ്ങൾ

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചർച്ചയിൽ പാകിസ്താന്റെ വാദങ്ങൾ പാർലമെന്റിൽ അവതരിപ്പിച്ച് കോട്ടയം എംപി ഫ്രാൻസിസ് ജോർജ്ജ്. ഫ്രാൻസിസ് ജോർജിന്റെ ഈ പ്രവൃത്തി ഇപ്പോൾ പാകിസ്താൻ...

വൈശാലിയിൽ 550.48 കോടി ചിലവിൽ ബുദ്ധ സമ്യക് ദർശൻ മ്യൂസിയം ; 15 രാജ്യങ്ങളിൽ നിന്നുള്ള ബുദ്ധസന്യാസിമാർ പങ്കെടുക്കുന്ന ഉദ്ഘാടനം ഇന്ന്

വൈശാലിയിൽ 550.48 കോടി ചിലവിൽ ബുദ്ധ സമ്യക് ദർശൻ മ്യൂസിയം ; 15 രാജ്യങ്ങളിൽ നിന്നുള്ള ബുദ്ധസന്യാസിമാർ പങ്കെടുക്കുന്ന ഉദ്ഘാടനം ഇന്ന്

പട്ന : ബീഹാറിലെ വൈശാലിയിൽ നിർമ്മിച്ചിട്ടുള്ള ബുദ്ധ സമ്യക് ദർശൻ മ്യൂസിയവും സ്മാരക സ്തൂപവും ഇന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ ഉദ്ഘാടനം നിർവഹിക്കും. 15 രാജ്യങ്ങളിൽ നിന്നുള്ള...

കൻവാരിയ തീർത്ഥാടകരുമായ പോയ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം ; 18 മരണം, നിരവധി പേർക്ക് പരിക്ക്

കൻവാരിയ തീർത്ഥാടകരുമായ പോയ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം ; 18 മരണം, നിരവധി പേർക്ക് പരിക്ക്

റാഞ്ചി : ജാർഖണ്ഡിലെ ദിയോഘറിൽ കൻവാരിയ തീർത്ഥാടകരുമായി പോയ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 18 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള...

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയിട്ടില്ല ; ചില വ്യക്തികൾ നൽകുന്ന വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് വിദേശകാര്യമന്ത്രാലയം

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയിട്ടില്ല ; ചില വ്യക്തികൾ നൽകുന്ന വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി : യെമനിൽ ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി എന്ന വാർത്ത നിഷേധിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയം. ചില വ്യക്തികൾ നൽകുന്ന വ്യാജ വിവരങ്ങൾ...

ഇന്ത്യയിൽ ആറുവർഷത്തിനുള്ളിൽ നടന്നത് 65,000 കോടി ഡിജിറ്റൽ പേയ്‌മെന്റുകൾ ; 12,000 ലക്ഷം കോടി രൂപയുടെ ഇടപാടുകൾ

ഇന്ത്യയിൽ ആറുവർഷത്തിനുള്ളിൽ നടന്നത് 65,000 കോടി ഡിജിറ്റൽ പേയ്‌മെന്റുകൾ ; 12,000 ലക്ഷം കോടി രൂപയുടെ ഇടപാടുകൾ

ന്യൂഡൽഹി : ഇന്ത്യയിൽ കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ ഡിജിറ്റൽ പേയ്മെന്റുകളിൽ വൻവർദ്ധനവെന്ന് റിപ്പോർട്ട്. 2020 സാമ്പത്തിക വർഷത്തിനും 2025 സാമ്പത്തിക വർഷത്തിനും ഇടയിൽ ഇന്ത്യയിൽ 65,000 കോടിയിലധികം...

സ്കൂളുകളുടെയും വിദ്യാർത്ഥികളുടെയും സുരക്ഷ നിസ്സാര കാര്യമല്ല ; രാജ്യവ്യാപകമായി സ്കൂൾ സുരക്ഷ ഓഡിറ്റിംഗ് നിർദേശവുമായി കേന്ദ്രസർക്കാർ

സ്കൂളുകളുടെയും വിദ്യാർത്ഥികളുടെയും സുരക്ഷ നിസ്സാര കാര്യമല്ല ; രാജ്യവ്യാപകമായി സ്കൂൾ സുരക്ഷ ഓഡിറ്റിംഗ് നിർദേശവുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി : രാജ്യത്തുടനീളം ഉള്ള എല്ലാ സ്കൂളുകളുടെയും സുരക്ഷയുടെ കാര്യത്തിൽ നിർബന്ധിത ഓഡിറ്റിംഗ് നിർദേശവുമായി കേന്ദ്രസർക്കാർ. സമഗ്രമായ സുരക്ഷയും ക്ഷേമ നടപടികളും അടിയന്തിരമായി നടപ്പിലാക്കാൻ കേന്ദ്ര വിദ്യാഭ്യാസ...

14 ദിവസം അടുത്ത ആക്രമണത്തിനായി കോപ്പുകൂട്ടി,വൻആയുധശേഖരം; ലഷ്‌കർ കമാൻഡറിനടക്കം അന്ത്യം

14 ദിവസം അടുത്ത ആക്രമണത്തിനായി കോപ്പുകൂട്ടി,വൻആയുധശേഖരം; ലഷ്‌കർ കമാൻഡറിനടക്കം അന്ത്യം

പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കർ കമാൻഡറുമായ സുലൈമാൻ ഷായെ വധിച്ചിരിക്കുകയാണ് സുരക്ഷാസേന. ഓപ്പറേഷൻ മഹാദേവെന്ന ദൗത്യത്തിലൂടെ അബു ഹംസ,യാസിർ എന്നീ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു.ഇവരിൽനിന്ന് എകെ-47, യുഎസ്...

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

ലഖ്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പുതിയൊരു റെക്കോർഡ് നേട്ടം കൂടി സ്വന്തമായിരിക്കുകയാണ്. ഏറ്റവും കൂടുതൽ കാലം ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വ്യക്തി എന്ന നേട്ടമാണ് ഇപ്പോൾ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist