പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ജോ തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച ഇന്ന്. ബൈഡന്‍ അധികാരമേറ്റ ശേഷമുള്ള മോദിയുടെ ആദ്യത്തെ കൂടിക്കാഴ്ചയാണ് ഇന്ന് നടക്കുക. അഫ്ഗാന്‍ വിഷയത്തിനു...
വാഷിംങ്ടണ്‍: മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പുറപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് തലസ്ഥാനമായ വാഷിംങ്ടണില്‍ എത്തി. ഇന്ത്യയുടെ അമേരിക്കന്‍ സ്ഥാനപതി തരണ്‍ജിത്ത് സിംഗ് സന്ദുവിന്‍റെ നേതൃത്വത്തില്‍...
ഹൂസ്റ്റന്‍ : മയക്കു മരുന്നു കേസുമായി ബന്ധപ്പെട്ട് വാറണ്ടുമായി എത്തിയ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഒരു ഓഫീസര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു....
അഹമ്മദാബാദ്: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചടക്കിയ ശേഷം ഇന്ത്യയിലേക്ക് കോടികളുടെ മയക്കുമരുന്ന് പൊടുന്നനെ ഒഴുകി തുടങ്ങിയെന്ന് റിപ്പോർട്ടുകൾ. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് 20,000 കോടി രൂപയുടെ...
ന്യൂയോർക്ക് : സെപ്റ്റംബർ 25 നു നടക്കാനിരുന്ന സാർക് യോഗം റദ്ദാക്കി. യുഎൻ ജനറൽ അസംബ്ലിയുടെ 76-ാമത് സമ്മേളനത്തോട് അനുബന്ധിച്ച് നടത്താനിരുന്ന സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ...
റഹീം യാർ ഖാൻ: രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ തുടരുന്നതിനിടെ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ഒരു മുസ്ലീം പള്ളിയിൽ നിന്ന് വെള്ളം എടുത്തതിന് ഒരു ഹിന്ദു കുടുംബം ആക്രമിക്കപ്പെട്ടു....
ഹിറാന്‍: സൊമാലിയ എയര്‍പോര്‍ട്ടില്‍ കുഴിബോംബ് സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കെന്ന് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ സൊമാലിയയിലെ ഹിറാന്‍ പ്രവിശ്യയിലാണ് സ്‌ഫോടനമുണ്ടായത്. പരുക്കേറ്റ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണം സ്ഥിരീകരിച്ചിട്ടില്ല. അല്‍ഷബാബ്...
ന്യുയോര്‍ക്ക്: ലോകത്തെ ഏറ്റവും വലിയ ഇകൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ ചൈനയില്‍ നിന്നുള്ള 600 ബ്രാന്‍ഡുകളെ നിരോധിച്ചു. ചൈനയ്ക്ക് വലിയ തിരിച്ചടിയാണ് ഇത്. വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആമസോണിന്റെ...
കാബൂൾ: അഫ്ഗാൻ താലിബാന്റെ പിടിയിലായതോടെ ലോകരാജ്യങ്ങൾ ഏറെ ആശങ്കയോടെ നോക്കിക്കണ്ടിരുന്നത് അഫ്ഗാനിസ്താനിലെ സ്ത്രീകളെയായിരുന്നു. സ്വതന്ത്രമായി വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകൾക്ക് എന്തുപറ്റി എന്ന് പല കോണിൽ നിന്നും...
ബീജിംഗ്: ചൈനയിലെ ഗുയ്ഷു പ്രവിശ്യയിലുണ്ടായ ബോട്ടപകടത്തിൽ 8 പേർ മരിച്ചു. 7 പേരെ കാണാതായി. സാംകേ നദിയിലായിരുന്നു അപകടം. പ്രാദേശിക സമയം പുലർച്ചെ 8.10ന് നടന്ന അപകടത്തിൽ...
ഫ്ലോറിഡ: സാധാരണക്കാരിലേക്കും ബഹിരാകാശ ടൂറിസം പരിചയപ്പെടുത്തുന്നതിനുള്ള സ്പേസ് എക്സ്ന്റെ 'ഇൻസ്പിരേഷൻ 4 ' ദൗത്യം വിജയകരമായി പൂർത്തീകരിച്ചു. ഈ ആഴ്ച ബഹിരാകാശ യാത്ര നടത്തിയ നാല് സാധാരണക്കാരായ...
കാബൂള്‍∙ അഫ്ഗാനിസ്ഥാനില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തില്‍നിന്നു പെണ്‍കുട്ടികളെ വിലക്കി താലിബാന്‍. ശനിയാഴ്ച ആണ്‍കുട്ടികള്‍ക്കു മാത്രമായി സ്‌കൂള്‍ തുറന്നു. വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ പെണ്‍കുട്ടികളുടെ കാര്യം സൂചിപ്പിച്ചിരുന്നില്ല. ഒരു മാസത്തിനു...
ലോസ് ആഞ്ജലിസ്: വനിതാസുഹൃത്തിന്റെ കൊലപാതകത്തിൽ യു.എസ്. റിയൽ എസ്റ്റേറ്റ് ഭീമനും ശതകോടീശ്വരനുമായ റോബർട്ട് ഡേസ്റ്റ് കുറ്റക്കാരനാണെന്ന് ലോസ് ആഞ്ജലിസ് കോടതിവിധി. 2000 ഡിസംബറിൽ സുഹൃത്തായ സൂസൻ ബെർമാനെ...
അൽജിയേഴ്സ്: അൽജീരിയയിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന മുൻ പ്രസിഡൻറ് അബ്ദുൽ അസീസ് ബൂതഫ്ലിക അന്തരിച്ചു. 84 വയസ്സായിരുന്നു. ഏറെക്കാലമായി രോഗബാധിതനായിരുന്നു. ഭരണവിരുദ്ധ പ്രതിഷേധങ്ങൾക്കൊടുവിലാണ് 2019- 20...
പാരിസ്: അന്തര്‍വാഹിനി വാങ്ങാനുള്ള കരാറില്‍നിന്ന് പിന്മാറിയതില്‍ പ്രതിഷേധിച്ച് ഫ്രാന്‍സ് ആസ്ട്രേലിയയിലെയും യു.എസിലെയും സ്ഥാനപതികളെ തിരിച്ചുവിളിച്ചു. ഫ്രാന്‍സ് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിെന്റ നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. യു.എസുമായും...
കാന്‍ബെറ: ഇന്തോ-പസഫിക്ക് മേഖലയില്‍ ചൈനയെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ത്രിരാഷ്ട്ര ഉടമ്പടി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി. മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന...
റാവല്‍പിണ്ടി: മത്സരം തുടങ്ങുന്നതിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ഇന്ന് ആരംഭിക്കേണ്ടിയിരുന്ന ന്യൂസിലാന്‍ഡിന്റെ പാകിസ്ഥാന്‍ പര്യടനം ഉപേക്ഷിച്ചു. ന്യൂസിലാന്‍ഡ് താരങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് കാണിച്ചാണ് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ്...
കാബൂള്‍ : വനിതാകാര്യ മന്ത്രാലയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സ്ത്രീകള്‍ക്ക് വിലക്കേർപ്പെടുത്തി താലിബാന്റെ വിചിത്ര ഉത്തരവ്. ജീവനക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നിരോധനം ബാധകമാണ്. മന്ത്രാലത്തില്‍ പ്രവേശിക്കാന്‍ പുരുഷന്മാര്‍ക്ക് മാത്രമാണ് അനുമതിയുളളതെന്ന്...
ദുശാന്‍ബേ: വര്‍ദ്ധിച്ചു വരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സമാധാനത്തിനും സുരക്ഷയ്‌ക്കും പരസ്‌പര വിശ്വാസത്തിനും വലിയ ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഷാങ്‌ഹായ് സഹകരണ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) വെര്‍ച്വല്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു...
വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കയില്‍ ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കുമെന്ന സന്ദേശവുമായി ഖാലിസ്ഥാന്‍ തീവ്രവാദ സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് (എസ്.എഫ്.ജെ). യു.എന്‍ ജനറല്‍ അസംബ്ലിയിലും ക്വാഡ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies