ഡൽഹി: അഫ്ഗാനിസ്ഥാനിൽ ഇന്നലെ കാണാതായത് ഇന്ത്യക്കാരനെ എന്ന് സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം. കാബൂളിൽ മെഡിക്കൽ ഷോപ്പ് നടത്തുന്ന ഒരാളെ ഭീകരർ തട്ടിക്കൊണ്ടു പോയെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു....
പാരിസ്: 2020ലെ ഫ്രാന്‍സ് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും, ഐസിസിന്റ പ്രധാന നേതാക്കന്മാരില്‍ ഒരാളുമായ അദ്നാന്‍ അബു വാഹിദ് അല്‍ സഹ്രാവിയെ വകവരുത്തിയെന്ന് ഫ്രാന്‍സ്. തീവ്രവാദത്തിനെതിരെയുള്ള മറ്റൊരു വിജയമാണ്...
ഡൽഹി:അഫ്ഗാനിസ്ഥാനിൽ നിന്നുള്ള 32 വനിതാ ഫുട്ബോൾ കളിക്കാർ ജീവൻ രക്ഷാർത്ഥം പാകിസ്താനിലേക്ക് പാലായനം ചെയ്തതായി റിപ്പോർട്ടുകൾ. തോർഖാം അതിർത്തി കടന്നാണ് ഇവർ പാകിസ്താനിലെത്തിയത്. അധികാരത്തിലെത്തിയപ്പോൾ മുതൽ താലിബാൻ...
ഫ്ലോറിഡ: ബഹിരാകാശ ടൂറിസം പദ്ധതിയുമായി സ്പേസ് എക്സിന്‍റെ 'ഇന്‍സ്പിരേഷന്‍ 4'ന് തുടക്കം. ബഹിരാകാശ വിദഗ്ധര്‍ അല്ലാത്ത നാലുപേരെയും വഹിച്ച് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്നും സ്പേസ്...
ചൈനീസ് സമ്പദ്‍വ്യവസ്ഥയെ പിടിച്ചുകുലുക്കി രാജ്യത്തെ ഏറ്റവുംവലിയ റിയല്‍എസ്റ്റേറ്റ് കമ്പനിയായ എവര്‍ഗ്രാന്‍ഡ് അടച്ചുപൂട്ടലിലേക്ക്. കുന്നുകൂടിയ കടമാണ് കമ്പനിയുടെ തകര്‍ച്ചയിലേക്ക് വഴിവെച്ചത്. 21 ലക്ഷം കോടിയാണ് എവര്‍ഗ്രാന്‍ഡിന്‍റെ ബാധ്യത. 1996...
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ അമ്മ ഷാർലറ്റ് ജോൺസൺ വാൾ അന്തരിച്ചു.79 വയസ്സായിരുന്നു. ലണ്ടൻ സെന്റ് മേരീസ് ഹോസ്പിറ്റലിൽ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഷാർലറ്റ് ജോൺസൺ...
കോപ്പൻഹേഗൻ: ഗ്രീൻലൻഡിലെ ഹിമപാളിയുടെ നെറുകയിൽ ചരിത്രത്തിലാദ്യമായി മഴ പെയ്തു. 10,551 അടി ഉയരമുള്ള മഞ്ഞുപാളിയിൽ ഓഗസ്റ്റ് 14-ന് പെയ്ത മഴ മണിക്കൂറുകളോളം നീണ്ടു നിന്നതായി യു.എസ്. സ്നോ...
ലിമ: 'കമ്യൂണിസത്തിന്റെ നാലാം വാളെ'ന്ന് സ്വയം വിശേഷിപ്പിച്ച പെറുവിലെ 'ഷൈനിങ് പാത്ത്' ഗറില്ല കലാപ നേതാവ് അബിമായേല്‍ ഗുസ്മന്‍ (86) അന്തരിച്ചു. ആയിരങ്ങള്‍ കൊല്ലപ്പെട്ട ഭീകരാക്രമണങ്ങളുടെ പേരില്‍...
ബെയ്ജിംഗ്: ജപ്പാന്‍-ചൈന അകല്‍ച്ച വര്‍ധിക്കുന്നതിന്‍റെ ഭാഗമായി ചൈനയില്‍ ദീര്‍ഘകാലമായി ഉല്‍പാദന യൂണിറ്റുകളുള്ള ജപ്പാനിലെ കമ്പനികള്‍ ചൈനയില്‍ നിന്നും ഇടപാടുകള്‍ അവസാനിപ്പിച്ചു. 30 വര്‍ഷമായി ചൈനയില്‍ പ്രവർത്തിച്ചിരുന്ന തോഷിബയാണ്...
കാബൂള്‍: അഫ്ഗാനിസ്ഥാന്റെ മുൻ വൈസ് പ്രസിഡന്റ് അബ്ദുല്‍ റഷിദ് ദോസ്തമിന്റെ ഷേർപൂരിലെ ആഡംബര ബംഗ്ലാവ് പിടിച്ചെടുത്ത് താലിബാൻ. അഴിമതിയുടെ ഫലമായാണ് ഇത്രയും സമ്പത്ത് ഉണ്ടായതെന്നാണു താലിബാന്റെ ആരോപണം....
ടോക്കിയോ: പസിഫിക് സമുദ്രത്തിലെ സംഘർഷാവസ്ഥയ്ക്കു പിരിമുറുക്കമേറ്റി ചൈന. തെക്കൻ ദ്വീപുകൾക്കു സമീപം ചൈനയുടേതെന്നു കരുതുന്ന അന്തർവാഹിനി കണ്ടെത്തിയതായി ജപ്പാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഗോഷിമയുടെ ഭാഗമായ അമാമി...
ബാഗ്ദാദ്: ഇറാഖിലെ എർബിൽ ഇന്റർനാഷണൽ എയർപോർട്ടിന് സമീപം നിരവധി സ്ഫോടനങ്ങൾ നടന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ഫോടനങ്ങൾ ഡ്രോൺ അല്ലെങ്കിൽ റോക്കറ്റ് ആക്രമണത്തിന്റെ ഫലമാണോ എന്ന് വ്യക്തമല്ല...
കഴിഞ്ഞ നവംബറിൽ സൈനികാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് കരുതുന്ന അൽ ഖായിദ നേതാവ് അയ്‌മാൻ അൽ സവാഹിരിയുടെ ഒരു മണിക്കൂർ വീഡിയോ പുറത്തു വന്നു. സെപ്റ്റംബർ 11 ഭീകരാക്രണത്തിന്റെ വാർഷികദിനത്തിലാണ്...
റിയാദ്: സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ മയക്കുമരുന്ന് ശേഖരം കസ്റ്റംസ് അധികൃതരുടെ പരിശോധനയില്‍ പിടിച്ചെടുത്തു. നാല് വ്യത്യസ്‍ത സംഭവങ്ങളിലായി 11,21,722 കാപ്റ്റഗണ്‍ ഗുളികകളാണ് സക്കാത്ത് ടാക്സ്...
കാബൂൾ: രണ്ട് പതിറ്റാണ്ടിലെ അഫ്ഗാന് അധിനിവേശം കഴിഞ്ഞ് മടങ്ങുമ്പോൾ കാബൂള്‍ വിമാനത്താവളത്തില്‍ ഉപേക്ഷിച്ചുപോയ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും മറ്റു പ്രതിരോധ സംവിധാനങ്ങളും അമേരിക്കന്‍ സേന തകര്‍ത്തിരുന്നു. വിമാനത്താവളത്തിന്‍റെ നിയന്ത്രണം...
ന്യൂയോർക്ക്: ലോകത്തെ നടുക്കിയ സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് ഇരുപതാണ്ട്. 2001ൽ യുഎസിനു നേർക്ക് ഭീകരസംഘടനയായ അൽഖായിദ നടത്തിയ ആക്രമണത്തിൽ മൂവായിരത്തിലേറെപ്പേരാണു കൊല്ലപ്പെട്ടത്. പിന്നാലെ രാജ്യാന്തര ഭീകരതയ്ക്കെതിരായ പോരാട്ടം...
കാബൂൾ: 2021 ഓഗസ്റ്റ് 17 മുതൽ അഫ്ഗാനിസ്ഥാന്റെ ആക്ടിംഗ് പ്രസിഡന്റായി പ്രസിഡന്റ് അധികാരങ്ങളും ചുമതലകളും ഏറ്റെടുത്ത മുൻ അഫ്ഗാനിസ്ഥാൻ വൈസ് പ്രസിഡന്റിന്റെ സഹോദരനായ രോഹുള്ള സാലിഹ് കൊല്ലപ്പെട്ടതായി...
ഓസ്‌ട്രേലിയയിലെ ടൈറോലിൽ പെന്‍ഷന്‍ തുക മുടങ്ങാതെ ലഭിക്കാന്‍ മകന്‍ അമ്മയുടെ മൃതദേഹം നിലവറയില്‍ ഒളിപ്പിച്ചു വെച്ചത് ഒരു വര്‍ഷത്തോളം. ഒരു വലിയ പാത്രത്തിലാണ് അമ്മയുടെ മൃതദേഹം സൂക്ഷിച്ചത്....
വാഷിംഗ്ടണ്‍ : തീവ്രവാദ സംഘടനയായ ഐസിസിന് വേണ്ടി സാമ്പത്തിക സഹായം നല്‍കിയ കേസില്‍ ദമ്പതികൾക്ക് യു എസ് കോടതി ശിക്ഷ വിധിച്ചു. ബംഗ്ലാദേശില്‍ നിന്നും അമേരിക്കയില്‍ കുടിയേറി...
ലാഹോര്‍ : ലാഹോറിലെ ചരിത്ര പ്രാധാന്യമുള്ള പള്ളിയില്‍ നൃത്ത വീഡിയോ ചിത്രീകരിച്ചു എന്ന കുറ്റത്തിന് 2017 ല്‍ റിലീസായ ഹിന്ദി മീഡിയം എന്ന കോമഡി ചിത്രത്തിലൂടെ മികച്ച...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies