ന്യൂഡൽഹി : ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളിൽ ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഹൈക്കോടതി ഉത്തരവ് പ്രായോഗികമാണെന്ന് തോന്നുന്നില്ലെന്നും നിലവിലെ സുപ്രീം കോടതി പുറത്തിറക്കിയ ചട്ടങ്ങൾ പാലിച്ചുകൊണ്ട്...
എറണാകുളം: ആറ് വയസുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. യുപി സ്വദേശിനിയായ പെൺകുട്ടിയെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കോതമംഗലത്ത് ആണ് സംഭവം. നെല്ലിക്കുഴി ഇരുമലപ്പടിക്ക് സമീപം, താമസിക്കുന്ന...
പത്തനംതിട്ട: ക്ഷേത്രത്തിൽ നിന്നും ആളുമാറി ശാന്തിക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തതായി പരാതി. മോഷണക്കേസിലാണ് കീഴ്ശാന്തിയെ കസ്റ്റഡിയിലെടുത്തത്. കോന്നി, മുരിങ്ങമംഗലം ക്ഷേത്രത്തിലെ കീഴ്ശാന്തി വിഷ്ണുവിനെയാണ് ക്ഷേത്രത്തിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തത്....
തൃശൂർ: വഞ്ചിയൂരിൽ റോഡ് തടഞ്ഞ് നടത്തിയ സിപിഎം സമ്മേളനത്തെ ന്യായീകരിച്ച് പോളിറ്റ് ബ്യൂറോ അംഗം എവിജയരാഘവൻ. എല്ലാവരും കാറിൽ കയറി പോകേണ്ട കാര്യമുണ്ടോയെന്നും നടന്നു പോയാൽ പോരേയെന്നുമാണ്...
മാഡ്രിഡ്; വഴിതെറ്റിക്കുന്നുവെന്ന പരാതി മാറ്റി ഹീറോയായി ഗൂഗിൾമാപ്പ്. കൊലയാളികളെ അറസ്റ്റുചെയ്യാൻ സഹായിച്ചിരിക്കുകയാണ്് ഗൂഗിൾ മാപ്പ്, വടക്കൻ സ്‌പെയിനിലെ ഒരു ഗ്രാമത്തിലാണ് സംഭവം.ഗൂഗിൾ സ്ട്രീറ്റ് വ്യൂ എടുത്ത ചിത്രത്തിലാണ്...
തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പ് കേസിൽ 6 സർക്കാർ ജീവനക്കാർക്കെതിരെ നടപടി. മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാരെയാണ് സസ്‌പെൻഡ് ചെയ്തത്. പാർട്ട് ടൈം സ്വീപ്പർ മുതൽ വർക്ക്...
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. 57,000 ൽ താഴെ എത്തി. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വർണത്തിന്റെ വില...
കൊച്ചി: മോളിവുഡിന്റെ രണ്ട് തൂണുകളാണ് മോഹൻലാലും മമ്മൂട്ടിയും. ജനപ്രീതിയിൽ ഏറെ മുന്നിലാണ് ഇരുവരും. ഏത് ജനറേഷനിലുള്ള പ്രേക്ഷകനെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ ഇരുവരുടെയും പല സിനിമകൾക്കും സാധിക്കാറുണ്ട്. ഇപ്പോഴിതാ...
തിരുവനന്തപുരം : പത്താം ക്ലാസ് ക്രിസ്തുമസ് ചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണം അധ്യാപകരിലേക്കും വ്യാപിപ്പിച്ച് ക്രൈം ബ്രാഞ്ച്. എം എസ് സൊല്യൂഷനുമായി സഹകരിച്ച് പ്രവർത്തിച്ച എയ്ഡഡ് സ്കൂൾ അധ്യാപകരുടെ...
കൽപ്പറ്റ : വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിതരോട് നിലപാട് കടുപ്പിച്ച് കെഎസ്എഫ്ഇ. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട് കഴിയുന്നവരോട് മുടങ്ങിയ തവണകളുടെ തുക അടിയന്തരമായി അടയ്ക്കാൻ ആവശ്യപ്പെട്ട് കെ എസ്...
പത്തനംതിട്ട: മുറിഞ്ഞകല്ലിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച നവദമ്പതികൾ ഉൾപ്പെടെ നാല് പേർക്കും ഇന്ന് ജന്മനാട് വിടചൊല്ലും. പൂങ്കാവ് സെന്റ് മേരീസ് കത്തോലിക്ക പള്ളിയിലാണ് നാല് പേരുടെയും മൃതദേഹങ്ങൾ...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ ഭിന്നശേഷി വിദ്യാർഥിയെ ആക്രമിച്ച കേസിലെ പ്രതികളായ എസ്എഫ്ഐ പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ആറാം അഡീഷ്ണൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ...
പാലക്കാട്: പ്രശസ്ത സിനിമ-സീരിയൽ നടി മീന ഗണേഷ് (81)അന്തരിച്ചു. ഇന്ന് പുലർച്ചെ ഷൊർണൂർ പി കെ ദാസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 200-ൽ പരം സിനിമകളിലും, 25-ൽ...
കൊച്ചി: മലയാളസിനിമയില്‍ വീണ്ടും ഇടിത്തീയായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കൂടുതല്‍ഭാഗങ്ങള്‍ ഉടന്‍ പുറത്തു വിട്ടേക്കുമെന്ന് സൂചന. ഇതില്‍ പോക്‌സോ കേസുവരെ ചുമത്താവുന്ന വിവരങ്ങളുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ...
വയനാട്: കർണാടക യാത്ര ചെയ്യുന്നവർക്ക് പതിറ്റാണ്ടുകളായുള്ള രാത്രിയാത്രാ തടസ്സം നീങ്ങുന്നു. കേരളാ കർണാടകാ അതിർത്തിയിലുള്ള ബന്ദിപ്പൂർ വന മേഖലയിൽ കൂടെ തുരങ്ക പാത നിർമ്മിക്കുവാൻ നിർദ്ദേശം നൽകിയതായി...
കൊച്ചി: കൊച്ചി: എറണാകുളം തൃക്കാക്കരയില്‍ മാദ്ധ്യമ പ്രവര്‍ത്തകനെ സി പി ഐ നേതാവ് ക്രൂരമായി മർദ്ദിച്ചെന്ന് ആരോപണം. ബിനാമി ഇടപാട് പുറത്ത് കൊണ്ട് വന്നതിനാല് സിപിഐ നേതാവായ...
മാനന്തവാടി:വാക്ക് തർക്കത്തെ തുടർന്ന് ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. പനമരം സ്വദേശികളായ താഴെപുനത്തില്‍ വീട്ടില്‍ ടി.പി. നബീല്‍ കമര്‍ (25), കുന്നുമ്മല്‍...
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്കുള്ള ലോക് സഭാംഗ സീറ്റിലേക്ക് അവകാശ വാദം ഉന്നയിച്ച് ഇ ടി മുഹമ്മദ് ബഷീർ. തന്റെ...
ആലപ്പുഴ: പ്രസവത്തില്‍ വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവത്തില്‍ കുഞ്ഞിന്റെ തുടർചികിത്സയ്ക്ക് ഈടാക്കിയ പണം തിരിച്ചു നൽകി ആശുപത്രി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിവിധ പരിശോധനകൾക്ക് രക്ഷിതാക്കളിൽ...
പനാജി: ഏറെ നാളത്തെ കാലത്തെ പ്രണയത്തിന് ശേഷം തെന്നിന്ത്യൻ താര സുന്ദരി കീർത്തി സുരേഷ് വിവാഹിതയായിരിക്കുകയാണ്. 15 വർഷമായുള്ള പ്രണയത്തിന് ശേഷമാണ് സുഹൃത്ത് ആന്റണി തട്ടിലിനെ വിവാഹം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies