News

വനിതാ മതിലിനോട് സഹകരിച്ചാല്‍ ‘ കടക്കു പുറത്ത് ‘: എന്‍എസ്എസ് നിലപാടില്‍ വെട്ടിലായി ബാലകൃഷ്ണപിള്ളയും ഗണേഷ് കുമാറും

അത്യപൂര്‍വ്വ വില്‍പത്രമെഴുതി ആർ ബാലകൃഷ്ണ പിള്ള; വസ്തു കൈമാറ്റത്തില്‍ അടക്കം വ്യവസ്ഥകൾ

കൊല്ലം: അന്തരിച്ച മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ്സ്(ബി) ചെയര്‍മാനുമായിരുന്ന ആര്‍ ബാലകൃഷ്ണപിള്ള മക്കള്‍ക്ക് വീതിച്ചു നല്‍കിയ സ്വത്തുക്കളുടെ വിവരങ്ങള്‍ പുറത്ത്. വില്‍പത്രത്തില്‍ തിരിമറി നടത്തി എംഎ‍ല്‍എ ഗണേശ്‌കുമാര്‍...

‘ഗുജറാത്തിന് 1,000 കോടി’; ടൗട്ടെ ബാധിച്ച എല്ലാ സംസ്ഥാനങ്ങള്‍ക്കും ​ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

‘ഗുജറാത്തിന് 1,000 കോടി’; ടൗട്ടെ ബാധിച്ച എല്ലാ സംസ്ഥാനങ്ങള്‍ക്കും ​ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗാന്ധിനഗര്‍: ഗുജറാത്തിലെ ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങള്‍ വ്യോമമാര്‍ഗം നിരീക്ഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തിന് അടിയന്തര ദുരിതാശ്വാസ സഹായമായി ആയിരം കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. രാജ്യത്തുടനീളം...

മൃ​ഗ​ങ്ങ​ളി​ലും കൊറോണ സ്ഥിരീകരിച്ചു; അ​മേ​രി​ക്ക​യി​ല്‍ ക​ടു​വ​യ്ക്ക് വൈറസ് ബാധ, മൃ​ഗ​ങ്ങ​ളി​ലേ​ക്ക് വൈ​റ​സ് പ​ട​ര്‍​ന്ന ആ​ദ്യ​ത്തെ സം​ഭ​വം

കൂടിന്റെ വാതിലടയ്‌ക്കാന്‍ മറന്നു; കൂട് വൃത്തിയാക്കാന്‍ കയറിയ ജീവനക്കാരനെ കടുവ കൊലപ്പെടുത്തി

ഇറ്റാനഗര്‍: മൃഗശാലയില്‍ കൂട് വൃത്തിയാക്കാന്‍ ഉള‌ളില്‍ കയറിയ ജീവനക്കാരനെ കടുവ കൊലപ്പെടുത്തി. ആസാമിലെ ഇ‌റ്റാനഗറിലെ ബയോളജിക്കല്‍ പാര്‍ക്കിലാണ് ഈ ദുരന്തമുണ്ടായത്. മൃഗശാലയിലെ ജീവനക്കാരന്‍ ലക്ഷ്‌മിപൂര്‍ സ്വദേശിയായ പൗലാഷ്...

സംസ്ഥാനത്തിന്ന് 31950 പേര്‍ക്ക് കൊവിഡ്; ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ്; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

കേരളത്തിൽ ഇന്ന് 32762 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 100 കടന്ന് പ്രതിദിന മരണസംഖ്യ

കേരളത്തിൽ ഇന്ന് 32762 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന കൊവിഡ് മരണം 100 പിന്നിട്ടു. 112 ഔദ്യോ​ഗികമരണം ആണ് ഇന്ന് സ്ഥിരീകരിച്ചത്. എറണാകുളം 4282, മലപ്പുറം 4212,...

ഫാമില്‍ അതിക്രമിച്ചുകയറി ആട്ടിന്‍കുട്ടികളെ കൈക്കോട്ട് കൊണ്ട് തല്ലികൊന്നു; ഇതരസംസ്ഥാന തൊഴിലാളി ഉമഷ് ഹസ്ദ അറസ്റ്റിൽ

ഫാമില്‍ അതിക്രമിച്ചുകയറി ആട്ടിന്‍കുട്ടികളെ കൈക്കോട്ട് കൊണ്ട് തല്ലികൊന്നു; ഇതരസംസ്ഥാന തൊഴിലാളി ഉമഷ് ഹസ്ദ അറസ്റ്റിൽ

വരന്തരപ്പിള്ളി: വരന്തരപ്പിള്ളി പിടിക്കപറമ്പിലെ ഫാമില്‍ അതിക്രമിച്ചു കയറിയ ഇതരസംസ്ഥാന തൊഴിലാളി 6 ആട്ടിന്‍കുട്ടികളെ തല്ലിക്കൊന്നു. ബിഹാര്‍ സ്വദേശി ഉമഷ് ഹസ്ദയെ (32) ആണ് ഫാമില്‍ അതിക്രമിച്ചു കയറി...

ആറ് ജില്ലകളില്‍ ശക്തമായ മഴക്കും കാറ്റിനും ഇടിമിന്നലിനും സാധ്യത; സംസ്ഥാനത്ത് ഇരുപത്തിരണ്ടാം തീയതി വരെ പരക്കെ മഴ; ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം

ആറ് ജില്ലകളില്‍ ശക്തമായ മഴക്കും കാറ്റിനും ഇടിമിന്നലിനും സാധ്യത; സംസ്ഥാനത്ത് ഇരുപത്തിരണ്ടാം തീയതി വരെ പരക്കെ മഴ; ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ശക്തമായ മഴക്ക് സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കാറ്റിനും ഇടിമിന്നലിനും ഇടയുള്ളതിനാല്‍ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് ഇരുപത്തിരണ്ടാം തീയതി വരെ...

വാക്‌സിന്‍ വില കുറയ്ക്കാന്‍ നടപടിയുമായി കേന്ദ്രം; കസ്റ്റംസ് നികുതിക്ക് പിന്നാലെ ജിഎസ്ടിയും ഒഴിവാക്കിയേക്കും

‘മുലയൂട്ടുന്ന അമ്മമാര്‍ക്കും കോവിഡ് വാക്‌സിന്‍ സ്വീകരിക്കാം’; വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അംഗീകാരം നൽകി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: മുലയൂട്ടുന്ന അമ്മമാര്‍ക്ക് കോവിഡ് വാക്സിനേഷന്‍ സ്വീകരിക്കാൻ അനുമതി. ഇത് സംബന്ധിച്ച്‌ ദേശീയ സാങ്കേതിക സമിതി നല്‍കിയ ശുപാര്‍ശയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. കോവിഡ് രോഗമുക്തി...

ക്രിസ്മസ് ആഘോഷം വിലക്കി ചൈന, കാരണമിതാണ്

‘ആദ്യം ചുവന്ന കൊടി ഉയര്‍ത്തും, പിന്നെ സൈനിക പോസ്റ്റുകള്‍ സ്ഥാപിക്കും, ചൈന അതിര്‍ത്തി കയ്യേറുന്നു’; ​ആരോപണവുമായി നേപ്പാള്‍

കാഠ്മണ്ഡു: അതിര്‍ത്തി ചൈന കയ്യേറുന്നുവെന്ന് ആരോപണവുമായി നേപ്പാള്‍. ദൗല്‍ഖാ ജില്ലയിലെ അതിര്‍ത്തി തിരിച്ച്‌ ഇട്ടിരുന്ന തൂണുകളടക്കം ചൈന എടുത്തുമാറ്റിയിരിക്കുകയാണ്. നേപ്പാളിന് ശക്തമായ സേനയില്ലാത്തത് ചൈന മുതലെടുക്കുകയാണെന്ന ആരോപണങ്ങളെ...

വാ​ള​യാ​ര്‍ കേ​സ് സി ബി ​ഐ ഏ​റ്റെ​ടു​ത്തു; എ​ഫ് ‌ഐ ​ആ​ര്‍ പോ​ക്സോ കോ​ട​തി​യി​ല്‍

അന്വേഷണം അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും വരെ സമരം; ഇടതു സർക്കാരിൻ്റേത് നീതി നിഷേധം; തുടർസമരത്തിനൊരുങ്ങി വാളയാർ പെൺകുട്ടികളുടെ അമ്മ

നീതിക്കു വേണ്ടി തുടർസമരത്തിനൊരുങ്ങി വാളയാർ പെൺകുട്ടികളുടെ അമ്മ. ഇടത് സർക്കാർ അധികാരമേൽക്കുന്നതിന്റെ പിറ്റേ ദിവസമായ മെയ് 21ന് തുടർ സമരപ്രഖ്യാപനം നടത്തുമെന്ന് വാളയാർ സമര സമിതി അറിയിച്ചു....

ജീവൻ വെടിഞ്ഞ കോവിഡ് രോഗിയുടെ ശവ സംസ്ക്കരണത്തിനായ് കണ്ണൂരിൽ സന്ദേശം സിനിമ മോഡൽ വടം വലി; രാഷ്ട്രീയ വടംവലിയിൽ ചേതനയറ്റ ശവശരീരങ്ങളെ ഒഴിവാക്കുവാനുള്ള മനസ്ഥിതി എങ്കിലും ഭരണപ്രതിപക്ഷങ്ങൾ കാണിക്കണമെന്ന് സോഷ്യൽമീഡിയ

ജീവൻ വെടിഞ്ഞ കോവിഡ് രോഗിയുടെ ശവ സംസ്ക്കരണത്തിനായ് കണ്ണൂരിൽ സന്ദേശം സിനിമ മോഡൽ വടം വലി; രാഷ്ട്രീയ വടംവലിയിൽ ചേതനയറ്റ ശവശരീരങ്ങളെ ഒഴിവാക്കുവാനുള്ള മനസ്ഥിതി എങ്കിലും ഭരണപ്രതിപക്ഷങ്ങൾ കാണിക്കണമെന്ന് സോഷ്യൽമീഡിയ

കൊവിഡ് വ്യാപനം രൂക്ഷമായ കേരളത്തിൽ കൊവിഡ് മരണങ്ങളും ദിനംപ്രതി കൂടുകയാണ്. ഇതിനിടെ കൊവിഡ് ബാധിച്ച് മരിച്ച രോ​ഗിയുടെ മൃതദേഹത്തിനായി പിടിവലി കൂടുന്ന രാഷ്ട്രീയ പാർട്ടികളുടെ വീഡിയോ പ്രചരിക്കുകയാണ്....

നിലയ്ക്കലില്‍ ഇന്ന് നിരോധനാജ്ഞ ലംഘിക്കുമെന്ന് ബി.ജെ.പി

ഐഎന്‍എല്ലിന് മന്ത്രിസ്ഥാനം; ‘മുഖ്യമന്ത്രിയുടെ പ്രവർത്തി കേരളത്തോടുള്ള വഞ്ചനയും ഇരട്ടത്താപ്പും’; ബി ഗോപാലകൃഷ്ണന്‍

തൃശൂര്‍: രണ്ടാം പിണറായി സര്‍ക്കാരില്‍ ഐഎന്‍എല്ലിന് മന്ത്രി സ്ഥാനം നല്‍കിയ എല്‍ഡിഎഫ് തീരുമാനത്തിനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് ബി ഗേപാലകൃഷ്ണന്‍ രംഗത്ത്. മുന്‍ മുഖ്യമന്ത്രി വി എസ്...

അടിയന്തിര യോഗത്തിൽ പ്രധാന തീരുമാനങ്ങള്‍; മാളിലും മാര്‍ക്കറ്റുകളിലും കയറണമെങ്കില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

‘സത്യപ്രതിജ്ഞയ്ക്ക് വരുന്നവർ ഇക്കാര്യങ്ങള്‍ കൈയില്‍ കരുതണം’: ചീഫ്‌സെക്രട്ടറിയുടെ ഉത്തരവ് പുറത്ത്

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച വൈകിട്ട് 3.30ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച്‌ നടത്തുമെന്ന് ചീഫ്‌സെക്രട്ടറി അറിയിച്ചു. സെക്രട്ടറിയേറ്റിന് സമീപമുളള സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഉച്ചതിരിഞ്ഞ് 2.45ന്...

ജമ്മു കശ്മീരില്‍ ഭീകരർക്കായി സൈന്യത്തിന്റെ തെരച്ചിൽ; പൂഞ്ചില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തു

ജമ്മു കശ്മീരില്‍ ഭീകരർക്കായി സൈന്യത്തിന്റെ തെരച്ചിൽ; പൂഞ്ചില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരര്‍ക്കായി തെരച്ചില്‍ തുടര്‍ന്ന് ഇന്ത്യൻ സൈന്യം. ഇതിന്റെ ഭാഗമായി പൂഞ്ചില്‍ നടത്തിയ പരിശോധനയില്‍ ആയുധങ്ങള്‍ കണ്ടെടുത്തു. സുരാന്‍കോട്ടയിലെ മഹ്‌റ ഗ്രാമത്തില്‍ നടത്തിയ പരിശോധനയിലാണ്...

പത്താംക്ലാസ്  വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ അടുത്ത മാസം മുതല്‍;  ക്ലാസുകള്‍ ഓണ്‍ലൈനിൽ

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ് പ്രവേശനം ഓണ്‍ലൈനായി ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ് പ്രവേശനം ഓണ്‍ലൈനായി ബുധനാഴ്ച ആരംഭിക്കും. ഇത് സംബന്ധിച്ച വിശദ മാര്‍ഗനിര്‍ദേശങ്ങള്‍ വിവരിച്ചുള്ള സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ...

വാക്സിൻ വിതരണത്തിന് തയ്യാറെടുത്ത് രാജ്യം; 4 സംസ്ഥാനങ്ങളിൽ ഡ്രൈ റൺ നടത്താൻ അനുമതി

‘വാക്‌സിന്‍ ഉത്പ്പാദനത്തിന് കൂടുതല്‍ കമ്പനികള്‍ക്ക് അനുമതി നല്‍കാൻ തീരുമാനം’; വാക്‌സിന്‍ നയം ഉദാരമാക്കാനൊരുങ്ങി കേന്ദ്രം

ഡല്‍ഹി: കോവിഡ് വാക്‌സിന്‍ നയം കൂടുതല്‍ ഉദാരമാക്കൊനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി വാക്‌സിന്‍ ഉത്പ്പാദിപ്പിക്കാന്‍ കൂടുതല്‍ കമ്പനികള്‍ക്ക് അനുമതി നല്‍കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. പത്തിലധികം കമ്പനികള്‍ സര്‍ക്കാരിന്റെ...

‘കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന് ഇനി സുവർണ്ണകാലം, കായിക പരിശീലനം, കയ്യാങ്കളി, തെറിപ്പാട്ട്, നോക്കുകൂലി തുടങ്ങിയ നൈപുണ്യ പരിശീലനങ്ങൾ‘; എസ് സുരേഷ്

‘കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന് ഇനി സുവർണ്ണകാലം, കായിക പരിശീലനം, കയ്യാങ്കളി, തെറിപ്പാട്ട്, നോക്കുകൂലി തുടങ്ങിയ നൈപുണ്യ പരിശീലനങ്ങൾ‘; എസ് സുരേഷ്

തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന് ഇനി സുവർണ്ണകാലമെന്ന് ബിജെപി നേതാവ് എസ് സുരേഷ്. വി ശിവന്‍കുട്ടിയെ പൊതുവിദ്യാഭ്യാസ മന്ത്രിയായി തീരുമാനിച്ചതിനെ പരിഹസിച്ച് എസ് സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ...

ടൗ​ട്ടെ ചുഴലിക്കാറ്റ് ; മുംബൈയില്‍ മുങ്ങിയ ബാര്‍ജിലെ 14 ജീവനക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

ടൗ​ട്ടെ ചുഴലിക്കാറ്റ് ; മുംബൈയില്‍ മുങ്ങിയ ബാര്‍ജിലെ 14 ജീവനക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

മുംബൈ: ടൗട്ടെ ചുഴലിക്കാറ്റില്‍ നിയന്ത്രണംവിട്ട് എണ്ണ കിണറില്‍ ഇടിച്ചു മുങ്ങിയ ബാര്‍ജിലെ 14 ജീവനക്കാരുടെ മൃതദേഹം കണ്ടെത്തി. 75 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഹീര എണ്ണകിണറിനടുത്ത് അപകടത്തില്‍പ്പെട്ട...

സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന സ്ഥലത്തെ പന്തലൊരുക്കുന്ന തൊഴിലാളിക്ക് കോവിഡ്

സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന സ്ഥലത്തെ പന്തലൊരുക്കുന്ന തൊഴിലാളിക്ക് കോവിഡ്

തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്ന തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ജോലിക്കെത്തിയ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇലക്‌ട്രികല്‍ വിഭാഗത്തിലെ ജീവനക്കാരനാണ് ആന്റിജന്‍ പരിശോധനയില്‍ ബുധനാഴ്ച...

സി.എ.ജിക്കെതിരെ പ്രമേയം അവതരിപ്പിച്ച്‌ മുഖ്യമന്ത്രി: കേന്ദ്ര സര്‍ക്കാര്‍ പോലും ചെയ്യാത്ത നടപടിയെന്നും എന്തധികാരമെന്നും വി.ഡി സതീശന്‍

‘ഉറ്റവരെയും ഉടയവരെയും മാറ്റി നിർത്തി ആരോഗ്യ പ്രവർത്തകർ അക്ഷീണം പ്രയത്നിക്കുമ്പോൾ, ദിവസക്കൂലിക്ക് ചോര നീരാക്കുന്നവർ മുണ്ട് മുറുക്കി വീട്ടിൽ ഇരിക്കുമ്പോൾ, സംസ്ഥാന സർക്കാരിന്റെ ആൾക്കൂട്ട സത്യപ്രതിജ്ഞ‘; സംസ്ഥാന സർക്കാരിനെതിരെ മെഡിക്കൽ വിദ്യാർത്ഥികൾ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന തലസ്ഥാനത്ത് 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ നടത്താൻ തീരുമാനിച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരെ മെഡിക്കൽ വിദ്യാർത്ഥികൾ രംഗത്ത്....

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം തടയുന്നതില്‍ കേജ്രിവാള്‍ സര്‍ക്കാര്‍ പരാജയം, ബി 6 പദ്ധതിയുമായി കേന്ദ്രം

‘ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി ഇ​ന്ത്യയുടെ വക്താവായി സം​സാ​രി​ക്ക​ണ്ട’; കേ​ജ്രി​വാ​ളി​ന് താക്കീത് നൽകി കേ​ന്ദ്രം

ഡ​ല്‍​ഹി: കൊ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ വ്യാ​പ​ന​ത്തി​ന് കാ​ര​ണം സിം​ഗ​പ്പൂ​രാ​ണെ​ന്ന ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ്രി​വാ​ളി​ന്‍റെ പ​ര​മാ​ര്‍​ശ​ത്തി​നെ​തി​രേ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. ഇ​ന്ത്യ​ക്കാ​യി കേജ്രിവാ​ള്‍ സം​സാ​രി​ക്കേ​ണ്ടെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്.​ജ​യ​ശ​ങ്ക​ര്‍ പ​റ​ഞ്ഞു....

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist