News

ശിവശങ്കറിനെതിരെ കുരുക്ക് മുറുകുന്നു; എന്‍.ഐ.എ ഓഫീസില്‍ ഹാജരാകണമെന്ന് നിർദ്ദേശം, നോട്ടീസ് നല്‍കി

ലൈഫ് മിഷൻ കോഴ ഇടപാട്; എം.ശിവശങ്കറെ നാളെ വിജിലൻസ് ചോദ്യം ചെയ്യും

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴ ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറെ നാളെ വിജിലൻസ് ചോദ്യം ചെയ്യും. ജയിലിലെത്തി ശിവശങ്കറെ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നുള്ള...

“ഇന്ത്യയിലെക്കുള്ള ഭീകരരുടെ കവാടം മോദി സര്‍ക്കാര്‍ അടച്ചുപൂട്ടി”: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ആഗ്രഹം സാക്ഷാത്ക്കരിക്കപ്പെട്ടുവെന്ന് അമിത് ഷാ

‘ജമ്മുകശ്മീരിനെ വീണ്ടും തീവ്രവാദത്തിലേക്കും കലാപത്തിലേക്കും കൊണ്ടുപോകുന്നു’; ഗുപ്കര്‍ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

ഗുപ്കര്‍ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുപ്കര്‍ സഖ്യം തെറ്റായ ആഗോള കൂട്ടായ്മയാണെന്ന് അമിത് ഷാ പറഞ്ഞു. ആഗോള ശക്തികള്‍ ജമ്മുകശ്മീരിലേക്ക് കടന്നുകയറണമെന്നതാണ് സഖ്യത്തിന്‍റെ...

‘തീവ്രവാദത്തെ നേരിടാന്‍ ഇന്ത്യ ഫ്രാന്‍സിനൊപ്പം’; നീസ്​ ആക്രമണത്തെ അപലപിച്ച്‌​ നരേന്ദ്രമോദി

‘ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ തുറന്നുകാട്ടണം’: ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ തുറന്നുകാട്ടപ്പെടണമെന്ന് ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യയാണ് 12-ാം ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ നീട്ടിവെച്ച ഉച്ചകോടിയില്‍ വെര്‍ച്വല്‍ ആയാണ്...

‘ദേശീയ ചിഹ്നങ്ങള്‍ ദുരുപയോഗം ചെയ്താല്‍ കടുത്ത ശിക്ഷ നല്‍കണം’, പിഴ 500 രൂപയില്‍ നിന്ന് ഒരു ലക്ഷമാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

അഴിമതി കേസ്; പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്ക്കെതിരെ തുടരന്വേഷണത്തിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവ്

ഇടുക്കി: പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്ക്ക് എതിരെ അഴിമതി കേസില്‍ തുടരന്വേഷണത്തിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. സിന്‍ഹ സഹകരണ ബാങ്ക് എംഡിയായിരിക്കെ വഴിവിട്ട് വായ്പ നല്‍കിയെന്ന...

‘ധര്‍മ സ്വതന്ത്ര്യ ബില്‍ 2020’; ലവ് ജിഹാദിനെതിരെ നിയമനിര്‍മാണത്തിനൊരുങ്ങി മധ്യപ്രദേശ്, ശിക്ഷ അഞ്ച് വര്‍ഷം വരെ കഠിന തടവ്

‘ധര്‍മ സ്വതന്ത്ര്യ ബില്‍ 2020’; ലവ് ജിഹാദിനെതിരെ നിയമനിര്‍മാണത്തിനൊരുങ്ങി മധ്യപ്രദേശ്, ശിക്ഷ അഞ്ച് വര്‍ഷം വരെ കഠിന തടവ്

ലവ് ജിഹാദിനെതിരെ നിയമനിര്‍മാണത്തിനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. ലൗ ജിഹാദിനെതിരെ വരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി നരോട്ടം മിശ്ര അറിയിച്ചു. കര്‍ണാടക, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ...

സംസ്ഥാനത്ത് ഇന്ന് 1211 പേർക്ക് കൊറോണ; സമ്പർക്കത്തിലൂടെ രോ​ഗം ബാധിച്ചത് 1026 പേർക്ക്, 103 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

സംസ്ഥാനത്ത് ഇന്ന് 5792 പേര്‍ക്ക് കോവിഡ്; 27 മരണം കൂടി സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 776, കൊല്ലം 682, തൃശൂര്‍ 667, കോഴിക്കോട് 644, എറണാകുളം 613, കോട്ടയം 429, തിരുവനന്തപുരം 391,...

ഇന്ത്യാ-ചൈന അതിർത്തി സം​ഘർഷത്തിൽ ചൈനീസ് കമാൻഡിങ് ഓഫിസർ കൊല്ലപ്പെട്ടു; ​ഗത്യന്തരമില്ലാതെ ഒടുവിൽ സ്ഥിരീകരിച്ച് ചൈന

വുഹാനിലെ കോവിഡ് വ്യാപനം സംബന്ധിച്ച്‌ സര്‍ക്കാരിനെതിരെ വാര്‍ത്ത നല്‍കി; സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയെ തടവിലാക്കി ചൈനീസ് സര്‍ക്കാര്‍

ബെയ്ജിംഗ്: വുഹാനിലെ വ്യാപനം സംബന്ധിച്ച്‌ സര്‍ക്കാരിനെതിരെ‌ റിപ്പോര്‍ട്ട് ചെയ്തതിന് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയെ ജയിലില്‍ അടച്ച്‌ ചൈന. മുന്‍ അഭിഭാഷകയായ ഷാങ് ഷാനെയാണ് ചൈനീസ് സര്‍ക്കാര്‍ ജയിലിലടച്ചത്....

കേരള കോൺഗ്രസിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് ജില്ലാ പ്രസിഡന്റുമാർ മാത്രമല്ല ; പി ജെ ജോസഫ്

ര​ണ്ടി​ല ചി​ഹ്നം മ​ര​വി​പ്പി​ച്ച് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍; ജോ​സ് കെ. ​മാ​ണി​ക്ക് ടേ​ബി​ള്‍ ഫാ​ന്‍, ജോ​സ​ഫി​ന് ചെ​ണ്ട

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്‍റെ ചി​ഹ്ന​മാ​യ ര​ണ്ടി​ല ചി​ഹ്നം സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ മ​ര​വി​പ്പി​ച്ചു. ജോ​സ്, ജോ​സ​ഫ് പ​ക്ഷ​ങ്ങ​ള്‍ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണു തീ​രു​മാ​നം. ര​ണ്ടി​ല ചി​ഹ്നം...

”ഹിന്ദു നീയെത്ര ഭാഗ്യവതിയാണ്, ഭാഗ്യവാനാണ്” : സംവിധായകന്റെ കുറിപ്പ്

”ഹിന്ദു നീയെത്ര ഭാഗ്യവതിയാണ്, ഭാഗ്യവാനാണ്” : സംവിധായകന്റെ കുറിപ്പ്

ശബരിമല മണ്ഡലകാലം ആരംഭിച്ചിരിക്കേ സംവിധായകൻ അലി അക്ബർ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ഹിന്ദൂ നീയെത്ര ഭാഗ്യവാനാണ്.ഭാഗ്യവതിയാണ് എന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. അലി അക്ബറിന്റെ ഫേസ്ബുക്ക്...

”പച്ചക്കള്ളം പറഞ്ഞ തോമസ് ഐസക്ക് രാജിവെക്കണം”: കെ.സുരേന്ദ്രൻ

”പച്ചക്കള്ളം പറഞ്ഞ തോമസ് ഐസക്ക് രാജിവെക്കണം”: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കിഫ്ബി പദ്ധതിയെ കുറിച്ചുള്ള സി.എ.ജി റിപ്പോർട്ടിനെ പറ്റി ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞ കാര്യങ്ങളെല്ലാം പച്ചക്കള്ളമെന്ന് തെളിഞ്ഞെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. തിരുവനന്തപുരത്ത് നടത്തിയ...

ഇന്ത്യൻ നാവികസേനയുടെ തീനാമ്പ് : ആദ്യ തദ്ദേശ വിമാനവാഹിനിയായ ഐ.എൻ.എസ് വിക്രാന്ത് ഉടനെത്തും

ഇന്ത്യൻ നാവികസേനയുടെ തീനാമ്പ് : ആദ്യ തദ്ദേശ വിമാനവാഹിനിയായ ഐ.എൻ.എസ് വിക്രാന്ത് ഉടനെത്തും

കൊച്ചി: ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തുപകരാൻ വിമാനവാഹിനിയായ ഐ.എൻ.എസ് വിക്രാന്ത് ഉടനെത്തും. ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിർമിക്കുന്ന വിമാനവാഹിനിയാണ് വിക്രാന്ത്. 1997-ൽ ഡികമ്മീഷൻ ചെയ്ത ഐ.എൻ.എസ് വിക്രാന്ത് എന്ന...

ബിനീഷുമായി ബന്ധം: തിരുവനന്തപുരത്തെ കൂടുതല്‍ കമ്പനികളെ അന്വേഷണ പരിധിയിലുൾപ്പെടുത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരി എൻസിബി കസ്റ്റഡിയിൽ

ബംഗലൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്സ്മെന്റ് അന്വേഷണം നേരിടുന്ന ബിനീഷ് കോടിയേരിക്കെതിരെ നിർണ്ണായക നീക്കവുമായി നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി...

ശിവശങ്കറിനെതിരെ വകുപ്പുതല നടപടി ഉടൻ; ശിവശങ്കറിന് ജാ​ഗ്രത കുറവുണ്ടായെന്ന് അന്വേഷണ സമിതിയുടെ വിലയിരുത്തൽ

ശിവശങ്കറിന് ജാമ്യമില്ല; ജാമ്യാപേക്ഷ തള്ളി കോടതി

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയത്. ശിവശങ്കറിന് ജാമ്യമില്ലെന്ന...

ചീഫ് ജസ്റ്റിസ് ഓഫീസ്  വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമോ എന്ന് ഇന്നറിയാം: സുപ്രീം കോടതിയിൽ സുപ്രധാന വിധികൾ

വ്യാജവാർത്തകൾ തടയുന്നതിന്‌ കർമ്മ പദ്ധതി രൂപീകരിക്കണം : കേന്ദ്രസർക്കാരിനു നിർദേശം നൽകി സുപ്രീം കോടതി

ന്യൂഡൽഹി : മാധ്യമങ്ങളിലെ വ്യാജവാർത്തകൾ തടയുന്നതിന് കർമ്മ പദ്ധതി തയ്യാറാക്കാൻ കേന്ദ്രസർക്കാരിനു നിർദേശം നൽകി സുപ്രീം കോടതി. ഇതുസംബന്ധിച്ച് കേന്ദ്രം മൂന്നാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് സുപ്രീം കോടതി...

മതംമാറ്റ മാഫിയയ്ക്ക് കനത്ത പ്രഹരം : ലൗ ജിഹാദും മതപരിവർത്തനവും കുറ്റകരമാക്കുന്ന ഓർഡിനൻസ് പുറപ്പെടുവിക്കാനൊരുങ്ങി യോഗി ആദിത്യനാഥ്

അഴിമതിക്കാർക്കെതിരെ മുഖം നോക്കാതെ യോഗി സർക്കാർ; മജിസ്ട്രേറ്റും ഐപിഎസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ 27 പേർക്കെതിരെ നടപടിക്ക് ശുപാർശ

ലക്നൗ: അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടിയുമായി ഉത്തർ പ്രദേശ് സർക്കാർ. കുപ്രസിദ്ധ കുറ്റവാളി വികാസ് ദുബെയിൽ നിന്നും ആനുകൂല്യം പറ്റിയതായി തെളിഞ്ഞ 27 ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടിക്ക് സർക്കാർ...

പന്ത്രണ്ടുമണിക്ക് മുമ്പ് ഇ ലോഗിന്‍ ചെയ്യാത്ത സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ശമ്പളം കുറയ്ക്കാന്‍ ശുപാര്‍ശ; എതിര്‍പ്പുമായി സംഘടനകള്‍

സെക്രട്ടറിയേറ്റിൽ വീണ്ടും തീപിടുത്തം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ വീണ്ടും തീപിടുത്തം. സെക്രട്ടറിയേറ്റ് ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ ഫാനാണ് ഇക്കുറി കത്തിയത്. ഓഫീസ് സമയത്തെ അഗ്നിബാധ സെക്രട്ടറിയേറ്റിൽ പരിഭ്രാന്തി പരത്തി. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട...

‘ഗാന്ധി കുടുംബത്തിനെതിരെ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു, നിലപാട് പറയുന്നവരെ അടിച്ചമര്‍ത്തുന്നു’; കോണ്‍ഗ്രസ് പാര്‍ട്ടി തര്‍ക്കത്തെ കുറിച്ച്‌ തുറന്നടിച്ച്‌ അമിത് ഷാ

“കശ്മീരിനെ അരക്ഷിതാവസ്ഥയിലേക്ക് തിരികെ കൊണ്ടുപോകാൻ കോൺഗ്രസും ഗുപ്കർ സംഘവും ആഗ്രഹിക്കുന്നു” : രാഷ്ട്രീയ പാർട്ടികൾക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ

ന്യൂഡൽഹി: ജമ്മുകശ്മീരിലെ രാഷ്ട്രീയ പാർട്ടി സഖ്യത്തിനെതിരെ രൂക്ഷവിമർശനവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മുകശ്മീരിൽ ഭീകരതയും പ്രക്ഷുബ്ധതയും തിരികെ കൊണ്ടുവരാനാഗ്രഹിക്കുന്ന കോൺഗ്രസും 'ഗുപ്കർ സംഘവും' കേന്ദ്രഭരണ പ്രദേശത്ത് വിദേശ...

‘കേരളീയ സമൂഹത്തിന് മുന്നിലെ കോമാളി കഥാപാത്രമാണ് ഇപ്പോൾ തോമസ് ഐസക്ക്; ഐസകിനെ മുഖ്യമന്ത്രി നിലയ്ക്ക് നിർത്തണം‘; കെ.സുരേന്ദ്രൻ

‘തോമസ് ഐസക് സത്യപ്രതിജ്ഞാ ലംഘനം നടത്തി‘; പച്ചക്കള്ളം പറഞ്ഞ മന്ത്രി രാജി വെക്കണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കിഫ്ബിയും സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ ധനമന്ത്രി തോമസ് ഐസക് രാജി വെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ധനമന്ത്രി പറഞ്ഞ കാര്യങ്ങള്‍ പച്ചക്കള്ളമെന്ന്...

‘ഇത്തരം വാര്‍ത്തകളുമായി ആട് മേക്കാന്‍ ഇനിയും വരണേ?’മാതൃഭൂമി, മനോരമ പത്രങ്ങളുടെ തലക്കെട്ടുകള്‍ പൊളിച്ചടുക്കി ഗവര്‍ണര്‍

കൊവിഡ് മുക്തനായി; കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ആശുപത്രി വിട്ടു

തിരുവനന്തപുരം: കൊവിഡ് മുക്തനായതിനെ തുടർന്ന് കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ആശുപത്രി വിട്ടു. ഈ മാസം ഏഴാം തീയതിയാണ് ഗവർണ്ണർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഒൻപതാം...

കൊൽക്കത്തയിലെ കാളീപൂജയിൽ പങ്കെടുത്തു : ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷക്കീബ് അൽ ഹസനെതിരെ വധഭീഷണി മുഴക്കി ഇസ്ലാം മതമൗലികവാദികൾ

കൊൽക്കത്തയിലെ കാളീപൂജയിൽ പങ്കെടുത്തു : ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷക്കീബ് അൽ ഹസനെതിരെ വധഭീഷണി മുഴക്കി ഇസ്ലാം മതമൗലികവാദികൾ

ധാക്ക: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബംഗ്ലാദേശ് സൂപ്പർ ക്രിക്കറ്റ് താരം ഷക്കീബ് അൽ ഹസന് ഇസ്ലാം മതമൗലികവാദികളുടെ വധഭീഷണി. ഞായറാഴ്ച കൊൽക്കത്തയിലെ കാളീപൂജയിൽ ഷക്കീബ് പങ്കെടുത്തിരുന്നു. ഇതേതുടർന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist