Saturday, July 4, 2020

News

യു.എസിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ പിന്തുണച്ച് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: യു.എസില്‍ വിദ്യാഭ്യാസം നേടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ രാജ്യത്തിന് പുറത്തേക്ക് വിടരുതെന്ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിയ്ക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍തഥി ഡൊണാള്‍ഡ് ട്രംപ്. അവരെ പോലെ...

എംഎല്‍എ കുതിരയുടെ കാല്‍ തല്ലി ഒടിച്ചുവെന്ന വ്യാജപ്രചരണം പൊളിച്ച് വീഡിയൊ

ഉത്തരാഖണ്ഡിലെ ബിജെപി എംഎല്‍എ കുതിരയുടെ കാല് തല്ലി ഒടിച്ചുവെന്ന പ്രചരണം പൊളിച്ച് എഡിറ്റ് ചെയ്യാത്ത യഥാര്‍ത്ഥ വീഡിയൊ പ്രചരിക്കുന്നു. പ്രതിഷേധക്കാര്‍ ഇരച്ചെത്തിയതോടെ പിറകിലേക്ക് കാല്‍ മടങ്ങി വീണ...

രാജ്യദ്രോഹക്കേസ്: ഉമര്‍ഖാലിദിന്റെയും അനിര്‍ബാന്‍ ഭട്ടാചാര്യയുടേയും കസ്റ്റഡി കാലാവധി നീട്ടി

ഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദ്, അനിര്‍ബാന്‍ ഭട്ടാചാര്യ എന്നിവരുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി. 14 ദിവസത്തേയ്ക്കാണ് കസ്റ്റഡി കാലാവധി നീട്ടിയത്.  ഡല്‍ഹി പട്യാല ഹൗസ്...

വിജയ് മല്യയ്‌ക്കെതിരെ ഹൈദരാബാദ് കോടതിയുടെ നാല് ജാമ്യമില്ലാ വാറണ്ടുകള്‍

ഹൈദരാബാദ്: കിംഗ്ഫിഷര്‍ ഉടമ വിജയ് മല്യയ്‌ക്കെതിരെ ഹൈദരാബാദ് മെട്രോപൊളിറ്റന്‍ കോടതിയുടെ നാല് ജാമ്യമില്ലാ വാറണ്ടുകള്‍. ജി.എം.ആര്‍ ഹൈദരാബാദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന് (ജി.എച്ച്.ഐ.എ.എല്‍) വ്യാജചെക്ക് കൊടുത്ത് കബളിപ്പിച്ചെന്ന...

സര്‍ക്കാരിന് പണമുണ്ടാക്കാന്‍ അറബിക്കടലും പശ്ചിമഘട്ടവും വേണം; ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെതിരെ സുഗതകുമാരി

തിരുവനന്തപുരം: പരിസ്ഥിതി രംഗത്ത് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ കവയത്രി സുഗതകുമാരി. കഴിഞ്ഞ അഞ്ച് വര്‍ഷവും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നടപടികളാണ് പരിസ്ഥിതി രംഗത്ത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍...

തമ്പാനൂര്‍ രവി സരിതയുമായി ഒരു വര്‍ഷത്തിനിടെ 446 തവണ ഫോണില്‍ സംസാരിച്ചുവെന്ന് സോളര്‍ കമ്മിഷന്‍

കൊച്ചി:  സരിതയെ തനിക്ക് അറിയില്ലെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി. സോളര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായരെ നേരില്‍ കണ്ടിട്ടില്ലെന്നും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം...

ഭാരത് മാതാ കീ ജയ് വിളിയ്ക്കുന്നത് ഓരോരുത്തരുടെയും താല്‍പര്യമെന്ന് സല്‍മാന്‍ ഖുര്‍ഷിദ്

ഡല്‍ഹി: ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുന്നത് ഓരോരുത്തരുടെയും താല്‍പര്യമാണെന്ന് മുന്‍ നിയമകാര്യ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദ്. പുതുതലമുറ ഭാരത് മാതാവിനെ വന്ദിക്കാന്‍...

സോണിയയും രാഹുലും പ്രധാനമന്ത്രിയാകാത്തതെന്തെന്ന ചോദ്യത്തിന് സുബ്രഹ്മണ്യന്‍ സ്വാമിയുടെ മറുപടി- വീഡിയോ

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രധാനമന്ത്രിയായില്ലെങ്കിലും മന്‍മോഹന്‍ സിങിനെ നിയന്ത്രിച്ചിരുന്നത് അവരാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. 2004 ലെ തെരഞ്ഞെടുപ്പില്‍ സോണിയാ ഗാന്ധിയ്ക്ക് പ്രധാനമന്ത്രിയാകാമായിരുന്നിട്ടും അവരാ സീറ്റ് ഉപേക്ഷിച്ചതും...

യുഡിഎഫില്‍ സിറ്റ് ചര്‍ച്ച വഴിമുട്ടി, പ്രഖ്യാപിച്ച 20 സീറ്റുകളിലും ഇനി ചര്‍ച്ചയില്ലെന്ന് മുസ്ലിംലീഗ് , തിരുവമ്പാടില്‍ മത്സരിക്കാന്‍ മലയോരവികസന സമിതി

തിരുവനന്തപുരം: ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച 20 സീറ്റുകളില്‍ ഇനി ചര്‍ച്ചയില്ലെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍, മന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായുള്ള...

മേയര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചാല്‍ തല്ല്, പാര്‍ട്ടി മാറിയതിന് ആലപ്പുഴയില്‍ കൊലപാതകം, നാദാപുരത്ത് ബോംബേറ്: സിപിഎം ആക്രമത്തില്‍ പ്രതിഷേധിച്ച് രണ്ടിടത്ത് ഹര്‍ത്താല്‍

  സംസ്ഥാനത്ത് കഴിഞ്ഞ ദിവസം രാത്രീ അരങ്ങേറിയത് മൂന്ന് രാഷ്ട്രീയ ആക്രമണങ്ങള്‍. ഇതില്‍ ആലപ്പുഴയില്‍ ഒരു യുവാവ് കൊല്ലപ്പെട്ടു. തിരുവനന്തപുരത്ത് നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവിടെ...

തനിയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നെന്ന വാര്‍ത്ത നിഷേധിച്ച് എം.എം ലോറന്‍സ്; വി.എസ് മത്സരിയ്‌ക്കേണ്ടെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ മത്സരിയ്‌ക്കേണ്ടെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നെന്ന് സി.പി.എം നേതാവ് എം.എം ലോറന്‍സ്. എന്നാല്‍ പാര്‍ട്ടി തീരുമാനം എന്തായാലും അംഗീകിരയ്ക്കുമെന്നും...

ഹരിപ്പാട് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തി

ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടി കൊലപ്പെടുത്തി. കരീലക്കുളങ്ങര ഏവൂര്‍ വടക്ക് സുനില്‍ ഭവനത്തില്‍ രാമചന്ദ്രന്റെ മകന്‍ സുനില്‍കുമാറാണ് (29) കൊല്ലപ്പെട്ടത്....

മലപ്പുറത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുന്നത് തങ്ങള്‍ കുടുംബത്തിലെ അംഗം

മലപ്പുറം: മലപ്പുറത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാകുന്നത് തങ്ങള്‍ കുടുംബത്തിലെ അംഗം. ബാദുഷ തങ്ങളാണ് ലീഗിന്റെ തട്ടകവും പാണക്കാട് തങ്ങള്‍ കുടുംബത്തിന്റെ മണ്ഡലവുമായ മലപ്പുറത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍...

പി.പി മുകുന്ദന്‍ പാര്‍ട്ടിയ്ക്കതിരായി മത്സരിക്കുമെന്ന് കരുതുന്നില്ലെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം:പി പി മുകുന്ദന്‍ പാര്‍ട്ടിയ്‌ക്കെതിരായി മത്സരിക്കുമെന്ന് കരുതുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പി.പി മുകുന്ദന്‍ ഉള്‍പ്പടെ പാര്‍ട്ടി വിട്ടവരെ തിരിച്ച് സ്വാഗതം ചെയ്തിരുന്നുവെന്നും കുമ്മനം...

വിശ്വാസ വഞ്ചകന് എല്‍ഡിഎഫില്‍ സ്ഥാനമില്ല; കോവൂര്‍ കുഞ്ഞുമോനെതിരെ കുന്നത്തൂരില്‍ പോസ്റ്റര്‍

കൊല്ലം: ആര്‍എസ്പി വിട്ട കോവൂര്‍ കുഞ്ഞുമോനെതിരെ കുന്നത്തൂരില്‍ പോസ്റ്റര്‍. അധികാരമോഹി കുഞ്ഞുമോന് കുന്നത്തൂരില്‍ സ്ഥാനമില്ലെന്നാണ് പോസ്റ്ററില്‍ പറയുന്നത്.സേവ് എല്‍ഡിഎഫ് ഫോറത്തിന്റെ പേരിലാണ് പോസ്റ്റര്‍. ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്ന്...

35 പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കുറ്റപത്രം

മുംബൈ: പുനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന വിദ്യാര്‍ഥി സമരത്തിനിടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രശാന്ത് പത്രാബെയെ ഘെരാവോ ചെയ്ത സംഭവത്തില്‍ ഏഴു മലയാളികള്‍ അടക്കം 35 വിദ്യാര്‍ഥികള്‍ക്ക് എതിരെ...

കെ.കെ. രമ വടകരയില്‍ മല്‍സരിക്കും

കോഴിക്കോട്:  ആര്‍എംപി നേതാവ് കെ.കെ. രമ വടകരയില്‍ മല്‍സരിക്കും. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെതിരെ ധര്‍മടത്ത് മല്‍സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് കെ.കെ. രമ വടകരയില്‍...

വേലുത്തമ്പി പുരസ്‌കാരം കുമ്മനം രാജശേഖരന്

കുണ്ടറ: വേലുത്തമ്പി ദളവ സ്മാരക സേവാസമിതി ഏര്‍പ്പെടുത്തുന്ന  വേലുത്തമ്പി പുരസ്‌കാരം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. 28ന് വൈകിട്ട് അഞ്ചിന് ഇളമ്പള്ളൂര്‍ ക്ഷേത്രമൈതാനിയില്‍ നടക്കുന്ന വേലുത്തമ്പി...

തിരുവനന്തപുരത്ത് ബി.ജെ.പി ഹര്‍ത്താല്‍; സമാധാനപരം

തിരുവനന്തപുരം:  തിരുവനന്തപുരം ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. സമാധാനപരമാണ് ഹര്‍ത്താല്‍. വാഹനഗതാഗതത്തെ ഹര്‍ത്താല്‍ ബാധിച്ചിട്ടില്ല. ബസുകളും ടാക്‌സികളും ഉള്‍പ്പെടെ സ്വകാര്യ വാഹനങ്ങള്‍ എല്ലാം നിരത്തിലോടുന്നുണ്ട്....

കനയ്യ കുമാര്‍ ഉള്‍പ്പെടെ അഞ്ചു വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ അന്വേഷണ കമ്മിറ്റി ശുപാര്‍ശ

ഡല്‍ഹി: കനയ്യകുമാര്‍ ഉള്‍പ്പെടെ അഞ്ചു വിദ്യാര്‍ത്ഥികളെ ബഹിഷ്‌കരിക്കണമെന്ന്  ജെ.എന്‍.യുവില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടന്ന സംഭവം അന്വേഷിക്കാനായി രൂപീകരിച്ച അന്വേഷണ കമ്മിറ്റി ശുപാര്‍ശ. കനയ്യകുമാര്‍, ഉമര്‍ ഖാലിദ്,...