ബ്രിസ്ബേൻ: ഒന്നാം ആഷസ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയക്ക് തകർപ്പൻ ജയം. നാലാം ദിനം മത്സരം പുനരാരംഭിച്ചപ്പോൾ 45 റൺസിനിടെ നാല് വിക്കറ്റ് നഷ്ടമായതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. 89...
മുംബൈ: ഇന്ത്യൻ പര്യടനത്തിലെ വമ്പൻ പരാജയങ്ങൾക്കിടെ ന്യൂസിലാൻഡിന് കനത്ത പ്രഹരമായി ഐസിസി ടെസ്റ്റ് റാങ്കിംഗ്. ഇന്ത്യക്കെതിരായ പരമ്പര നഷ്ടത്തോടെ റാങ്കിംഗിലെ ഒന്നാം സ്ഥാനം കിവീസിന് നഷ്ടമായി. റെക്കോർഡ്...
മുംബൈ: മുംബൈ ടെസ്റ്റിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ന്യൂസിലാൻഡ് സ്പിന്നർ അജാസ് പട്ടേൽ. ഇന്ത്യൻ ഇന്നിംഗ്സിലെ പത്ത് വിക്കറ്റും സ്വന്തമാക്കിയാണ് അജാസ് ലോക റെക്കോർഡിനൊപ്പം എത്തിയത്. ഇംഗ്ലീഷ്...
ഡൽഹി: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനം അനിശ്ചിതത്വത്തിൽ. പരമ്പര ഒരാഴ്ച വൈകിയാണെങ്കിലും നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡുമായി വിഷയം നിരന്തരം...
കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോൾ ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ ലക്ഷദ്വീപിനെതിരെ കേരളത്തിന് തകർപ്പൻ ജയം. ലക്ഷദ്വീപിനെതിരെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് കേരളത്തിന്റെ ജയം....
മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് താരം ഷാര്‍ദുല്‍ താക്കൂര്‍ വിവാഹിതനാകുന്നു. ദീര്‍ഘനാളായി സുഹൃത്തായ മിതാലി പരൂല്‍ക്കറാണ് വധു. ഇരുവരുടെയും വിവാഹ നിശ്ചയം ഇന്നു നടന്നു. മുംബൈയില്‍ നടന്ന...
കാൻപുർ: ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ അജിങ്ക്യ രഹാനെ ബാറ്റിംഗ് തിരഞ്ഞെടുത്തു. പുതിയ പരിശീലകൻ രാഹുൽ ദ്രാവിഡ് സ്ഥാനമേറ്റ ശേഷമുള്ള...
ഗാലെ: ശ്രീലങ്കൻ ക്രിക്കറ്റ് താരം ധനഞ്ജയ ഡിസിൽവയുടെ ഹിറ്റ് വിക്കറ്റ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുന്നു. വെസ്റ്റിൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ താരം പുറത്തായ രീതിയാണ്...
തായ്‌വാൻ: ചൈനയിലെ മുൻ ഉപപ്രധാനമന്ത്രി സാങ് ഗാവൊലിക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചതിനു പിന്നാലെ ടെന്നിസ് താരം പെങ് ഷുവായിയെ ദുരൂഹ സാഹചര്യത്തിൽ കാണാതെയായി. താരത്തെ കണ്ടെത്തണമെന്ന്...
ഐ പി എൽ ഉൾപ്പെടെ ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സ്. ഡിവില്ലിയേഴ്സിന് ഹൃദയത്തിന്റെ ഭാഷയിൽ യാത്രാമംഗളം നേർന്ന്...
സിഡ്നി: ഒരു വനിതാ സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന ആരോപണത്തില്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച് ടിം പെയ്ന്‍. ലൈംഗിക വിവാദത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയ അന്വേഷണം...
ജയ്പൂർ: ലോകകപ്പിലെ പരാജയത്തിന് ന്യൂസിലാൻഡിനെതിരെ വിജയം കൊണ്ട് പ്രതികാരം ചെയ്ത് ഇന്ത്യ. ട്വെന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യ 5 വിക്കറ്റിന് വിജയിച്ചു. പുതിയ...
ജയ്പൂർ: ന്യൂസിലാൻഡിനെതിരായ ഒന്നാം ട്വെന്റി 20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യക്ക് 165 റൺസ് വിജയ ലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കിവീസ് ഇരുപത് ഓവറിൽ 6 വിക്കറ്റ്...
ഡല്‍ഹി: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാനായി ബി.സി.സി.ഐ അധ്യക്ഷനും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനുമായ സൗരവ് ഗാംഗുലി തെരഞ്ഞെടുക്കപ്പെട്ടു. സഹതാരമായിരുന്ന അനില്‍...
ദുബായ്: ഓസ്ട്രേലിയക്ക് ട്വെന്റി 20 ലോകകിരീടം. ആദ്യമായാണ് ഓസ്ട്രേലിയ ട്വെന്റി 20 ലോക ചാമ്പ്യന്മാരാകുന്നത്. ഫൈനലിൽ ന്യൂസിലാൻഡിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഓസീസിന്റെ കന്നിക്കിരീട നേട്ടം. 53...
ഡൽഹി: ടി20 ലോകകപ്പിന്റെ രണ്ടാം സെമിയിൽ പാക്കിസ്ഥാനെ 5 വിക്കറ്റിന് തകർത്ത് ഓസ്‌ട്രേലിയ. ടോസ് നേടിയ ഓസ്‌ട്രേലിയ ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ...
അബുദാബി: ഏകദിന ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ന്യൂസിലാൻഡ് ട്വെന്റി 20 ലോകകപ്പിന്റെ ഫൈനലിൽ കടന്നു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മൊയീന്‍...
മസ്‌കത്ത്: ഇന്ത്യന്‍ ഹോക്കി ഇതിഹാസം സയിദ് അലി സിബ്‌തൈന്‍ നഖ്‌വി (89) നിര്യാതനായി. ഒമാനില്‍ വച്ച് ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. എസ്‌എഎസ് നഖ്‌വി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന...
ദുബായ്: ഓസീസ് താരം ഗ്ലെൻ മാക്സ്‍വെൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ പാക്കിസ്ഥാൻ പര്യടനത്തിനില്ലെന്ന് റിപ്പോർട്ട്. ഇന്ത്യൻ വംശജ വിനി രാമനുമായുള്ള വിവാഹത്തിന് തയാറെടുക്കുന്ന സാഹചര്യത്തിലാണ് മാക്സ്‍വെൽ ഇങ്ങിനെയൊരു...
ഡല്‍ഹി: രോഹിത് ശര്‍മയെ ഇന്ത്യയുടെ പുതിയ ട്വന്റി 20 ക്യാപ്റ്റനായി നിയമിച്ചു. കെഎല്‍ രാഹുലാണ് വൈസ് ക്യാപ്റ്റന്‍. വീരാട് കോലിക്ക് വിശ്രമം അനുവദിച്ചു. സ്ഥാനമൊഴിഞ്ഞ കോലിക്ക് പകരക്കാരനായാണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies