ഡല്‍ഹി:ഈ വര്‍ഷത്തെ പത്മ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. എല്‍.കെ അദ്വാനിയ്ക്കും, അമിതാഭ് ബച്ചനും പത്മവിഭൂഷണ്‍ ലഭിച്ചു.
മലയാളി അഭിഭാഷകന് കെ.കെ വേണുഗോപാല്‍, പ്രകാശ് സിംഗ് ബാദല്‍ എന്നിവര്‍ക്കും പത്മവിഭൂഷണ്‍ ലഭിച്ചു. കെ.പി ഹരിദാസ്, നാരായണ പുരുഷോത്തമ മല്ലയ്യ എന്നിവര്‍ക്ക് പത്മശ്രി പുരസ്ക്കാരം ലഭിച്ചു.
Discussion about this post