വിന്‍ഡോസ് പരമ്പരകളിലെ അവസാനത്തെ ഓപ്പറേറ്റിംങ്ങ് സിസ്റ്റം വിന്‍ഡോസ് 10 ജൂലൈ 29നു മൈക്രോസോഫ്റ്റ് പുറത്തിറക്കും.
ഇതിന്റെ പ്രചരണത്തിനായി ലോകത്തിലെ ഏറ്റവും വലിയസോഫ്റ്റ്വെയര് ഭീമന്മാര് തയ്യാറായിക്കഴിഞ്ഞു. ‘വിന്‍ഡോസ്10 നു ഒപ്പം വളരൂ’ എന്ന പരസ്യവുമായാണ് മൈക്രോസോഫ്റ്റ് രംഗത്തെത്തിയത്. ലോകത്തിലെ പല ഭാഗങ്ങളിലുള്ള കുട്ടികളാണ് ഈ പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നത്.
കുട്ടികളെ ഉപയേഗിച്ച് മൈക്രോസോഫ്റ്റ് ആദ്യമായി ചെയ്യുന്ന പരസ്യമാണ് ഇത്. ജൂലൈ 19 മുതല്‍ അമേരിക്കയില്‍ ഈ പരസ്യം ടി വി ചാനലുകളില്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങിയിരുന്നു.
Discussion about this post