യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് പ്രഖ്യാപിച്ച നാലു പ്രമുഖ പദ്ധതികള്‍ സ്റ്റാംപുകളായി പുറത്തിറക്കി. എമിറേറ്റ്സ് പോസ്റ്റ് പുറത്തിറക്കിയ സ്റ്റാംപുകളില്‍ ഇത്തിഹാദ് റയില്‍, മസ്ദര്‍ സിറ്റി, ഷംസ്1 സോളര്‍ പ്ലാന്റ്, ഖലീഫ പോര്‍ട്ട് എന്നീ പദ്ധതികളാണ് ഇടംപിടിച്ചത്.
രാജ്യത്തിന്റെ വികസനത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന പദ്ധതികളാണിതെന്ന് എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ്പ് ചീഫ് കൊമേഴ്സ്യല്‍ ഓഫിസര്‍ ഇബ്രാഹിം ബിന്‍ കറം പറഞ്ഞു.
അഭിവാദ്യം അര്‍പ്പിച്ചു,
Discussion about this post