Tuesday, May 27, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

മോഹന്‍ലാലിനെ ജോക്കറെന്നു വിളിച്ച് വീണ്ടും കമാല്‍ ആര്‍ ഖാന്‍; നിനക്ക് കിട്ടിയതൊന്നും മതിയായില്ലേയെന്ന് മലയാളികളുടെ തെറിയഭിഷേകം

by Brave India Desk
Apr 20, 2017, 09:01 am IST
in Entertainment
Share on FacebookTweetWhatsAppTelegram

മുംബൈ: മലയാളികളുടെ തെറിയഭിഷേക പൊങ്കാല ബോളിവുഡ് കമാല്‍ ആര്‍ ഖാന്‍ ഇഷ്ടപ്പെട്ടെന്നു തോന്നുന്നു. മോഹന്‍ലാലിനെ വീണ്ടും പരിഹസിച്ച് കമാല്‍ ആര്‍ ഖാന്‍ രംഗത്തെത്തി. മോഹന്‍ലാലിന്റെ രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്ത ചിത്രങ്ങള്‍ ആണ് കണ്ടിട്ടുള്ളതെന്ന് പറഞ്ഞ കെആര്‍കെ ആ ചിത്രങ്ങളിലെല്ലാം മോഹന്‍ലാല്‍ ഒരു ജോക്കറിനെപ്പോലെയാണ് ഇരുന്നതെന്നും പറയുന്നു.

Stories you may like

ശല്യം ചെയ്യുന്ന പന്നികളെ കൊന്ന് കുഴിച്ചുമൂടാം, ഒരുലക്ഷം രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകും

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

രാവിലെ മുതല്‍ മലയാളികള്‍ തന്നെ ചീത്ത പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അതെന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും കെആര്‍കെ പറയുന്നു. ഭീമനാകാന്‍ മോഹന്‍ലാലിന് സാധിക്കില്ലെന്ന് പറഞ്ഞതാണോ താന്‍ ചെയ്ത കുഴപ്പമെന്നും കെആര്‍കെ ട്വീറ്റ് ചെയ്യുന്നു. രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്ത ചിത്രങ്ങള്‍ മാത്രമാണ് താങ്കളുടേതായി ഞാന്‍ കണ്ടിട്ടുള്ളത്. അങ്ങനെയാണ് താങ്കളെ എനിക്ക് അറിയുന്നതും. ആ ചിത്രങ്ങളിലെല്ലാം ഒരു ജോക്കറിനെപ്പോലെയാണ് നിങ്ങള്‍ ഇരുന്നത് കെ.ആര്‍.കെ പറയുന്നു.

‘നിങ്ങള്‍ ഛോട്ടാ ഭീം അല്ലെങ്കില്‍ ശരിക്കും നിങ്ങള്‍ ആരാണ്? എന്തിനാണ് നിങ്ങളുടെ ആരാധകര്‍ എന്നെ ചീത്ത വിളിക്കുന്നത്? ഇത് ഒരിക്കലും ശരിയല്ല കെ.ആര്‍.കെ അഭിപ്രായപ്പെടുന്നു. കെ.ആര്‍.കെയുടെ പുതിയ ട്വീറ്റുകള്‍ക്കും മോഹന്‍ലാല്‍ ആരാധകരുടെ വക നല്ല പൊങ്കാലയാണ് കിട്ടി കൊണ്ടിരിക്കുന്നത്.

മോഹന്‍ലാലിനെ ഭീമനാക്കി മഹാഭാരത എന്ന സിനിമ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ മോഹന്‍ലാലിനെ പരിഹസിച്ച് കെ.ആര്‍.കെ ട്വീറ്റ് ചെയ്തിരുന്നു. മോഹന്‍ലാനെ കണ്ടാല്‍ ഛോട്ടാഭീമിനെപ്പോലെയാണ് ഇരിക്കുന്നതെന്നും അങ്ങനെയുള്ള ഒരാള്‍ എങ്ങനെ ഭീമന്റെ വേഷം ചെയ്യുമെന്നുമാണ് കെആര്‍കെ ട്വീറ്റ് ചെയ്തത്. മഹാഭാരതയുടെ നിര്‍മാതാവ് ബി ആര്‍ ഷെട്ടി എന്തിനാണ് ഇത്രയധികം പൈസ വെറുതെ കളയുന്നതെന്നും കെആര്‍കെ ചോദിച്ചു.

കെ.ആര്‍.കെയുടെ ട്വീറ്റിന് താഴെ അസഭ്യവര്‍ഷവും പരിഹാസവുമായി മോഹന്‍ലാല്‍ ആരാധകര്‍ എത്തി. മലയാളത്തിലും ഹിന്ദിയിലുമൊക്കെ കെആര്‍കെയ്ക്കു നേരെ ആക്രമണം നടത്തുകയാണ് ആരാധകര്‍.

So if I called you Chota Bheem what you are really, then why are ur fans abusing me since morning? It's not fair sir https://t.co/Q4OEFo2mqI

— KRK (@kamaalrkhan) April 19, 2017

Sir @Mohanlal I have seen you in few films of @RGVzoomin n this is why I know you, n believe me u were looking like a joker in those films.

— KRK (@kamaalrkhan) April 19, 2017

Can't understand why Malayali ppl r abusing me since morning? M I wrong abut Mohanlal who is not equal 2Hathiyar of Bheem n wants 2play him?

— KRK (@kamaalrkhan) April 19, 2017

Tags: MOHANLALtweetmalayalikamal r khan
ShareTweetSendShare

Latest stories from this section

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

20 രൂപയായിരുന്നു ദിവസക്കൂലി,തേങ്ങാബണ്ണിന് അത്രയും രുചിയായിരുന്നു;സൂരിയുടെ വാക്കുകളിൽ പൊട്ടിക്കരഞ്ഞ് ഐശ്വര്യലക്ഷ്മി

ഓപ്പറേഷൻ സിന്ദൂറിനെ അപമാനിച്ചു ; പാകിസ്താൻ നടിയോടൊപ്പം അഭിനയിക്കില്ലെന്ന് നായകൻ ; സനം തേരി കസം-2ൽ നിന്ന് മാവ്‌റ ഹുസൈൻ പുറത്ത്

Discussion about this post

Latest News

‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

‘ജാഗ്രത പാലിക്കുക, പരിഭ്രാന്തി വേണ്ട’; ഇന്ത്യയിൽ 1,000-ത്തിലധികം കോവിഡ് കേസുകൾ; 430 കേസുകളോടെ കേരളം നമ്പർ 1

കനത്ത കാറ്റ് ; കോഴിക്കോട് റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

ഭൂമിയുടെ അകക്കാമ്പിൽ നിന്നും സ്വർണ്ണം ചോർന്നൊലിക്കുന്നു ; ഹവായിയൻ അഗ്നിപർവ്വത ശിലകളിൽ നിർണായക കണ്ടെത്തലുമായി ശാസ്ത്രജ്ഞർ

ഇന്ത്യ ഇപ്പോൾ ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തി ; നിങ്ങൾ ഇപ്പോൾ എവിടെയാണുള്ളത്? പാകിസ്താനോട് ചോദ്യവുമായി മോദി

ഇന്ത്യ ഇന്ന് ലോകരാജ്യങ്ങളിലേക്ക് ഭക്ഷ്യധാന്യങ്ങൾ കയറ്റുമതി ചെയ്യുന്നു; പാകിസ്താൻ കുടിവെള്ളത്തിനും പോലും പിച്ചചട്ടിയുമായി നിൽക്കുന്നു; ഗുലാം നബി ആസാദ്

107 വർഷങ്ങൾക്ക് ശേഷം ഇതാദ്യം ; 16 ദിവസം മുൻപേ എത്തി മൺസൂൺ ; മഴയിൽ മുങ്ങി മുംബൈ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies