മൊഗാദിഷു: സൊമാലിയയില്‍ അമേരിക്കന്‍ വ്യോമസേനയുടെ ആക്രമണത്തില്‍ 100ലേറെ അല്‍ഷബാബ് ഭീകരര്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ പ്രതിരോധ വകുപ്പ് തന്നെയാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്.
അല്‍ഖ്വയ്ദ-ഐഎസ് ഭീകരര്‍ക്കെതിരെ അമേരിക്ക നടത്തുന്ന പോരാട്ടങ്ങളുടെ ഭാഗമായാണ് വ്യോമാക്രമണം നടത്തിയത്.
500ലേറെ സൈനികര്‍ ഇവിടെ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.
Discussion about this post